ആരാണ് എൻ്റെ അയൽക്കാരൻ(ലൂക്കാ.10:29). വളരെ നിർദ്ദോഷവും ആത്മാർത്ഥത നിറഞ്ഞതുമായ ഒരു ചോദ്യമായി നമുക്കിത് തോന്നുമെങ്കിലും യേശുവിനെ പരീക്ഷിക്കുക മാത്രമായിരുന്നു(ലൂക്കാ.10:25) ഇവിടെ ചോദ്യകർത്താവിൻ്റെ ഉദ്ദേശം. ജുലാ 6, 2022 Fr. Sunny Kuttikattu
ദൈവം പറയുന്നത് വരെ പാപ്പ സ്ഥാനത്ത് തുടരുമെന്നും തൽക്കാലം രാജിയില്ലെന്നും ഫ്രാൻസീസ് പാപ്പാ പറഞ്ഞു ജുലാ 5, 2022 Christy Devasia
ഉറച്ച ലക്ഷ്യബോധത്തോടു കൂടിയുള്ള നിരന്തരമായ പരിശ്രമം ഒന്നുമാത്രമാണ് ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങളെയും വീഴ്ചകളെയും ഫലപ്രദമായി അതിജീവിക്കുന്നതിന് നമ്മുടെ മുന്നിലുള്ള ഏറ്റവും നല്ല ഒറ്റമൂലി. ജുലാ 5, 2022 Fr. Sunny Kuttikattu
സത്യം പറയുന്നതിലൂടെയും സത്യം പ്രവർത്തിക്കുന്നതിലൂടെയും സത്യത്തിന് കൂട്ടുനില്ക്കുന്നതിലൂടെയും താല്കാലികമായ പല പ്രശ്നങ്ങളും പ്രതിസന്ധികളും നഷ്ടങ്ങളും ജീവിതത്തിൽ നമുക്ക് ഉണ്ടായേക്കാം. എന്നാൽ പരാജയം ഒരിക്കലും ഉണ്ടാകില്ല. ജുലാ 4, 2022 Fr. Sunny Kuttikattu