ആളുകൾ ദൈവത്തെപ്പറ്റി അന്വേഷിക്കുന്ന കാലം വരെ കത്തോലിക്ക പൗരോഹിത്യത്തിന് പ്രസക്തി ഉണ്ടാകുമെന്ന് ജീവിതം തന്നെ മാതൃക യാക്കി കാണിച്ച യുവ എഞ്ചിനീയർ, ഇന്ന് അഭിഷിക്ത വഴിയിൽ
പാലാ :-ജനുവരി 14ന് ചീങ്കല്ലേൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ തോമാശ്ലീഹയുടെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിൽ ഒരു പൗരോഹിത്യ അഭിഷേക ചടങ്ങു നടന്നു .ജനുവരി 14നു പാലാ രൂപതാധ്യക്ഷന് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ നിന്നു തിരുപ്പട്ടം സ്വീകരിച്ച ഫാ. ജോൺ…
‘വമ്പൻ കമ്പനികളിൽ ജോലി ചെയ്തില്ലെങ്കിൽ അവിടെ എനിക്ക് പകരമായി ആയിരക്കണക്കിന് ആളുകളെ കിട്ടും, എന്നാൽ സ്വർഗസ്ഥനായ പിതാവിനുവേണ്ടി താൻ ചെയ്യേണ്ട ജോലിക്ക് പകരക്കാരുണ്ടാവില്ല.:-‘ഓർഡർ ഓഫ് വിർജിൻ’ ജീവിതാന്തസിലേക്ക് ആദ്യമായി പ്രവേശിച്ച ഇന്ത്യൻ വനിത സിമി സാഹു.
ഫ്ലോറിഡാ :-” ഓർഡർ ഓഫ് വെർജിൻ” അഥവാ “കോൺസെക്രറ്റഡ് വെർജിൻ” എന്ന് കേൾക്കുമ്പോൾ വലിയ മതിലുകൾക്കുള്ളിലെ ബൃഹത്തായ കെട്ടിടങ്ങളും അതിനുള്ളിൽ സന്യാസ വസ്ത്രങ്ങളണിഞ്ഞ് ജീവിക്കുന്ന കുറേ സന്യസ്തരും ആയിരിക്കും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക . എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി…
പരിശുദ്ധ മറിയത്തെ സ്നേഹിച്ച ഒരു വൈദീകൻ്റെ കഥ ……..
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ ഒരു പുരോഹിതൻ്റ ഹൃദയ സ്പർശിയായ അനുഭവസാക്ഷ്യം. ആറു വയസ്സുള്ള ഒരു പ്രൊട്ടസ്റ്റൻ്റു ആൺകുട്ടി തൻ്റെ കത്തോലിക്കരായ കൂട്ടുകാർ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കേട്ടു നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന മനപാഠമാക്കി.…
സ്പോർഡ് താരം ഈശോയുടെ മണവാട്ടിയായ കഥ…
പ്രതിസന്ധികളെയും എതിർപ്പുകളെയും തരണം ചെയ്ത് സന്യാസത്തിലേയ്ക്ക് കാലെടുത്തുവച്ച എനിക്ക് ക്രൈസ്തവ സന്യാസത്തെ പിച്ചിചീന്താൻ കഠിന പരിശ്രമം നടത്തുന്നവരുടെ മുമ്പിൽ മൗനമായി ഇരിക്കാൻ കഴിയില്ല… “എന്തിനാ സഹോദരി, നീ ഇങ്ങനെ എഴുതിയെഴുതി മറ്റുള്ളവരുടെ തെറി മേടിക്കുന്നത്? ഇന്നത്തെ കാലത്ത് അല്പം കൂടി സൂക്ഷിക്കണം…