• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

EUCHARIST

  • Home
  • അമേരിക്കയിലെ നാഷണൽ യൂക്കരിസ്റ്റിക് പ്രീച്ചേഴ്‌സ് ദിവ്യകാരുണ്യ ഈശോയുമായി അമേരിക്കയിലുട നീളം സഞ്ചരിക്കുന്നു.

അമേരിക്കയിലെ നാഷണൽ യൂക്കരിസ്റ്റിക് പ്രീച്ചേഴ്‌സ് ദിവ്യകാരുണ്യ ഈശോയുമായി അമേരിക്കയിലുട നീളം സഞ്ചരിക്കുന്നു.

ന്യൂയോർക്ക് :- വി. കുർബാനയിലുള്ള ദൈവത്തിന്റെ സാന്നിധ്യം ഏവർക്കും അനുഭവമായി മാറാൻ അമേരിക്കയിലെ നാഷണൽ യുക്കരിസ്റ്റിക് പ്രീച്ചേഴ്സ് ദിവ്യകാരുണ്യത്തിന്റെ അഗ്നി ജ്വാലയുമായി അമേരിക്കയിലുടനീളം ചുറ്റി സഞ്ചരിക്കുന്നു. വിശ്വാസികളുടെ ഇടയിൽ ദിവ്യ കാരുണ്യ ഭക്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 56 കത്തോലിക്കാ…

52ആം ദിവ്യകാരുണ്യ കോൺഗ്രസിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മിഷൻ ക്രോസ്

ഹങ്കറി.:- അമ്പത്തി രണ്ടാമത് അന്തർദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ഈ വർഷം ഹംഗറിയുടെ തലസ്ഥാനമായ ബുടാപെ സ്റ്റിൽ നടന്നു. 2021 സെപ്റ്റംബർ 5 മുതൽ 12 വരെ നടന്ന ഈ മിഷൻ കോൺഗ്രസിലെ പ്രധാന ശ്രദ്ധാകേന്ദ്രം മിഷൻ ക്രോസ് ആയിരുന്നു .35 വിശുദ്ധരുടെ…

അൽബിർ സ്റ്റേഡിയത്തിലെ മാർപാപ്പയുടെ സമൂഹ ദിവ്യബലി

ഇറാഖ് പര്യടനത്തിലെ മൂന്നാം ദിനം മാര്‍ച്ച് 7- ന് അര്‍ബീല്‍, മൊസൂള്‍, കരഗോഷ് എന്നീ നഗരങ്ങളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുപരിപാടികള്‍ നടന്നത്. ഇറാഖി കുര്‍ദ്ദിഷ് പ്രവിശ്യയുടെ തലസ്ഥാനമായ അര്‍ബീല്‍ സന്ദര്‍ശവേളയില്‍ ഈ സ്വതന്ത്ര പ്രവിശ്യയുടെ ഭരണാധികാരി, നെചിർവാൻ ബർസാനിയുമായുള്ള ചര്‍ച്ചയോടെയാണ് പാപ്പാ…

ദിവ്യകാരുണ്യവുമായുള്ള വിശ്വാസികളുടെ വ്യക്തിപരമായ ബന്ധം ശക്തിപ്പെടുത്തുവാനും വൈദികന്‍ നടത്തുന്ന ഇടപെടല്‍ ശ്രദ്ധേയമാകുന്നു.

വാന്‍കൂവര്‍, കാനഡ: കാനഡയില്‍ സേവനം ചെയ്യുന്ന ഫാ. സ്റ്റെനി മസ്കാരെന്‍ഹാസ് ഒ.സി.ഡി എന്ന വൈദികന്റെ നേതൃത്വത്തില്‍ വടക്കന്‍ വാന്‍കൂവറിലെ കത്തോലിക്ക ദേവാലയം നടത്തുന്ന ശ്രമങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.  ഇതിന്റെ ഭാഗമായി, ലോകമെമ്പാടുമായി നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെ കോര്‍ത്തിണക്കിക്കൊണ്ട് തിരുസഭയുടെ സൈബര്‍ അപ്പസ്തോലന്‍ വാഴ്ത്തപ്പെട്ട…

ഗർഭസ്ഥ ശിശുക്കൾക്ക് വേണ്ടി പ്രത്യേകത വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങി ഇക്വഡോർ രൂപത

ഇക്വാഡോർ :സകല മരിച്ചവരുടെയും തിരുനാളിനോടനുബന്ധിച്ച് ഇക്വഡോറിലെ ഗുയാഗുൽ അതിരൂപത ഗർഭസ്ഥ ശിശുക്കൾക്കും, ഗർഭച്ഛിദ്രത്തിന് ഇരയായ കുഞ്ഞുങ്ങൾക്കും വേണ്ടി നവംബർ നാലാം തീയതി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. ഭൂമിയിൽ പിറന്നു വീണ് ഏതാനും നിമിഷങ്ങൾക്കുള്ളിൽ മരണമടഞ്ഞ 11 നവജാതശിശുക്കളുടെ മൃതസംസ്കാര ശുശ്രൂഷയും…

ദിവ്യകാരുണ്യാത്ഭുതം -1

സ്പെയിൻ _ ദറോക്ക(1239 എ. ഡി) മുഹമ്മദീയരുടെ ആക്രമണത്തെ ഭയന്ന് പരിശുദ്ധ കുർബാനക്ക് ശേഷം തിരുവോസ്തികൾ പരിരക്ഷിക്കുന്നതിലേക്ക്‌ അവ കുഴിച്ചു മൂടപ്പെടുകയുണ്ടായി. ഇവ തിരികെ എടുത്തപ്പോൾ തിരുവോസ്തികൾ പൊതിഞ്ഞിരുന്ന തൂവാല രക്തം പുരണ്ടിരിക്കുന്നതായി കണ്ടൂ. പിന്നീടുണ്ടായ യുദ്ധത്തിൽ ഇൗ തൂവാല ഒരു…

You missed