• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

GLOBAL CHURCH

  • Home
  • മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി

മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ വിടവാങ്ങി

ഡമാസ്‌കസ്: നിരവധി തവണ കേരളം സന്ദര്‍ശിച്ച സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ കാലംചെയ്തു. 52 വയസായിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച രാത്രിയിലായിരിന്നു അന്തരിച്ചത്.…

ഭ്രൂണഹത്യ അനുകൂല നിലപാട്: ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് ഫിലാഡെൽഫിയ മുൻ മെത്രാപ്പോലീത്ത

ഫിലാഡെൽഫിയ: ഭ്രൂണഹത്യ എന്ന മാരക പാപത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാവെന്ന നിലയിൽ അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്ന് ഫിലാഡെൽഫിയയുടെ മുൻ ആർച്ച് ബിഷപ്പ് ചാൾസ് ജെ. ചാപ്യൂട്ട്. ‘ഫസ്റ്റ് തിംഗ്സ്’ എന്ന മാസികയിൽ എഴുതിയ…

ഹാഗിയ സോഫിയ, കോറ ക്രൈസ്തവ ദേവാലയങ്ങളില്‍ നടത്തിയ മാറ്റം പരിശോധിക്കുവാന്‍ യുനെസ്കോ

ഇസ്താംബുൾ: തുര്‍ക്കി ഇസ്താംബൂളിലെ ക്രൈസ്തവ ദേവാലയങ്ങളായിരിന്ന ഹാഗിയ സോഫിയ, കോറ എന്നിവയിൽ ഇതുവരെ വരുത്തിയ മാറ്റങ്ങൾ പരിശോധിക്കാൻ അനുമതി ആവശ്യപ്പെട്ട് യുനെസ്കോ തുർക്കി സർക്കാരിനെ സമീപിച്ചു. ലോകപൈതൃകങ്ങൾ ആയ ഈ രണ്ടു മുൻ ക്രിസ്ത്യൻ ദേവാലയങ്ങളും മുസ്ലിം പള്ളികൾ ആക്കിമാറ്റിയ തുർക്കിയുടെ…

ബ്രൂണീ രാജ്യത്തിന്റെ വിശ്വാസ സാക്ഷ്യത്തെ ഏറ്റു പറഞ്ഞ് കർദിനാൾ കോർണെലിയസ് സിം

ഒക്ടോബർ 25 ന് കാർഡിനാലൻമാരുടെ നിരയിലേക്ക് ഫ്രാൻസിസ് പാപ്പ ഉയർത്തിയ ബ്രൂനിയിലെ കത്തോലിക്കാ സഭാധികാരി കോർണെളിയുസ് സിം, ബ്രൂണിയിലെ കത്തോലിക്കാ സഭ എപ്രകാരമാണ് അതിന്റെ വിശ്വാസ ജീവിതം ജീവിക്കുന്നത് എന്ന് വത്തിക്കാന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്ലാം ഭൂരിപക്ഷമുള്ള രാജ്യമാണ് ബ്രൂണി…

ഇന്തോനേഷ്യയിൽ ഇസ്ലാമിക തീവ്രവാദി ആക്രമണത്തിൽ നാല് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ പത്തോളം വരുന്ന ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാല് ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടു. ഇവരിൽ ഒരാളെ തലയറുത്താണ് കൊല ചെയ്തത്. കൂടാതെ കൊല്ലപ്പെട്ടവരുടെ വീടുകൾ തീവ്രവാദികൾ തീയിട്ട് നശിപ്പിച്ചുവെന്ന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിൽ…

പകര്‍ച്ചവ്യാധിയും സാമ്പത്തിക പ്രതിസന്ധിയും അതിജീവിച്ച് വെനിസ്വേലയില്‍ പൗരോഹിത്യ വസന്തം

 കാരക്കാസ്: തെക്കേ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ പൗരോഹിത്യ ദൈവവിളിയുടെ പ്രചാരണത്തിനായി സഭ നടത്തിയ ശ്രമങ്ങള്‍ ഫലമണിയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കും രൂക്ഷമായ കൊറോണ പകര്‍ച്ചവ്യാധിയ്ക്കുമിടയിലും ഈ വര്‍ഷം ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പൗരോഹിത്യ പരിശീലനത്തിന്റെ…

അർമേനിയ-അസർബൈജാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നു- ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കും.

യേരെവാൻ: നാഗാർണോ -കാരബാഗ് പ്രദേശത്തെ ചൊല്ലി അർമേനിയായും അസൈർബായ്‌ജാനും തമ്മിൽ ആറാഴ്ച്ച നീണ്ടുനിന്ന സംഘർഷം അവസാനിപ്പിച്ചു.സെപ്റ്റംബറിൽ ആരംഭിച്ച സംഘർഷത്തിൽ ഇരുരാജ്യങ്ങളുടെയും നൂറുകണക്കിന് പട്ടാളക്കാരും പൗരന്മാരാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിന് ഒടുവിൽ സമാധാന കരാർ നിലവിൽ വന്നു. വിവാദ സ്ഥലങ്ങളും സമീപപ്രദേശങ്ങളും 1994 ലെ…

ഫ്രാന്‍സില്‍ വീണ്ടും ഇസ്ലാമിക ഭീകരാക്രമണം ; മൂന്ന്‌ പേർ കൊല്ലപ്പെട്ടു.

രണ്ടാഴ്ച മുമ്പ് സാമുവല്‍ പാറ്റി എന്ന അധ്യാപകനെ ഭീകരവാദികള്‍ അതിക്രൂരമായി വധിച്ചതിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ ലോകമെമ്പാടും കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ വീണ്ടും ഫ്രാന്‍സിലെ നീസ് നഗരത്തിൽ ഭീകരരുടെ ക്രൂരത. നീസിലെ ബസിലിക്ക ദേവാലയത്തില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആരാധനയ്ക്കായി…

കത്തോലിക്കാ സഭയുടെ എതിർപ്പിനെ അവഗണിച്ച് ദയാവധം നിയമവിധേയമാക്കാൻ ന്യൂസീലൻഡ്

ദയാവധം നിയമവിധേയമാ ക്കുന്നതിനായി നടത്തിയ ജനഹിത പരിശോധനയിൽ ന്യുസീലന്റ്‌ അനുകൂല വിധി എഴുതിയതായി റിപ്പോർട്ട്. മാരക രോഗം ബാധിച്ച് ആറൂ മാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് വിധി എഴുതിയവർക്ക്‌ രണ്ടു ഡോ ക്ടർ മാരുടെ അനുവാദത്തോടെ ദയാവധം തിരഞ്ഞെടുക്കാമെന്നാണ് വ്യവസ്ഥ. 2021 നവംബ…

സോഷ്യൽ മീഡിയ മാറ്റി വെച്ച് അമേരിക്കൻ തിരഞ്ഞെടുപ്പിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ

കത്തോലിക്കാ വിശ്വാസിയായ പട്രീഷ്യ ഹീറ്റൺ ട്വിറ്ററിലൂടെയാണ് പ്രാർത്ഥനക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ മറ്റുള്ളവരെ സ്നേഹിക്കണമെന്ന ക്രിസ്തു സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം പ്രഘോഷിക്കുന്ന താരമാണ് പട്രീഷ്യ. സിനിമാ താരത്തിന്റെ ട്വീറ്റിന് ഇതുവരെ 11000നു മുകളിൽ ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.…