• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

PAPAL NEWS

  • Home
  • ദൈവപിതാവുമായുള്ള സംഭാഷണം, യേശുവിന്‍റെ അസ്തിത്വത്തിന്‍റെ കാതല്‍!

ദൈവപിതാവുമായുള്ള സംഭാഷണം, യേശുവിന്‍റെ അസ്തിത്വത്തിന്‍റെ കാതല്‍!

യേശുവിന്‍റെ അവസാനത്തെ പെസഹായിലെ അന്ത്യദിനങ്ങളിലെ ഏറ്റവും ശ്രെദ്ധേയമായ വസ്തുത തീക്ഷ്ണമായ പ്രാര്‍ത്ഥനയാണ്. യേശുവിന്‍റെ ജീവിതത്തിലെ ഏറ്റവും തെളിഞ്ഞു നില്ക്കുന്ന സ്വഭാവ സവിശേഷതകളിലൊന്നാണ് പ്രാർത്ഥന . യേശു പ്രാര്‍ത്ഥിച്ചിരുന്നു, ഏറെ പ്രാര്‍ത്ഥിക്കുമായിരുന്നു. അവിടന്ന് സ്വന്തം ദൗത്യത്തിനിടയിൽ പ്രാര്‍ത്ഥനയില്‍ മുഴുകുന്നു, കാരണം പിതാവുമായുള്ള സംഭാഷണമാണ്…

സ്നേഹം എന്നാൽ മറ്റുള്ളവരെ സേവിക്കുകഎന്നതാണ് , അവരെ നിയന്ത്രിക്കുകയല്ല:-ഫ്രാൻസിസ് മാർപാപ്പ

യേശുവിന്റെ സ്നേഹത്തിൽ നിലനിൽക്കുകയെന്നതിന്റെ അർത്ഥത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽപ്രതിഫലിപ്പിക്കുന്നു, മറ്റുള്ളവർക്ക് സ്വയം നൽകുന്ന സേവനത്തിലാണ് സ്നേഹം ഏറ്റവും മികച്ചതായി നിലനിൽക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. യോഹ 15: 9-17 വരെയുള്ള തിരുവചന ഭാഗങ്ങളാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിന് അടിസ്ഥാനമായി…

പാപ്പാ: “ധ്യാനം, വിശ്വാസ നയനങ്ങൾ യേശുവിൽ ഉറപ്പിച്ചുകൊണ്ടുള്ള നോട്ടം”

ധ്യാനം ജീവിതത്തിന് സ്വാദേകുന്ന ലവണം പ്രാർത്ഥനയെ അധികരിച്ചുള്ള വിചിന്തനം നമ്മൾ തുടരുകയാണ്. ഈ പ്രബോധനത്തിൽ ഞാൻ ധ്യാനപ്രാർത്ഥനയെക്കുറിച്ചുള്ള വിചിന്തനം തുടരാൻ ആഗ്രഹിക്കുന്നു.മനുഷ്യന്റെ , ഇനിയും, ധ്യാനപ്രാർത്ഥനായി പരിണമിച്ചിട്ടില്ലാത്ത, ധ്യാനാത്മക മാനം ഏതാണ്ട്, ജീവിതത്തിന്റെ “ഉപ്പ്” പോലെയാണ്: അത് സ്വാദ് പകരുന്നു, നമ്മുടെ…

നമുക്ക് യേശുവിന്റെ കൈത്താങ്ങ് അനിവാര്യം!

“ജീവിതത്തിൽ, ഒന്നും ചെയ്യാനാവില്ല എന്ന തോന്നലിൽ നിന്നാണ് അത്യന്തം മോശമായ ആശങ്ക ഉളവാകുന്നത്. നമുക്ക് യേശുവിൻറെ സഹായം ആവശ്യമാണ്. അപ്പോൾ നമുക്ക് അവിടത്തോട് ഇങ്ങനെ പറയാൻ കഴിയും: യേശുവേ, അങ്ങ് എന്റെചാരത്തുണ്ടെന്നും എന്നെ ശ്രിവിക്കുന്നുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു. എൻറെ ക്ലേശങ്ങൾ ഞാൻ…

സംഘർഷങ്ങൾക്ക് എങ്ങനെ അന്ത്യം കുറിക്കാം?

ഒരു ജനതയ്ക്കും ഒരു സാമൂഹ്യ സംഘടനയ്ക്കും തനിച്ച് സമാധാനം നേടിയെടുക്കാനാകില്ലെന്ന് മാർപ്പാപ്പാ. അന്താരാഷ്ട്ര ബഹുമുഖ ദിനവും സമാധാനത്തിനായുള്ള നയതന്ത്രദിനവും ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24-ന് ശനിയാഴ്ച (24/04/21) ആചരിക്കപ്പെട്ടു. സംഘർഷങ്ങൾ എങ്ങനെ തടയാം? ഒരു ജനതയ്ക്കും ഒരു സാമൂഹ്യ വിഭാഗത്തിനും ഒറ്റയ്ക്ക്…

🌋അഗ്നിപർവ്വത സ്ഫോടനം ക്ലേശം വിതച്ചവർക്ക് പാപ്പായുടെ സാന്ത്വനം!🌋

കരീബിയൻ ദ്വീപായ സെയിന്റ് വിൻസെന്റി ലെയും ഗ്രെനഡയിൻസിലെയും അഗ്നിപർവ്വതം ല സുഫ്രിയെർ (La Soufrière) അടുത്തയിടെ വീണ്ടും പൊട്ടിയതിനെ തുടർന്ന് പാർപ്പിടങ്ങൾ വിട്ടു പോകേണ്ടി വന്നവരോടുള്ള ഐക്യദാർഢ്യം മാർപ്പാപ്പാ അറിയിച്ചു. സെയിന്റ് വിൻസെൻറിന്റെയും ഗ്രെനഡയിൻസിന്റെയും അധികാരികൾക്ക് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ…

🍁🍁🍁🍁🍁⭐️⭐️⭐️⭐️⭐️⭐️പ്രകൃതി നമ്മെ പരിപാലിക്കണമെങ്കിൽ നാം അതിനെ സംരക്ഷിക്കണം, പാപ്പാ!🍁🍁🍁⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

ഭൗമദിനത്തോടനുബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിലെ, വാഷിംഗ്ടൺ കേന്ദ്രമാക്കി പ്രസിഡൻറ് ജോ ബൈഡൻ ഇൻറർനെറ്റ് സംവിധാനത്തിലൂടെ സംഘടിപ്പിച്ച ലോക നേതാക്കളുടെ ദ്വിദിന കാലാവസ്ഥ ഉച്ചകോടിയ്ക്ക് ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കി പ്രകൃതിയെന്ന ദാനം പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും മുന്നോട്ടു കൊണ്ടു പോകാനുമുള്ള ദൗത്യം സമൂർത്തമായി…

മുസ്ലീം സഹോദരങ്ങൾക്ക് റമദാൻ-ഈദ് അൽ ഫിത്തർ ആശംസകൾ!

ഇസ്ലാം പുണ്യമാസമായ റമദാൻ ആരംഭത്തോടും അതിൻറെ സമാപന ഈദ് അൽ ഫിത്തർ (Id al-Fitr) തിരുന്നാളിനോടും അനുബന്ധിച്ച് പതിവു പോലെ ഇക്കൊല്ലവും (2021) മുസ്ലീം സഹോദരങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് പുറപ്പെടുവിച്ച സന്ദേശത്തിലാണ് ഈ സമിതി പ്രത്യാശാവാഹകരാകുകയെന്ന കടമയെക്കുറിച്ച് ഓർമ്മിപ്പിച്ചിരിക്കുന്നത്. കോവിദ് 19…

നമ്മുടെ പരാജയങ്ങളിൽ കർത്താവ് കാണുന്നത് കൈപിടിച്ചുയർത്തേണ്ട മക്കളെയാണ്.🤝🤝🤝🤝🤝🤝ഫ്രാൻസീസ് പാപ്പാ🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

നമ്മുടെ വീഴ്ചകളെക്കുറിച്ച് നാം നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കണമെന്നല്ല, പ്രത്യുത, തന്റെ നേർക്കു നോക്കണമെന്നാണ് കർത്താവ് ആഗ്രഹിക്കുന്നത്. നമ്മുടെ പരാജയങ്ങളിൽ കർത്താവു കാണുന്നത് സഹായിക്കേണ്ടവരായ മക്കളെയാണ്; നമ്മുടെ ദുരിതങ്ങളിൽ അവിടന്ന്, തന്റെ കരുണാർദ്ര സ്നേഹം ആവശ്യമുള്ള മക്കളെ ദർശിക്കുന്നു”🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

💐💐💐💐💐💐💐ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ പാപ്പായുടെ അനുശോചനം!💐💐💐💐💐💐💐💐💐💐💐💐

എലിസബത്ത് രാജ്ഞിയുടെ ഭർത്താവും എഡിൻബർഗ് ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ വെള്ളിയാഴ്ച (09/04/21) ആണ് അന്തരിച്ചത്. 99 വയസ്സായിരുന്നു പ്രായം. ബ്രിട്ടനിലെ ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചനം രേഖപ്പെടുത്തി. വിവാഹജീവിതത്തോടും കുടുംബത്തോടും ഫിലിപ്പ് രാജകുമാരനുണ്ടായിരുന്ന ആദരവും അദ്ദേഹത്തിന്റെ പൊതുസേവന തല്പരതയും പുതിയ…