• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

Johnseena N M

  • Home
  • കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് വിലക്കുമായി യുഎസ് കോടതി, സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രോലൈഫ് പ്രവർത്തകർ.

കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് വിലക്കുമായി യുഎസ് കോടതി, സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രോലൈഫ് പ്രവർത്തകർ.

സൗത്ത് കരോളിന: സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന നിയമത്തിന് കോടതിയുടെ വിലക്ക്. കഴിഞ്ഞ ദിവസം ഈ ബില്ല് ഗവർണർ ഹെൻറി മക്മാസ്റ്റർ ഒപ്പുവെച്ചതിന് പിന്നാലേയാണ് കുപ്രസിദ്ധ അബോര്‍ഷന്‍ ശൃംഖലയായ…

ആഫ്രിക്കയെ പുതിയ തീവ്രവാദ ആസ്ഥാനമാക്കാൻ ഇസ്ലാമിക് സ്റ്റേറ്റ് . ക്രൈസ്തവ സമൂഹം കടുത്ത ദുരന്തത്തിൽ

വാഷിംഗ്ടണ്‍ ഡി‌സി/ അബൂജ: ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ആസ്ഥാനമാക്കി ആഫ്രിക്കയെ മാറ്റുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍.ആഫ്രിക്ക ഐസിസിന്റേയും മറ്റ് ഇസ്ലാമിക തീവ്രവാദി സംഘടനകളുടേയും ആകര്‍ഷണ കേന്ദ്രം മാറിക്കൊണ്ടിരിക്കുകയാണെന്നു ആഗോളതലത്തിലുള്ള തീവ്രവാദി ആക്രമണങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഓസ്ട്രേലിയ ആസ്ഥാനമായുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ്…

സൗദിയിലെ വഹാബി മുസ്ലിം പണ്ഡിതനായിരുന്ന അൽ ഫാദി യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു

സൗദി അറേബ്യ :സൗദിയിലെ പ്രമുഖ മുസ്ലിം കുടുംബമായ അൽ-ഫാദി കുടുംബാംഗവും, സൗദിയിലെ ഉം-അൽ-ഖുറാ ഇസ്ലാമിക സർവകലാശാലയിൽ നിന്നും ശരിയത്തു നിയമത്തിലും മറ്റിതര വിഷയങ്ങളിലും ബിരുദം കരസ്ഥമാക്കിയ അബ്ദ് അൽ-ഫാദി ക്രിസ്തുവില്‍ ഉള്ള തന്റെ വിശ്വസം ഏറ്റുപറഞ്ഞു. “സുവിശേഷം പ്രഘോഷിക്കാൻ ഞാൻ ലജ്ജിക്കുന്നില്ല!!”…

കുട്ടികൾ സൈനികരല്ല: ഫ്രാൻസിസ് മാര്‍പാപ്പ

വത്തിക്കാൻ : കുട്ടികളെ സൈനികരാക്കുന്നതിനെതിരായ ലോകദിനമായ ഫെബ്രുവരി 12ന് “കുട്ടികൾ സൈനികരല്ല” (#ChildrenNotSoldiers) എന്ന ഹാഷ്ടാഗോടുകൂടി ട്വിറ്ററിൽ സന്ദേശം പങ്കുവെച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഭക്ഷണത്തിനും പുസ്തകങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും പകരം കുഞ്ഞുങ്ങളുടെ കൈകളിൽ ആയുധം വയ്ക്കുന്നവർ കുട്ടികൾക്കെതിരെ മാത്രമല്ല, അഖില മാനവരാശിക്കുമെതിരെ കുറ്റകൃത്യം…

പീഡനത്തിനിടയിലും തളരാതെ അതിവേഗം വളര്‍ന്നുകൊണ്ട് ചൈനീസ് സഭ

ബെയ്ജിംഗ് : കൊടിയ പീഡനങ്ങള്‍ക്കിടയിലും ചൈനയിലെ ക്രൈസ്തവരുടെ എണ്ണം കുതിച്ചുയരുന്നു. 2030-ഓടെ ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 300 മില്യണ്‍ തികയുമെന്ന് പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയുടെ സ്ട്രാറ്റജിക് റിസര്‍ച്ച് ഡയറക്ടറായ ഡോ. റോണ്‍ ബോയ്‌ഡ്-മാക്മിലാന്‍ പ്രവചിച്ചതായി ‘ദി ക്രിസ്റ്റ്യന്‍…

അബോര്‍ഷനും ദയാവധവുമില്ലാത്ത രാജ്യത്തിനായി പ്രായശ്ചിത്ത ദിനം ആചരിച്ച് ചിലിയിലെ ജനത

സാന്‍റിയാഗോ: ഗര്‍ഭഛിദ്രവും, ദയാവധവുമെന്ന നരഹത്യകളില്ലാത്ത രാജ്യത്തിനായി പ്രാര്‍ത്ഥനയുമായി ദേശീയ പ്രായശ്ചിത്ത ദിനം ആചരിച്ച് തെക്കേ അമേരിക്കന്‍ രാജ്യമായ ചിലി. ഇക്കഴിഞ്ഞ ജനുവരി 23ന് വിര്‍ച്വലായാണ് ദേശീയ പ്രായശ്ചിത്ത ദിനാചരണം നടത്തിയത്. സാന്റിയാഗോ അതിരൂപതയിലെ സാന്റാ ഗേമാ ഇടവക ദേവാലയത്തില്‍വെച്ച് ദിവ്യകാരുണ്യ ആരാധനയോടും…

ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി പ്രമുഖ ഷിയാ നേതാവ്

ബാഗ്ദാദ്: ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രൈസ്തവരെ ഇറാഖിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി പ്രമുഖ മുസ്ലീം പുരോഹിതനും ഷിയാ നേതാവുമായ മുഖ്താദ അല്‍ സദര്‍ രംഗത്ത്. ഇസ്ലാം മതസ്ഥര്‍ കൈവശപ്പെടുത്തിയ ക്രൈസ്തവരുടെ ഭവനങ്ങളും ഭൂമിയും തിരിച്ചു നല്‍കാനാണ് പദ്ധതി…

ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള പാക്ക് സര്‍ക്കാരിന്റെ പുതിയ നടപടിയെ അഭിനന്ദിച്ച് ഹൈദരാബാദ് മെത്രാൻ സാംസണ്‍ ഷുക്കാര്‍ഡിന്‍

ലാഹോര്‍: പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ‘ഇന്റര്‍ റിലീജിയസ് ഹാര്‍മണി’ വകുപ്പിന്റെ കീഴില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുവാനുള്ള പാക്കിസ്ഥാനി ഉലമാ കൗണ്‍സില്‍ (പി.യു.സി) തലവനും, മതസൗഹാര്‍ദ്ദത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രത്യേക ഉപദേഷ്ടാവുമായ ഹാഫിസ് താഹിര്‍ മെഹ്മൂദ് അഷ്റാഫിയുടെ ശ്രമങ്ങള്‍ക്ക് അഭിനന്ദനവുമായി ഹൈദരാബാദ്…

ചാവറ കുര്യാക്കോസച്ചന്റെ നവോത്ഥാന പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: കേരളത്തിന്റെ നവോത്ഥാനത്തിൽ ചാവറ കുര്യാക്കോസ് എലിയാസച്ചൻ വഹിച്ചത് അതിനിർണായകമായ പങ്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ചാവറ പിതാവിന്റെ നൂറ്റിയൻപതാം ചരമ വാർഷികത്തിലാണ് പ്രതിപക്ഷ നേതാവ്, ഫേസ്ബുക്കിലൂടെ അനുസ്മരണം നടത്തിയത്. “പള്ളിയോടൊപ്പം പള്ളിക്കൂടവും” സ്ഥാപിക്കാനുള്ള ചാവറ പിതാവിന്റെ ആഹ്വാനമാണ്…

ക്രൊയേഷ്യയിൽ നടന്ന ഭൂകമ്പത്തിന്‍റെ കെടുതിയില്‍പെട്ടവര്‍ക്ക് പാപ്പായുടെ സാന്ത്വനം.

വത്തിക്കാൻ :ഡിസംബര്‍ 29-ന് ക്രൊയേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിൽപ്പെട്ടവർക്ക് സാന്ത്വനമേക്കി ഫ്രാന്‍സിസ് മാര്‍പാപ്പ.ഡിസംബര്‍ 30ന് ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലായിരുന്നുയിത്. സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം : “വന്‍നാശം വിതയ്ക്കുകയും നിരവധിപേരെ ക്ലേശത്തില്‍ ആഴ്ത്തുകയും ചെയ്തൊരു ഭൂകമ്പം ഇന്നലെ, ഡിസംബര്‍ 29-ന് ക്രൊയേഷ്യയില്‍…

You missed