• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

വാർത്തകൾ

  • Home
  • ജെറുസലേമിലെ ലാറ്റിൻ പാട്രിയാർക്കിന് പുതിയ ആർച്ചുബിഷപ്പ്.

ജെറുസലേമിലെ ലാറ്റിൻ പാട്രിയാർക്കിന് പുതിയ ആർച്ചുബിഷപ്പ്.

ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ആയി ആർച്ച് ബിഷപ്പ് പിയർ ബാറ്റിസ്റ്റ പിസ്സബല്ലയെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നിയമിച്ചു. നാല് വർഷമായി അദ്ദേഹം ‘അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ’ എന്ന പദവി നിർവഹിക്കുകയായിരുന്നു. സൈപ്രസ്,നസ്രത്ത് അമ്മാൻഎന്നീ രാജ്യങ്ങളിലെ ലത്തീൻ പാത്രിയാർക്കിസ് വികാരിമാരും ഡീക്കൻമാരും സന്യാസിമാരും…

വെനിസ്വേലയിൽ ഇടവക അംഗത്തെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെ വൈദികൻ വെടിയേറ്റുമരിച്ചു

കോജെഡെസ് : ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ ഇടവക അംഗത്തെ കവർച്ചക്കാരിൽ നിന്നും രക്ഷിക്കുന്നതിനിടെ വൈദികൻ വെടിയേറ്റുമരിച്ചു.പ്രീസ്റ്റസ് ഓഫ് സേക്രട്ട് ഹാർട്ട് ഓഫ് ജീസസ്( ഡെഹോണിയൻ ) സഭാംഗമാണ്. സാൻ കാർലോസ് രൂപതയിലെ സാൻ ജുവാൻ ബാറ്റിസ്റ്റ ഇടവകയിലെ വികാരി യുമായ…

സഭാ നേതൃത്വത്തിന്റെ തീരുമാനംഎന്ന രീതിയിൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി സഭാനേതൃത്വം

സഭാ തലവനെ കാണാനെത്തുന്നവർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സീറോമലബാർ സഭയുടെയും സഭാതലവന്റെയ്യും നിലപാടുകൾ എന്ന രീതിയിൽ പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് സഭാനേതൃത്വം വാർത്താകുറിപ്പിലൂടെ വിശദീകരണം നൽകിയത്.കേരള കോൺഗ്രസ് പിളർപ്പ് ഒഴിവാക്കേണ്ടതായിരുന്നു, സഭയ്ക്ക് ഒപ്പംനിൽക്കുന്നവരെ സഹായിക്കും തുടങ്ങിയ കാര്യങ്ങൾ കർദിനാൾ പറഞ്ഞതായി…

മാധ്യമങ്ങളിൽ ക്രിസ്തു സാക്ഷ്യമാകുവാൻ നല്ല വാക്കുകൾ ഉപയോഗിക്കുക

മാധ്യമങ്ങളില്‍ വിശേഷിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്ന വിശ്വാസികളുടെ എണ്ണം കൂടിവരുന്ന കാലമാണിത്. അത് നല്ലതാണ്; വേണ്ടതുമാണ്. അതിന്റെ വ്യാപകമായ ഫലം എന്തൊക്കെയാണെന്ന് വിശകലനം ചെയ്യാന്‍ ഇവിടെ മുതിരുന്നില്ല. നിര്‍ഭാഗ്യവശാല്‍, സാമൂഹികമാധ്യമങ്ങളിലും മറ്റും ഇടപെടലുകള്‍ നടത്തുന്നവര്‍ ഉപയോഗിക്കുന്ന സംവാദഭാഷ എപ്പോഴും മാന്യമോ പ്രതിപക്ഷ…

പാപ്പാ വോയ്‌തീവ തുറന്ന മതസൗഹാർദ്ദ പാത

വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ പാപ്പാ തുറന്ന വിശ്വശാന്തിയുടെ വഴി മതസൗഹാർദത്തിന്റെ പ്രവാചക ദർശനം ആയിരുന്നു.റോമിലെ കാപ്പിത്തോൾ കുന്നിലെ മത സൗഹാർദ്ദ സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശമാണിത്.സാൻ ഏജീഡിയോ ഉപവി പ്രസ്ഥാനം സംഘടിപ്പിച്ച രാജ്യാന്തര മതസൗഹാർദ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് ഫ്രാൻസിസ്…

കാർലോയുടെ പ്രിയെപ്പെട്ട വിശുദ്ധന്റെ കബറിടം സന്ദർശിച്ചു നന്ദി അർപ്പിച്ച് കാർലോയുടെ അമ്മ

വാഴ്ത്തപ്പെട്ട കാർലോ അക്യൂ ട്ടിസ് തന്റെ ജീവിത കാലത്ത് ഏറെ സ്നേഹിച്ചിരുന്ന വിശുദ്ധ പാദ്രെ പീയോ യുടെ കബറിടം കാർലോയുടെ അമ്മ സന്ദർശിച്ചു. കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് നന്ദി അർപ്പിക്കാനാണ് കാർളോയുടെ അമ്മ ആന്റോ നിയോ സൽസാന്നോ മിലാനിൽനിന്നും പിയാട്രേൽ…

പ്രാർത്ഥന, ഹൃദയത്തിൽ നിന്നും ഉയരണം: ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പയുടെ പ്രതിവാര പൊതു കൂടിക്കാഴ്ച സന്ദേശം- സങ്കീർത്തനത്തിലെ പ്രാർത്ഥനകൾ.വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ പ്രതിവാര കൂടിക്കാഴ്ച21/10/2020 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ സമീപത്ത്, പോൾ ആറാമൻ പാപ്പയുടെ നാമത്തിലുള്ള അതിവിശാലമായ ഹാളിൽ വെച്ച് നടന്നു. യൂറോപ്പിൽ കോവിഡ് 19 മഹാമാരി പൂർവ്വാധികം…

ഫ്രാൻസീസ് പാപ്പായുടെ വാക്കുകൾ വളച്ചൊടിച്ച് ഏതാനും മാധ്യമങ്ങൾ.

എവ്‌ഗിനി അഫിനിയസ്കി എന്ന റഷ്യൻ സംവിധായകൻ ഫ്രാൻസീസ് പാപ്പയെ പറ്റി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘ഫ്രാൻചെസ്കോ’ എന്ന ഡോക്യുമെന്ററിയിലെ പാപ്പയുടെ വാക്കുകൾ വളച്ചൊടിച്ചാണ് മലയാളത്തിൽ പോലും ഈ വാർത്ത പറഞ്ഞിരിക്കുന്നത്. ഡോക്യുമെന്ററിയിൽ ആൻഡ്രെയ റുബേര എന്ന സ്വവർഗ്ഗ അനുഭാവം ഉള്ളതും അങ്ങനെ…

തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്കെതിരെ ജാഗ്രത പുലർത്തുക

Akshay Alex സ്വവർഗ്ഗാനുരാഗികൾക്ക് അനുകൂലമായ സിവിൽ നിയമം കൊണ്ടുവരണമെന്നു ഫ്രാൻസിസ് മാർപാപ്പാ പറഞ്ഞു എന്ന തരത്തിൽ ഏഷ്യാനെറ്റിലും മനോരമയിലും ഇന്നലെ സംപ്രേഷണം ചെയ്ത വാർത്ത വാസ്തവ വിരുദ്ധവും, തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവിതത്തെയും, സാമൂഹ്യ ഇടപെടലുകളും കുറിച്ച് പരാമർശിക്കുന്ന ഇൗ…

വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കണം: കർദിനാൾ ജോർജ്ആലഞ്ചേരി.

Annie P John കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. കെസിബിസി പ്രസിഡണ്ട്,സീറോ മലബാർ സഭ മേജർആർച്ച് ബിഷപ്പ്, ഇന്റർ ചർച്ച് കൗൺസിൽ ഓഫ് കേരളയുടെ ചെയർമാനുമാണ് നിലവിൽ കർദിനാൾ ആലഞ്ചേരി.നിയമന അംഗീകാരം…

You missed