• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

KERALA CHURCH

  • Home
  • കേരള കോച്ചിന്റെ നന്ദിപ്രകാശനം മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിൽ: കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും

കേരള കോച്ചിന്റെ നന്ദിപ്രകാശനം മഞ്ചേരി സെന്‍റ് ജോസഫ് പള്ളിയിൽ: കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും

പയ്യനാട്: മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി കേരള ടീം സന്തോഷ് ട്രോഫി സ്വന്തമാക്കിയതിന്റെ ആവേശവും ആഹ്ലാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ശക്തമായ കളിയും നെടുംതൂണ്‍ ആയി പ്രയത്നിച്ച കോച്ച് ബിനോ ജോര്‍ജ്ജുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പെനാല്‍റ്റി ഷൂട്ട്ഔട്ടിന്…

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി കാമറ നൺ

പ്രൊഫഷണൽ സിനിമാറ്റോഗ്രഫറായ ആദ്യത്തെ സന്ന്യാസിനി എന്ന അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ത്രിശൂർ സ്വദേശിനിയായ സി. ലിസ്മി സി.എം.സി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് സി. ലിസ്മി ഇടം നേടിയിരിക്കുന്നത്.യാദ്രിശ്ചികമായി കയ്യിൽ കിട്ടിയ ഒരു ചെറിയ കാമറയിൽ നിന്ന് ആരംഭിച്ച കമ്പമാണ് സിസ്റ്റർ ലിസ്മിയെ…

കാർലോ യൂക്കരിസ്റ്റ്റിക് യൂത്ത് ആർമി, വാഴ്ത്തപ്പെട്ട കാർലോയുടെ തിരുശേഷിപ്പ് കാഞ്ഞിരപ്പള്ളി യുവദീപ്തി ഡയറക്ടറിന് കൈമാറി

കാഞ്ഞിരപ്പള്ളി: GOD’S ARMY എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കാർലോ യൂത്ത് ആർമിയുടെ നേതൃത്വത്തിൽ കേരള സഭയിൽ നടത്തിക്കൊണ്ട് വരുന്ന , വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ തിരുശേഷിപ്പ് പ്രയാണം ഇനി കാഞ്ഞിരപള്ളി രൂപതയിൽ. 2021 നവംബർ 21ന് സിറോ മലബാർ സഭയുടെ തലവനും…

കാർലോ യൂക്കരിസ്റ്റ്റിക് യൂത്ത് ആർമി, വാഴ്ത്തപ്പെട്ട കാർലോയുടെ തിരുശേഷിപ്പ് കാഞ്ഞിരപ്പള്ളി യുവദീപ്തി ഡയറക്ടറിന് കൈമാറി

കാഞ്ഞിരപ്പള്ളി: GOD’S ARMY എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കാർലോ യൂത്ത് ആർമിയുടെ നേതൃത്വത്തിൽ കേരള സഭയിൽ നടത്തിക്കൊണ്ട് വരുന്ന , വാഴ്ത്തപ്പെട്ട കാർലോ അക്യൂട്ടിസിൻ്റെ തിരുശേഷിപ്പ് പ്രയാണം ഇനി കാഞ്ഞിരപള്ളി രൂപതയിൽ. 2021 നവംബർ 21ന് സിറോ മലബാർ സഭയുടെ തലവനും…

ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 5 ലക്ഷം സുകൃതജപ സമർപ്പണ പദ്ധതിക്ക് ആരംഭം കുറിച്ചു

എറണാകുളം: ചെറുപുഷ്പ മിഷൻ ലീഗ് പാറ്റിനം ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 5 ലക്ഷം സുകൃതജപം സമർപ്പണ പദ്ധതിക്ക് ആരംഭം കുറിച്ചു. സംസ്ഥാന രൂപത, മേഖല, ഭാരവാഹികളുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ രൂപതകളിലെ എല്ലാ മിഷൻലീഗ് അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ടാണ്…

വെരി റെവ മോൻസിഞ്ഞോർ തോമസ് നെറ്റോ തിരുവനന്തപുരംമെത്രാപ്പോലീത്ത

1964 ഡിസംബർ 29ന് പുതിയതുറ ഇടവകയിൽ യേശയ്യൻ നെറ്റോ യുടെയും ഇസബെല്ല നെറ്റോയുടെയും മകനായി ജനിച്ച അദ്ദേഹം 1989 ഡിസംബർ 19ആം തിയതി വൈദികപട്ടം സ്വീകരിച്ചു. നിലവിൽ തിരുവനന്തപുരം അതിരൂപതയുടെ ശുശ്രൂഷ കോഓർഡിനേറ്റർ ആയി സേവനം ചെയ്യവെയാണ്‌ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ…

ഞായറാഴ്ചകളിൽ ദൈവാലയങ്ങളിൽ ആരാധനയിൽ പങ്കുകൊള്ളാൻ വിശ്വാസികൾക്ക് സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

കൊച്ചി: ഞായറാഴ്ചകളില്‍ വിശ്വാസികള്‍ക്ക് ആരാധനയില്‍ പങ്കുകൊള്ളാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കോവിഡ്-19 വ്യാപനത്തെ തടയുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കുംവേണ്ടി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ പിന്തുണ നേരത്തെ തന്നെ നല്‍കിയിരുന്നതുപോലെ…

ഞായറാഴ്ച ആരാധനാവകാശം ഹനിക്കുന്ന നിയത്രണങ്ങൾക്ക് എതിരെ കെസിബിസി.

വിശ്വാസികൾ ഓൺലൈനിലൂടെ മാത്രമേ ആരാധനയിൽ പങ്കെടുക്കാവുന്ന കടുത്ത നിയന്ത്രണത്തിൽ സർക്കാരിനെതിരെ കെസിബിസി.മറ്റ് പല മേഖലകളിലും ഇളവുകൾ നൽകിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്ന ആരാധനാലയങ്ങൾക്ക് ഇളവുകൾ നൽകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാ…

ഇരട്ട സഹോദരങ്ങൾ ബലിവേദിയിലേക്കും ഒരുമിച്ച്

വണ്ടന്‍പതാല്‍ ഇടവകയില്‍ പേഴുംകാട്ടില്‍ കുടുംബത്തിലെ ഇരട്ടസഹോദരങ്ങള്‍ ഡീക്കന്‍ ആന്‍റോ (ഡീ. ആന്‍ഡ്രൂസ്) യും ഡീക്കന്‍ അജോ (ഡീ. വര്‍ഗീസ്) യും ഇന്ന് അള്‍ത്താരയില്‍ പ്രഥമബലി അര്‍പ്പിക്കും. ജനിച്ചതുമുതല്‍ എല്ലാം ഒരുപോലെയായിരുന്ന ഇരുവരും പ്രഥമബലി അര്‍പ്പിക്കുന്നതും ഒരുപോലെതന്നെ. ഇരുവരെയും പെട്ടെന്ന് തിരിച്ചറിയാന്‍ അത്ര…

*കാർലോ യൂക്കരിസ്റ്റിക് യൂത്ത് ആർമിയുടെ സ്ഥാപകരിൽ ഒരാളായ ബ്രദർ ജോൺ ഇന്ന് മുതൽ ഫാദർ ജോൺ*

തൊടുപുഴ: കാർലോ യൂക്കരിസ്റ്റിക് യൂത്ത് ആർമിയുടെ സ്ഥാപകരിൽ ഒരാളായ ബ്രദർ ജോൺ ഇന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് രാവിലെ 9.15 ന് പന്നിമറ്റം സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക ദേവാലയത്തിൽ വെച്ചാണ് തിരുപട്ടം സ്വീകരിച്ചത്. അഭിവന്ദ്യ മാർ ജോർജ് മടത്തിക്കണ്ടത്തിൽ പിതാവിൻ്റെ കൈവെപ്പു…

You missed