• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

Daily Saints – February

  • Home
  • Daily Saints – February
തിരുനാൾ ദിനം: ജനുവരി 1 *ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം* ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ
*​അനുദിന വിശുദ്ധർ​* *വേദപാരംഗതരായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും* തിരുനാൾ ദിനം: ജനുവരി 2 *വിശുദ്ധ ബേസില്‍* AD 330-ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്‌. വിശുദ്ധന്റെ കുടുംബത്തിലെ
*​അനുദിന വിശുദ്ധർ​* *വിശുദ്ധ ചാവറയച്ചൻ* ദൈവഭയമുള്ളവരായിരുന്ന ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട്
*​അനുദിന വിശുദ്ധർ​* *എലിസബത്ത് ആന്‍ സെറ്റണ്‍* (1774-1821) ന്യൂയോര്‍ക്കിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലാണ് എലിസ ബത്ത് ജനിച്ചത്. മൂന്നുവയസുള്ളപ്പോള്‍ എലിസബത്തിനു അമ്മയെ നഷ്ടമായി. തൊട്ടടുത്ത വര്‍ഷം ഇളയ സഹോദരിയും മരിച്ചു.
*​അനുദിന വിശുദ്ധർ​* *വിശുദ്ധ ജോണ്‍ ന്യുമാന്‍* 1811 മാര്‍ച്ച് 28ന് ബൊഹേമിയയിലെ പ്രചാറ്റിറ്റ്സ് ഗ്രാമത്തിലുള്ള ഒരു കാലുറ നെയ്ത്തുകാരന്റെ ആറു മക്കളില്‍ ഒരാളായാണ് വിശുദ്ധ ജോണ്‍ ന്യുമാന്‍ ജനിച്ചത്. അവന്റെ അമ്മയില്‍ നിന്നുമാണ് അവന്‍ ദൈവ
*അനുദിനവിശുദ്ധര്‍* *വിശുദ്ധ ദമ്പതികളായ ജൂലിയാനും ബസിലിസയും* (മൂന്നാം നൂറ്റാണ്ട്) ഡെയൊക്ലിഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് രക്തസാ ക്ഷിത്വം വരിച്ച ദമ്പതികളാണ് ജൂലിയാനും ബസിലിസയും. നാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവര്‍ പീഡനങ്ങളേറ്റുവാങ്ങി യേശുവിന്റെ നാമത്തില്‍ രക്തസാക്ഷികളായി.
​അനുദിന വിശുദ്ധർ​* *പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്* ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ അദ്ദേഹം ദൈവവചന വ്യാഖ്യാനത്തിന് കൂടുതല്‍ സമയം
*​അനുദിന വിശുദ്ധർ​* *വിശുദ്ധ അപ്പോളിനാരിസ്‌* രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധയാര്‍ജിച്ച മെത്രാന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ അപ്പോളിനാരിസ്‌. യൂസേബിയൂസ്, വിശുദ്ധ ജെറോം, തിയോഡോറെറ്റ് തുടങ്ങിയവര്‍ ഈ വിശുദ്ധനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ചരിത്രരേഖങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
*​അനുദിന വിശുദ്ധർ​* *കാന്റര്‍ബറിയിലെ വി. അഡ്രിയാന്‍* അറബികളുടെ ആക്രമണത്തിനു തൊട്ടുമുന്‍പ് ഇറ്റലിയിലെ നേപ്പിള്‍സിലേക്ക് കുടിയേറിയ നോര്‍ത്ത് ആഫ്രിക്കന്‍ കുടുംബ ത്തിലെ (ഇന്നത്തെ ലിബിയ) അംഗമായിരുന്നു അഡ്രിയാന്‍. അദ്ദേഹത്തിനു അഞ്ചു
*​അനുദിന വിശുദ്ധർ​* *വി. പീറ്റര്‍ ഒര്‍സിയെലോ* കുടുംബമഹിമയും പ്രൗഡിയും സമ്പത്തും ഏറെയുള്ള വെനിസീലെ ഒരു പ്രഭുകുടുംബത്തിലാണ് പീറ്റര്‍ ഒര്‍സിയെലോ ജനിച്ചത്. പതി നെട്ടാം വയസില്‍ അദ്ദേഹം ഫെലിസിത്ത എന്ന യുവതിയെ വിവാഹം
*അനുദിനവിശുദ്ധര്‍* തിരുനാൾ ദിനം: ജനുവരി 11 *വി. തെയൊഡോഷ്യസ്* (423-529) ഒരു നൂറ്റാണ്ടിലേറെക്കാലം യേശുവിന്റെ നാമം ഉരുവിട്ട് ആ സ്‌നേഹത്തില്‍ ലയിച്ചു ചേര്‍ന്നു ജീവിച്ച വിശുദ്ധനാണ് തെയോഡോഷ്യസ്. 106-ാം
*​അനുദിന വിശുദ്ധർ​* *വി. മാര്‍ഗരറ്റ് ബോര്‍ഗസ്* (1620-1700) ഫ്രാന്‍സില്‍ പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധയാണ് മാര്‍ഗരറ്റ് ബോര്‍ഗസ്. പന്ത്രണ്ട് മക്കളുള്ള ഭക്തരായ ദമ്പതികളുടെ ആറാമ ത്തെ മകളായിരുന്നു മാര്‍ഗരറ്റ്. മാര്‍ഗരറ്റിനു

You missed