• ചൊവ്വ. സെപ് 21st, 2021

Cat-NewGen

Language of Jesus and His Church is Love

January

  • Home
  • ಹಬ್ಬದ ದಿನ: ಜನವರಿ 7

ಹಬ್ಬದ ದಿನ: ಜನವರಿ 7

7/12/2020ಈ ದಿನದ ಸಂತ ಹಬ್ಬದ ದಿನ: ಜನವರಿ 7 ಪೆನ್ಯಾಫೋರ್ಟ್‌ನ ಸೇಂಟ್ ರೇಮಂಡ್ ರೇಮಂಡ್ 1175 ಮತ್ತು 1180 ರ ನಡುವೆ ಸ್ಪೇನ್‌ನ ಬಾರ್ಸಿಲೋನಾ ಬಳಿಯ ಪುಟ್ಟ ಪಟ್ಟಣದಲ್ಲಿ ಜನಿಸಿದರು. ಬಾರ್ಸಿಲೋನಾದ ಕ್ಯಾಥೆಡ್ರಲ್ ಶಾಲೆಯಲ್ಲಿ ಶಿಕ್ಷಣ ಪಡೆದ ಅವರು ಅರ್ಚಕರಾದರು. ರೇಮಂಡ್…

മാനവരാശിയുടെ ഇരുളി‍ല്‍ തെളിഞ്ഞ സ്നേഹപ്രകാശം«ഡിസംബര്‍ 31, വ്യാഴം» – വര്‍ഷാന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :“സ്നേഹം ക്രിസ്തുവില്‍ മനുഷ്യാവതാരംചെയ്ത മഹോത്സവമാണ് ക്രിസ്തുമസ്. സകലമാന ചരിത്രത്തിനും മാനവിക അസ്തിത്വത്തിനും അര്‍ത്ഥംനല്കുന്ന അവിടുന്ന് മാനവരാശിയുടെ ഇരുളില്‍ തെളിയുന്ന പ്രകാശമാണ്.”

തിരുനാൾ ദിനം : ജനുവരി 31

*അനുദിനവിശുദ്ധര്‍* *വി. ജോണ്‍ ബോസ്‌കോ* (1815-1888) ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശുദ്ധനാണ് ജോണ്‍ ബോസ്‌കോ. ഡോണ്‍ ബോസ്‌കോ എന്ന പേരിലാണ് അദ്ദേഹം കൂടുതല്‍ വിളിക്കപ്പെടുന്നത്. ഏതൊരുവനും മാതൃകയാക്കാവുന്ന വിശുദ്ധ ജന്മമായിരുന്നു ഡോണ്‍ ബോസ്‌കോയുടേത്. വളരെ ദരിദ്രമായ കുടുംബത്തില്‍ ജനിച്ച്, ജീവിതമാര്‍ഗത്തിനു വേണ്ടി ചെറുപ്രായത്തില്‍ തന്നെ കഠിനമായി അദ്ധ്വാനിച്ച് മുന്നോട്ടുനീങ്ങിയ ഡോണ്‍ ബോസ്‌കോ കുട്ടികളുടെയും തൊഴിലാളികളുടെയും…

തിരുനാൾ ദിനം : ജനുവരി 30

*അനുദിനവിശുദ്ധര്‍* *വി. മാര്‍ട്ടിന* (മൂന്നാം നൂറ്റാണ്ട്) റോമാ നഗരത്തിന്റെ മധ്യസ്ഥയായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടുള്ള വിശുദ്ധയാണ് മാര്‍ട്ടിന. എ.ഡി. 228ല്‍ രക്തസാക്ഷിത്വം വരിച്ചതായി കണക്കാക്കപ്പെടുന്ന മാര്‍ട്ടിനയെ 1969 ല്‍ വിശുദ്ധരുടെ റോമന്‍ കലണ്ടറില്‍ നിന്നു സഭ നീക്കം ചെയ്തു. എന്നാല്‍, മാര്‍ട്ടിന ജീവിച്ചിരുന്നില്ലെന്നോ അവര്‍ വിശുദ്ധപദവിക്ക് അര്‍ഹയല്ലെന്നോ അതിനര്‍ഥമില്ല. മാത്രമല്ല,…

തിരുനാൾ ദിനം : ജനുവരി 29

*അനുദിനവിശുദ്ധര്‍* *വി. ഡള്ളന്‍ ഫൊര്‍ഗെയില്‍* (530-598) ഐറിഷ് രാജകുടുംബത്തില്‍ ജനിച്ച ഡള്ളന്‍ ഫൊര്‍ഗെയില്‍ അയർലന്‍ഡിലെ ഏറ്റവും അറിയപ്പെടുന്ന കവികളില്‍ ഒരാളായിരുന്നു. പഠനത്തില്‍ അതീവ സമര്‍ഥനായിരുന്നു ഡള്ളന്‍. അദ്ദേഹം വായിക്കാത്ത പുസ്തകങ്ങളോ പഠിക്കാത്ത വിഷയങ്ങളോ ഇല്ലെന്നു വേണമെങ്കില്‍ പറയാം. തുടര്‍ച്ചയായ പഠനവും വായനയും എഴുത്തും മൂലം അദ്ദേഹത്തിന്റെ കാഴ്ച തന്നെ നഷ്ടമായി. ദൈവസ്‌നേഹത്തില്‍ ലയിച്ചുചേര്‍ന്നു…

തിരുനാൾ ദിനം : ജനുവരി 28

*വി. തോമസ് അക്വിനാസ്* (1225-1274) അക്വിനോയിലെ പ്രഭുവിന്റെ മകനായിരുന്നു തോമസ് അക്വിനാസ്. ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച ഇദ്ദേഹം, വിജ്ഞാനിയായ വിശുദ്ധന്‍, വിശുദ്ധനായ വിജ്ഞാനി എന്നൊക്കെ അറിയപ്പെടുന്നു. പ്രഭു കുടുംബത്തില്‍ ജനിച്ചതിനാല്‍ പ്രഭുക്കന്‍മാരുമായും രാജകുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്നു തോമസ് അക്വിനാസിന്. എന്നാല്‍, യഥാര്‍ഥ രാജാവും പ്രഭുവും യേശുക്രിസ്തുവാണെന്നു…

തിരുനാൾ ദിനം : ജനുവരി 27

*അനുദിനവിശുദ്ധര്‍* *വിശുദ്ധ ഏയ്ഞ്ചല മെറിസി* (1474-1540) ഉര്‍സുലിന്‍ സന്യാസസഭയുടെ സ്ഥാപകയാണ് ഏയ്ഞ്ചല മെറിസി. ഇറ്റലിയിലെ ഡെസെന്‍സാനോ നഗരത്തിലാണ് ഏയ്ഞ്ചല ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കളെയും സഹോദരിയെയും ഏയ്ഞ്ചലയ്ക്കു നഷ്ടമായി. ഉറ്റവരുടെ വേര്‍പാട് അവളെ തളര്‍ത്തി. മാതാപിതാക്കളുടെയും സഹോദരിയുടെയും ആത്മശാന്തിക്കായി നിരന്തരം പ്രാര്‍ഥനകളും ഉപവാസവുമായി കഴിയാനായിരുന്നു…

തിരുനാൾ ദിനം: ജനുവരി 26

*വിശുദ്ധ തിമോത്തിയോസ്* വിശുദ്ധ പൗലോസിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്ന വിശുദ്ധ തിമോത്തിയോസ് ലിക്കായ്യോണിയയിലെ ലിസ്ട്രാ സ്വദേശിയായിരിന്നുവെന്നാണ് പറയപ്പെടുന്നത്. വിശുദ്ധന്റെ മാതാവായിരുന്ന യൂണിസ് ഒരു ജൂതമത വിശ്വാസിയായിരിന്നു. പിന്നീട് മാതാവായ യൂണിസും അമ്മൂമ്മയായിരുന്ന ലോയിസും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചു. യുവത്വത്തില്‍ തന്നെ വിശുദ്ധ തിമോത്തിയോസ്…

തിരുനാൾ ദിനം : ജനുവരി 25

‍* *വി. ഡൈന്‍വെന്‍* (അഞ്ചാം നൂറ്റാണ്ട്) പ്രണയിനികളുടെ മധ്യസ്ഥയാണ് വി.ഡൈന്‍വെന്‍. തങ്ങളുടെ പ്രണയം സഫലമാക്കുന്നതിനായി ഡൈന്‍വെന്നിനോടു പ്രാര്‍ഥിക്കുന്ന യുവതികള്‍ ഇന്നും ഏറെയുണ്ട്. അഞ്ചാം നൂറ്റാണ്ടില്‍, വെയിത്സ് ഭരിച്ചിരുന്ന ബ്രിച്ചന്‍ എന്ന രാജാവിന്റെ മകളായിരുന്നു സുന്ദരിയായ ഡൈന്‍വെന്‍. അവളുടെ സൗന്ദര്യത്തില്‍ മതിമറന്ന്, അവളെ മോഹിച്ചു കഴിഞ്ഞിരുന്ന യുവാക്കള്‍ ഏറെയുണ്ടായിരുന്നു.…

*സെയില്‍സിലെ വി. ഫ്രാന്‍സീസ്*

‍* തിരുനാൾ ദിനം: ജനുവരി 24 (1567-1622) ഫ്രാന്‍സിലെ തൊറന്‍സ് എന്ന സ്ഥലത്ത് 1567-ൽ ജനിച്ച ഫ്രാന്‍സീസ് വൈദികനാകുവാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. രാജ്യാധികാരങ്ങളുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാതാപിതാക്കള്‍ മകനെ ഒരു അഭിഭാഷകനാക്കാനും രാഷ്ട്രീയക്കാരനാക്കുവാനു മാണ് ആഗ്രഹിച്ചത്. അധികാരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോ ടെയായിരുന്നു ഫ്രാന്‍സീസിന്റെവിദ്യാഭ്യാസവും.…