• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

Daily Saints

  • Home
  • വി. ക്രിസ്റ്റീന

വി. ക്രിസ്റ്റീന

തിരുനാൾ ദിനം : ജൂലൈ 24 വി. ക്രിസ്റ്റീന (മൂന്നാം നൂറ്റാണ്ട്) റോമിലെ ടസ്‌കനിയില്‍ ന്യായാധിപനായിരുന്ന ഉര്‍ബാന്‍ എന്ന സമ്പന്നനായ മനുഷ്യന്റെ മകളായിരുന്നു ക്രിസ്റ്റീന. റോമന്‍ ദൈവങ്ങളെ ആരാധിച്ചിരുന്ന ഉര്‍ബാന്‍ സ്വര്‍ണം കൊണ്ട് തീര്‍ത്ത ആ ദൈവങ്ങളുടെ നിരവധി വിഗ്രഹങ്ങള്‍ പണിത്…

സ്വീഡനിലെ വി. ബ്രിജെറ്റ്

തിരുനാൾ ദിനം : ജൂലൈ 23 സ്വീഡനിലെ വി. ബ്രിജെറ്റ് (1303-1373) സ്വീഡനിലെ രാജകുടുംബത്തിലെ അംഗവും ഉപ്‌ലന്‍ഡിലെ ഗവര്‍ണറുമായിരുന്ന ബിര്‍ജെര്‍ പെര്‍സണിന്റെ മകളായിരുന്നു ബ്രിജെറ്റ്. സ്വീഡനിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായിരുന്നു പെര്‍സണ്‍. ബ്രിജെറ്റിന്റെ അമ്മ ഗോത്ത് രാജവംശത്തില്‍ നിന്നുള്ളവളായിരുന്നു. അവര്‍ വലിയ…

വി.വിക്ടര്‍

തിരുനാൾ ദിനം : ജൂലൈ 21 വി.വിക്ടര്‍ (മൂന്നാം നൂറ്റാണ്ട്) റോമന്‍ സൈന്യത്തിലെ ഒരു പടയാളിയായിരുന്നു വിക്ടര്‍. മൂന്നാം നൂറ്റാണ്ടില്‍ റോം ഭരിച്ചിരുന്ന മാക്‌സിമിയാന്‍ ചക്രവര്‍ത്തി ക്രിസ്തുവിന്റെ അനുയായികളെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്തുക പതിവാക്കിയിരുന്ന ക്രൂരനായ ഭരണാധികാരിയായിരുന്നു. മാര്‍സെല്ലിസ് എന്ന റോമന്‍…

വി. ജോസഫ് ബാർസബാസ്

തിരുനാൾ ദിനം : ജൂലൈ 20 വി. ജോസഫ് ബാർസബാസ് (ഒന്നാം നൂറ്റാണ്ട്) യേശുവിന്റെ 72 ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു ബാർസബാസ് എന്നുവിളിക്കപ്പെട്ടിരുന്ന ജോസഫ്. യേശുവിന്റെ കുരിശുമരണത്തിനും സ്വര്‍ഗാരോഹണത്തിനും ശേഷം പന്ത്രണ്ടാമത്തെ ശ്ലീഹായെ തിരഞ്ഞെടുക്കുന്ന സംഭവം നടപടി പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇവിടെ ബാർസബാസ്സിന്റെ…

വി. മക്രീന

തിരുനാൾ ദിനം : ജൂലൈ 19 വി. മക്രീന (327-379) ഒരു വിശുദ്ധ കുടുംബത്തിലാണ് മക്രീന ജനിച്ചത്. അമ്മ എമേലിയയും സഹോദരന്‍മാരായ ബാസില്‍, ഗ്രിഗറി, പീറ്റര്‍ എന്നിവരും വിശുദ്ധരായിരുന്നു. മക്രീന എന്നു തന്നെയായിരുന്നു അവളുടെ മുത്തശ്ശിയുടെയും പേര്. അവര്‍ക്കും വിശുദ്ധ പദവി…

വി. ഫെഡറിക്

തിരുനാൾ ദിനം : : ജൂലൈ 18 വി. ഫെഡറിക് (ഒന്‍പതാം നൂറ്റാണ്ട്) ഫെഡറിക് എന്ന വിശുദ്ധന്‍ ഹോളണ്ടിലെ രാജാവായിരുന്ന റാഡ്‌ബോണിന്റെ കൊച്ചുമകനായിരുന്നു. ചെറുപ്പത്തിലേ യേശുവിന്റെ വഴിയിലൂടെ വിശ്വാസതീഷ്ണതയോടെ ജീവിച്ച ഫെഡറിക്കിന്റെ വിദ്യാഭ്യാസം യൂട്രെച്ചിലെ പൂരോഹിതരുടെ കൂടെയായിരുന്നു. പുരോഹിതര്‍ക്കൊപ്പമുള്ള ജീവിതം അദ്ദേഹത്തി…

വി. അലക്‌സിസ്

അനുദിന വിശുദ്ധർ തിരുനാൾ ദിനം : ജൂലൈ 17 വി. അലക്‌സിസ് (അഞ്ചാം നൂറ്റാണ്ട്) ദൈവത്തിന്റെ മനുഷ്യന്‍ എന്നറിയപ്പെടുന്ന അലക്‌സിസ് അതിസമ്പന്നനായ ഒരു റോമന്‍ സെനറ്ററുടെ മകനായിരുന്നു. തന്റെ കുടുംബത്തിന്റെ സമ്പത്ത് പാവങ്ങള്‍ക്ക് ദാനം ചെയ്യുന്നതില്‍ ഒരു വീഴ്ചയും അദ്ദേഹം വരുത്തിയില്ല.…

വി.മേരി മഗ്ദലേന പോസ്റ്റല്‍

തിരുനാൾ ദിനം : ജൂലൈ 16 വി.മേരി മഗ്ദലേന പോസ്റ്റല്‍ (1756-1846) മഗ്ദലേന മറിയത്തിന്റെ പേരു സ്വീകരിച്ചെങ്കിലും ഈ വിശുദ്ധയുടെ യഥാര്‍ഥ പേര് ജൂലി പോസ്റ്റല്‍ എന്നാണ്. ഫ്രാന്‍സിലെ നോര്‍മാന്‍ ഡിയില്‍ ജനിച്ച ജൂലി പാവങ്ങള്‍ക്കു വേണ്ടി ജീവിച്ച വിശുദ്ധയാണ്. തന്റെ…

വിശുദ്ധ ബൊനവന്തൂര

തിരുനാൾ ദിനം : ജൂലൈ 15 വിശുദ്ധ ബൊനവന്തൂര (1221 – 1274) 1221-ല്‍ ഇറ്റലിയിലായിരുന്നു വിശുദ്ധ ബൊനവന്തൂര ജനിച്ചത്‌. ഫ്രാന്‍സിസ്കന്‍ സന്യാസ സഭയില്‍ ചേര്‍ന്ന വിശുദ്ധന്‍ പഠനത്തിനായി പാരീസിലേക്ക്‌ പോയി. അധികം താമസിയാതെ വിശുദ്ധനെ ആ സന്യാസസഭയുടെ ജനറല്‍ ആയി…

വി.കാമിലസ്

തിരുനാൾ ദിനം : ജൂലൈ 14 വി.കാമിലസ് (1550-1614) ☆നേഴ്സസ്ന്റെയും നേഴ്സസ്‌ കൂട്ടായ്മകളുടെയും മധ്യസ്ഥൻ ആണ് വി.കാമിലസ് ഇറ്റലിയിലെ നേപ്പിള്‍സിലുള്ള ഒരു സൈനികനും ഭാര്യയ്ക്കും അവരുടെ വാര്‍ദ്ധക്യകാലത്ത് ലഭിച്ച സമ്മാനമായിരുന്നു കാമിലസ്. അറുപതു വയസുള്ളപ്പോഴാണ് കാമിലസിന്റെ അമ്മ അവനെ പ്രസവിച്ചത്. കാമിലസിന്റെ…