• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

ST JOSEPH

  • Home
  • “ഹേറേദോസിൻ്റെ കരങ്ങളിൽ നിന്നു ഉണ്ണീശോയുടെ ജീവൻ രക്ഷിച്ച യൗസേപ്പിതാവ് ഞങ്ങളെയും മരണത്തിൽ നിന്നു രക്ഷിക്കും.” ദാഹാവ് തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്

“ഹേറേദോസിൻ്റെ കരങ്ങളിൽ നിന്നു ഉണ്ണീശോയുടെ ജീവൻ രക്ഷിച്ച യൗസേപ്പിതാവ് ഞങ്ങളെയും മരണത്തിൽ നിന്നു രക്ഷിക്കും.” ദാഹാവ് തടങ്കൽ പാളയത്തിൽ നിന്നു വൈദീകരെ രക്ഷിച്ച യൗസേപ്പിതാവ്

°•●❤●•°•●❤●•°•●❤●•°•●❤●•°•●❤●° അഡോൾഫ് ഹിറ്റ്ലർ ആദ്യം നിർമ്മിച്ച നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് (Dachau concentration camp) ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നായിരുന്നു. തടങ്കൽ പാളയത്തിലെ…

രക്ഷയുടെ വഴി ഈശോയുടെ കുരിശിൻ്റെ വഴിയാണന്നു യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.കുരിശിനെ ആശ്ലേഷിക്കാൻ ഈശോയെ ഒരുക്കിയ യൗസേപ്പിതാവ് അനുധിന കുരിശുകളെ വഹിക്കാൻ നമ്മളെയും സഹായിക്കും.

ഫാത്തിമ ദർശനങ്ങളിലെ ആറു മരിയൻ പ്രത്യക്ഷീകരണങ്ങൾ അതിൻ്റെ പൂർണ്ണതയിൽ എത്തുന്നത് 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതത്തോടെയാണ് (The Miracle of the Sun). അതേക്കുറിച്ച്, അതിനു സാക്ഷിയായ മൂന്ന് ഇടയബാലകരിൽ ഒരാളും പിൽക്കാലത്ത് സന്യാസവ്രതം സ്വീകരിക്കുകയും ചെയ്ത സിസ്റ്റർ…

മെയ് ഒന്നാം തീയതി ഫിലിപ്പീൻസിനെ യൗസേപ്പിതാവിന് സമർപ്പിക്കും

മനില: തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ദിനമായ മെയ് മാസം ഒന്നാം തീയതി ഫിലിപ്പീൻസിനെ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കും. മെത്രാൻ സമിതി സമർപ്പണത്തിന് അനുമതി നൽകിയെന്നും, അല്‍മായർക്ക് വേണ്ടിയുള്ള കമ്മീഷൻ, സംഘാടക ചുമതല നിർവഹിക്കുമെന്നും കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് ബ്രോഡെറിക്ക്…

യൗസേപ്പിതാവിന് പ്രായം എത്രയുണ്ട്….?യൗസേപ്പിതാവ് വൃദ്ധനാണൊ….?

യൗസേപ്പിതാവിനെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം വിശുദ്ധൻ വൃദ്ധനാണെന്നാണ്. ഒട്ടുമിക്ക ചിത്രങ്ങളിലും യൗസേപ്പിതാവ് വൃദ്ധരൂപത്തിലുമാണ്. എന്നാൽ വിശുദ്ധന്റെ പ്രായത്തെക്കുറിച്ച് പല വിരുദ്ധാഭിപ്രായങ്ങളുമുണ്ട്. ‘ദ ക്രൈസ്റ്റ് ഡൈഡ് ‘ എന്ന പുസ്തകത്തിൽ പറയുന്നത് ജോസഫിന് 20നും 26നും മധ്യേ പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് ദൈവമനുഷൃന്റെ സ്നേഹഗീതയിൽ പറയുന്നത്‌…

വിശുദ്ധ യൗസേപ്പ് പകരക്കാരനില്ലാത്ത നല്ല അപ്പൻ.

തിരുസഭ അവളുടെ ആരാധനക്രമത്തിൽ വർഷത്തിൽ രണ്ടു തവണ വിശുദ്ധ ജോസഫിനെ അനുസ്മരിക്കുന്നു മാർച്ചു മാസം പത്തൊമ്പതിനും മെയ് മാസം ഒന്നിനും. ( ദിവസവും പരിശുദ്ധ കുർബാനയിൽ ഓർക്കുന്ന കാര്യം വിസ്മരിക്കുന്നില്ല) മാർച്ചിൽ മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ തിരുനാളണങ്കിൽ മെയ് മാസത്തിൽ തൊഴിലാളി…

You missed