• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

Uncategorized

  • Home
  • ചൈനയുടെ മതവിരുദ്ധ നിലപാട് തുടരുന്നു : 21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ചു

ചൈനയുടെ മതവിരുദ്ധ നിലപാട് തുടരുന്നു : 21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ചു

ബെയ്ജിംഗ്: രാജ്യത്തു അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ തടയിടുവാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണ നിലപാടുകള്‍ തുടരുന്നു. 21 വര്‍ഷമായി നിലനിന്നിരുന്ന ജോന ഹോം എന്ന ചൈനീസ് ക്രിസ്ത്യൻ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞുക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് യുഎസ്…

യുദ്ധത്തിൽ കൊല്ലപ്പെട്ട 24 കാരനായ ഉക്രേനിയൻ സെമിനാരിയോട് അന്ത്യയാത്ര പറയാൻ ജനക്കൂട്ടം നിരത്തിൽ മുട്ടുകുത്തി

ഉക്രെയ്നിലെ ഓർത്തഡോക്സ് ചർച്ചിലെ റിവ്നെ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ബിരുദം നേടിയ അലെക്സാണ്ടർ സികുൻ റഷ്യൻ അധിനിവേശ സേനയാൽ കൊല്ലപ്പെട്ടു. 24 വയസ്സ് തികയുന്നതിന്റെ പിറ്റേന്നാണ് സൈകൂണിന്റെ ശവസംസ്‌കാരം നടന്നത്. ഹോസ്‌റ്റോമെൽ പ്രദേശത്ത് അടുത്തിടെ നടന്ന പോരാട്ടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു.യുവ ഓർത്തഡോക്സ്…

📖🛐✝💊 Gospel capsule👣🌼🕊💒 533 (31/03//2022)

നിങ്ങള്‍ സഹോദരനോടു ഹൃദയപൂര്‍വം ക്‌ഷമിക്കുന്നില്ലെങ്കില്‍ എന്റെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ നിങ്ങളോടും ഇതുപോലെതന്നെ പ്രവര്‍ത്തിക്കും(മത്തായി 18 : 35) സഹോദരൻ്റെ തെറ്റുകൾ എത്രപ്രാവശ്യം ക്ഷമിക്കണമെന്ന ചോദ്യത്തിന് കർത്താവ് നിർദയനായ ഭൃത്യൻ്റെ ഉപമയിലൂടെ മറുപടി നൽകുന്നു. ഹൃദയപൂർവ്വം : ക്ഷമ എന്നത് ബാഹ്യമായ ഒരു…

ഉക്രൈനിൽ ബോംബ് ഷെൽട്ടറാക്കി മാറ്റിയ മെട്രോയിൽ ബലിയർപ്പണം

ഉക്രൈൻ: ഉക്രൈൻ തലസ്ഥാനമായ കീവിൽ ബോംബ് ഷെൽട്ടർ ആക്കി മാറ്റിയ മെട്രോ സ്റ്റേഷനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രം വയറലായി. ആദ്യമായാണ് കീവിലെ മെട്രോ സ്റ്റേഷനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. ഇവിടെ ബാസിലിയൻ( വിശുദ്ധ ബേസിലിൻ്റെ നാമത്തിലുള്ള കോൺഗ്രിഗേഷൻ) വൈദികർ കുമ്പസാരവും,…

ക്രിസ്ത്യന്‍ മിഷണറിമാർക്കെതിരേ നൽകിയ ഹിന്ദു പരിഷത്തിന്റെ ഹര്‍ജ്ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ഭാരതത്തിലെ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു ധര്‍മ്മ പരിഷദിന്റെ പരാതി സുപ്രീംകോടതി തള്ളി. മേലില്‍ ഇത്തരം പരാതിയുമായി കോടതിയെ സമീപിക്കുകയാണെങ്കില്‍ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ഇതേ ആവശ്യം കഴിഞ്ഞ വര്‍ഷം മദ്രാസ്…

കോവിഡ് മഹമാരിയുടെ സമയത്ത് നൽകിയ അസാധാരണ ഊർബി എറ്റ് ഓർബി ആശിർവാദം നൽകിയിട്ട് രണ്ട് വർഷം

വത്തിക്കാൻ: “കൃത്യം രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം ലോകത്തിന് വേണ്ടി പകർച്ച വ്യാധിയുടെ അവസാനത്തിനായുള്ള അഭ്യർഥന ദൈവ സന്നിധിയിൽ ഉയർത്തി” എന്ന് മാർച്ച് 27 ഞായറാഴ്ച പാപ്പ പറഞ്ഞു. അസാധാരണ ഉർബി എറ്റ് ഓർബി ആശിർവാദത്തെ സംബന്ധിച്ച പുസ്തകത്തിൻ്റെ 10000…

എരിഞ്ഞ് പുകഞ്ഞു ഇല്ലാതായി തീരുന്ന തിരികളൊക്കെയും ചില ജീവിതങ്ങളുടെ ഓർമപ്പെടുത്തലുകളാണ്.

ഉപയോഗശൂന്യം എന്ന് എഴുതി തള്ളിയ പലതും വിലപിടിപ്പുള്ളതായി മാറ്റപ്പെടുന്ന ഒരു സമയമുണ്ട്.ചിലരങ്ങനെയാണ്. മെഴുകുതിരി പോലെ ഉരുകി തീരും വരെയും അതിന്റെ നാളം ചുറ്റിനും പ്രകാശമാകും. സഹനങ്ങളുടെ ഗോവണി മാത്രം ചവിട്ടി അപരന്റെ സന്തോഷങ്ങൾക്ക് കാരണമായവർ.സ്നേഹിക്കാൻ മാത്രമറിയുന്നവരായി മാറ്റപ്പെട്ടവർ.സ്നേഹിക്കാനായി ഭൂമിയിൽ സ്വന്തം ജീവൻ…

വചന വിചിന്തനം

📖 *വചന വിചിന്തനം* 📖”അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗ്ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും” (ലൂക്കാ 15:7)നമുക്ക് ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ പല ത്യാഗങ്ങൾ ഏറ്റെടുക്കുന്ന നാം സ്വർഗ്ഗത്തെ സന്തോഷിപ്പിക്കുവാൻ പരിശ്രമിക്കാറുണ്ടോ എന്ന് ചിന്തിക്കാം. സ്വർഗ്ഗത്തെ സന്തോഷിപ്പിക്കുവാൻ നമ്മുടെ പാപങ്ങളെക്കുറിച്ച് ഓർത്ത് നാം പശ്ചാത്തപിക്കണം. ചെയ്തുപോയ…

ടെക്സാസിൽ തീവ്രവാദി ആക്രമണത്തിനിടെ യഹൂദർക്ക് സംരക്ഷണമൊരുക്കി ക്രൈസ്തവ ദേവാലയം

ടെക്സാസ്: ഇക്കഴിഞ്ഞ ജനുവരി 15നു അമേരിക്ക ടെക്സാസിലെ കൊള്ളിവില്ലയിലുള്ള സിനഗോഗിൽ മാലിക്ക് ഫൈസൽ അക്രം എന്ന മുസ്ലിം തീവ്രവാദി ആക്രമണം നടത്തി റബ്ബി ഉൾപ്പെടെയുള്ള ഏതാനും ചിലരെ ബന്ദികളാക്കിയപ്പോൾ അവരുടെ കുടുംബാംഗങ്ങൾക്ക് സംരക്ഷണം നൽകിയത് സമീപത്തുള്ള ഗുഡ് ഷെപ്പേർഡ് കത്തോലിക്ക ദേവാലയം.…

ഇറാനിലെ സുപ്രീം കോടതി ജഡ്ജിയുടെ വിധി പ്രസ്താവനയിൽ പ്രതീക്ഷയർപ്പിച്ച് ക്രൈസ്തവര്‍

ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മതസ്വാതന്ത്ര്യത്തിന് പ്രതീക്ഷയേകികൊണ്ട് സുപ്രീംകോടതി വിധി പ്രസ്താവന. ഭവന ദേവാലയങ്ങളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത കുറ്റത്തിന് അറസ്റ്റിലായ 9 പരിവര്‍ത്തിത ക്രൈസ്തവരുടെ കേസ് പരിഗണിക്കവേ സുപ്രീം കോടതി ജഡ്ജി നവംബര്‍ 24ന് നടത്തിയ വിധിപ്രസ്താവമാണ് ഇറാനിലെ ക്രിസ്ത്യന്‍…

You missed