• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

Latest Post

ഇറാഖിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന കൂട്ടക്കൊലയിൽ ജീവൻ നഷ്പ്പെട്ടവരെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പ നമ്മുടെ ആത്മവിശ്വാസവും ക്രിയാത്മക മനോഭാവവുമാണ് നമ്മെ ഉയരങ്ങളിലേക്ക് നയിക്കുന്നത്. “നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ” (എഫേ. 4:26) ഇറാക്ക് സന്ദർശിക്കുന്ന കത്തോലിക്കാസഭയുടെ തലവനായ ഫ്രാൻസിസ് പാപ്പാ ഇറാക്കിലെ ക്രൈസ്തവ വിശ്വാസികൾക്ക് അയച്ച ഹൃദയസ്പർശിയായ വീഡിയോ സന്ദേശം: “സമാധാനത്തിന്റെ ഒരു തീർത്ഥാടകനായി ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരുന്നു…” ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് എല്ലാവരും എപ്പോഴും കൂടെയുണ്ടാവില്ല എന്ന തിരിച്ചറിവാണ്.

Trending

💠💠🌹💠💠🌹💠💠🌹💠💠🌹ഇറാക്ക് സന്ദർശനത്തിന് പാപ്പാ പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുന്നു!💠💠🌹💠💠🌹💠💠🌹💠💠🌹

വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായെ കാത്തിരുന്ന ഇറാക്കിലെ ജനതയെ വീണ്ടും ഒരിക്കൽക്കൂടി നിരാശപ്പെടുത്താനകില്ലെന്ന് ഫ്രാൻസീസ് പാപ്പാ. ഇറാക്കിൽ പാപ്പായുടെ ഇടയ സന്ദർശനം മാർച്ച് 5-8 വരെ. ഇറാക്കിൽ, വിശ്വാസികൾക്കു മദ്ധ്യേയുള്ള സാഹോദര്യത്തിൽ ഇതരമത നേതാക്കളുമൊത്ത് മറ്റൊരു ചുവട് മുന്നോട്ടുവയ്ക്കുമെന്ന് മാർപ്പാപ്പാ.…

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനം പരസ്പരം സഹോദരന്മാരായി തിരിച്ചറിയാൻ എല്ലാ മതങ്ങളും അംഗീകരിക്കുന്ന അബ്രഹാമിൽ നിന്ന് ആരംഭിക്കുന്നു🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

ഫ്രാൻസിസ് മാർപാപ്പ തന്റെ പദവിയിലെ ഏറ്റവും പ്രയാസമേറിയതും പ്രധാനപ്പെട്ടതുമായ യാത്രയ്ക്കായി ഉടൻ പോകും. അജണ്ടയിൽ: ക്രിസ്ത്യാനികളുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം പ്രകടിപ്പിക്കുക, യുദ്ധവും ഭീകരതയും മൂലം തകർന്ന ഒരു ജനതയുടെ പുനർനിർമ്മാണത്തിനുള്ള പിന്തുണഅറിയിക്കുക നമ്മുടെ മുസ്‌ലിം സഹോദരീസഹോദരന്മാരിലേക്ക് എത്തിച്ചേരുകഎന്നിവയാണ് യാത്രയുടെ ഉദ്ദേശങ്ങളായി രേഖപെടുത്തിയിരിക്കുന്നത്…

🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝മാർപ്പാപ്പയുടെമാർച്ച് മാസത്തെ പ്രാർത്ഥന നിയോഗങ്ങൾ :- അനുരഞ്ജനത്തിന്റെ സംസ്കാരം🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

അനുരഞ്ജനത്തിന്റെ സംസ്കാരം നൽകുന്ന സന്തോഷം ഉയർത്തിക്കാട്ടാൻ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥന നിയോഗങ്ങളിലൂടെ ശ്രമിക്കുന്നു, ഇത് നമ്മളും ദൈവവും തമ്മിലുള്ള സ്നേഹവും കരുണയും നിറഞ്ഞ ഏറ്റുമുട്ടലാണെന്ന് പാപ്പ ഓർമ്മപ്പെടുത്തുന്നു. മാർപ്പാപ്പയുടെ ലോകമെമ്പാടുമുള്ള പ്രാർത്ഥന ശൃംഖലയിലൂടെ ഫ്രാൻസിസ് മാർപാപ്പ മുഴുവൻ കത്തോലിക്കാസഭയെയും ഏൽപ്പിക്കുന്നുവെന്ന പ്രാർത്ഥന…

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ഇറ്റലിയിലെ കോർലെയോണെയിൽ സാമൂഹ്യവിരുദ്ധർ ദേവാലയത്തിന് തീവച്ചു.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

പതിനഞ്ചാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയത്തിന് അഗ്നിശമന സേനയുടെ ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. മാർച്ച് ഒന്നാം തിയതി ബൈസന്റയിൻ സന്യാസിയായിരുന്ന ലെയോ ലൂക്കായുടെ തിരുനാൾ ആഘോഷങ്ങൾ നടക്കാനിരിക്കെയായിരുന്നു അക്രമണം. പതിനഞ്ചാം നൂറ്റാണ്ടിൽ പണിതീർത്ത ദേവാലയത്തിന് അഗ്നിശമന സേനയുടെ ഇടപെടൽ മൂലം…

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁കുടിയേറ്റക്കാർക്ക് കടന്നുപോകാനുള്ള അനുവാദം തേടി ലാറ്റിനമേരിക്കയിലെ ഈശോസഭാ സാമൂഹീക സങ്കേത ശ്രൃംഖല🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ലാറ്റിനമേരിക്കയിലെ ഈശോസഭാ പ്രൊവിൻഷ്യാൾമാരുടെ ആലോചനാസമിതിയുടെ മേൽനോട്ടത്തിലുള്ള സാമൂഹീക സങ്കേതങ്ങളുടെ ശ്രൃംഖല പെറുവിലെ അധികാരികളോടു കുടിയേറ്റക്കാർക്ക് പെറുവിലൂടെ യാത്ര തുടരാനുള്ള സൗകര്യം ചെയ്തു കൊടുക്കുവാൻ ആവശ്യപ്പെട്ടു. ബ്രസീൽ, ഇംഗ്ലണ്ട്, തെക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള യാത്രക്കാരെ, കോവിഡ് 19 ന്റെ അപകടകരമായ രൂപമാറ്റം…

ഫ്രാൻസിസ് പാപ്പായുടെ ഇറാക്ക് സന്ദർശനം വെള്ളിയാഴ്ച ആരംഭിക്കും

ഇറാക്കിലെ സഭ അത്യുത്സാഹത്തോടെയാണ് പാപയുടെ വരവിനെ കാത്ത് ഇരിക്കുന്നത്.മാർച്ച് അഞ്ച് മുതൽ എട്ടു വരെ ഫ്രാൻസിസ് പാപ്പാ ഇറാക്കിലേക്കുള്ള ആദ്യത്തെ അപ്പോസ്തോലിക യാത്ര നടത്തും. ഇറാക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് ബർഹം സാലിഹിന്റെയും, പ്രാദേശിക സഭാ ശ്രേഷ്ഠൻ പാത്രിയാർക്കീസ് ലൂയിസ് സാക്കോയുടെയും, ഇറാക്ക്…

ബ്രിട്ടീഷ് യുവാവ് ആരംഭിച്ച “ബൈബിള്‍ ക്വസ്റ്റ്” ഓണ്‍ലൈന്‍ ചലഞ്ച് ശ്രദ്ധേയമാകുന്നു.

ലണ്ടന്‍: ബൈബിള്‍ വായിക്കുന്നതിന് യുവജനങ്ങള്‍ക്കു പ്രചോദനമേകുന്നതിനായി ലണ്ടനിലെ ‘സെന്റ്‌ അല്‍ബാന്‍സ് സ്വദേശി’യും യുവജന സംഘടന നേതാവുമായ പോള്‍ ലീ കണ്ടെത്തിയ വ്യത്യസ്തമായ മാര്‍ഗ്ഗം ശ്രദ്ധയാകർഷിക്കുന്നു. “ബൈബിള്‍ ക്വസ്റ്റ്” എന്ന പേരില്‍ ഓണ്‍ലൈന്‍ ചലഞ്ചിന് രൂപം കൊടുത്തിരിക്കുകയാണ് പോള്‍ ലീ. ബൈബിള്‍ പാരായണം…

തോറ്റിടത്തുനിന്ന് തന്നെ തുടങ്ങണം. തോൽപ്പിച്ചവരുടെ മുന്നിൽ നിന്നു തന്നെ തുടരണം. മുറിവുണ്ടാക്കിയവരെ മറികടന്ന് വിജയിച്ചു കാണിക്കണം.

1847-ൽ നടന്ന ഒരു സംഭവം. ഒരു ദരിദ്ര ബാലൻ തൻ്റെ വീടിൻ്റെ അടുത്തുള്ള ഒരു പ്രഭുവിൻ്റെ എസ്റേററ്റിൻ്റെ മതിലിൽ പിടിച്ചു കയറി. ആ എസ്റേററ്റ് ഒന്നു നോക്കിക്കാണുക എന്നതു മാത്രമായിരുന്നു അവൻ്റെ ലക്ഷ്യം. എന്നാൽ, അവൻ്റെ ആഗ്രഹം പൂർത്തീകരിക്കപ്പെടുന്നതിനു മുൻപ് അവൻ…

“ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുവിന്‍” (മത്താ. 5:44)

ജീവിതത്തിൽ നമ്മെ ദ്രോഹിച്ചവരോടും വേദനിപ്പിച്ചവരോടും ശത്രുത പുലർത്താതെ അവരോടു ക്ഷമിക്കുവാനും സ്നേഹിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും സാധിക്കണം. തന്നെ ക്രൂശിച്ചവരോടു പോലും ക്ഷമിക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് ശത്രു സ്നേഹത്തിന്റെ മഹത്തായ മാതൃക ഈശോ നമുക്ക് നൽകി. ഈ നോമ്പുക്കാലത്ത്…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀’രണ്ട് പോപ്പുകളില്ല’:- എമെറിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ.🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഇറ്റാലിയൻ ദിനപത്രമായ ‘കൊറിയർ ഡെല്ലാ സെറ’യ്ക്ക് നൽകിയ അഭിമുഖത്തിൽ, എമറിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ഒരു “ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പാണ്” എന്നും താൻ അത് “പൂർണ്ണ മന :സാക്ഷിയോടെ” ആണ് ചെയ്തതെന്നും തന്റെ പ്രവർത്തി ശരിയാണെന്നും അദ്ദേഹം പറഞ്ഞു . എട്ടുവർഷം…

You missed