• ചൊവ്വ. സെപ് 21st, 2021

Cat-NewGen

Language of Jesus and His Church is Love

Ephrem Kunnappally

  • Home
  • *ബഹുമാനപ്പെട്ട ജോൺ കുന്നപ്പള്ളിൽ അച്ഛൻ്റെ ഇരുപത്തി എട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനാനുസ്മരണം നടത്തി*

*ബഹുമാനപ്പെട്ട ജോൺ കുന്നപ്പള്ളിൽ അച്ഛൻ്റെ ഇരുപത്തി എട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനാനുസ്മരണം നടത്തി*

പ്രശസ്തനായ വാക്മിയും മലയാളം വിദ്വാനും ഒപ്പം നൂതന രീതിയിൽ ബൈബിൾ പരിഭാഷപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച പുണ്യസ്ലോകനായ ബഹുമാനപ്പെട്ട ജോൺ കുന്നപ്പള്ളി അച്ഛൻ്റെ ഇരുപത്തി എട്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് താമരക്കുന്ന് പള്ളിയിൽ വിശുദ്ധ കുർബാനയും ഒപ്പീസും നടത്തി.കാഞ്ഞിരപ്പള്ളി രൂപതയുടെ വികാരി ജനറാൾ…

മാർ തോമാ ശ്ലീഹായുടെ പിൻഗാമി മാർ ജോർജ് കർദിനാൾ ആലഞ്ചരി ശ്രേഷ്ഠമെത്രാപ്പോലീത്തായ്ക്ക് ജന്മദിനാശംസകൾ.

ദൈവകൃപയാൽ മലങ്കരയിലെ മാർത്തോമായുടെ സിംഹാസനത്തിൽ ഭാഗ്യത്തോടെ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സുറിയാനി ആരാധനാക്രമ വിശ്വാസിസമൂഹമായ,ആഗോള സിറോമലബാർ കത്തോലിക്കാസഭയുടെ തലവനും പിതാവുമായി വാഴുന്ന മേജർ ആർച്ച്ബിഷപ്പ് മാറാൻ മാർ ആലഞ്ചരി ഗീവർഗ്ഗീസ് വലിയ മെത്രാപ്പോലീത്തായ്ക്ക് സ്നേഹപൂർവ്വം ഒരായിരം ജന്മദിനാശംസകൾ. കോട്ടയം ജില്ലയിലെ…

സി. മേബിൾ ജോസഫിന് ആദരാഞ്ജലികൾ

പയസ് വർക്കേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനീ സമൂഹത്തിൽ അംഗമായ സി. മേബിൾ ജോസഫിനെ ആത്മഹത്യ ചെയ്തനിലയിൽ മഠത്തിനോട് ചേർന്നുള്ള കിണറ്റിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ വെള്ളിയാഴ്ച (16/04/2021) രാവിലെയാണ് സംഭവം. രാവിലെ ദേവാലയത്തിൽ എത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ…

കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ ഈസ്റ്റർദിന സന്ദേശം.

ഈശോമിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രണയനൈരാശ്യം മൂലം കാമുകൻ അഥവാ കാമുകി ആത്മഹത്യ ചെയ്തു; കുടുംബകലഹം മൂർച്ചിച്ചു ദമ്പതികൾ ജീവനൊടുക്കി; സാമ്പത്തിക തകർച്ച താങ്ങാനാവാത്ത ബിസിനസുകാരൻ ജീവിതം അവസാനിപ്പിച്ചു; കടക്കെണിയിൽപെട്ട കർഷകൻ ആത്മഹത്യ ചെയ്തു; മുൻവൈരാഗ്യം…

സോഷ്യൽ മീഡിയ മാറ്റി വെച്ച് അമേരിക്കൻ തിരഞ്ഞെടുപ്പിന് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ

കത്തോലിക്കാ വിശ്വാസിയായ പട്രീഷ്യ ഹീറ്റൺ ട്വിറ്ററിലൂടെയാണ് പ്രാർത്ഥനക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ മറ്റുള്ളവരെ സ്നേഹിക്കണമെന്ന ക്രിസ്തു സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം പ്രഘോഷിക്കുന്ന താരമാണ് പട്രീഷ്യ. സിനിമാ താരത്തിന്റെ ട്വീറ്റിന് ഇതുവരെ 11000നു മുകളിൽ ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.…

ഫ്രാൻസിലെ നോർത്രദാം കത്തീഡ്രലിൽ ഭീകരാക്രമണം, ഇരകൾക്കും ബന്ധുക്കൾക്ക് വേണ്ടിയും പ്രാർത്ഥിച്ചു ഫ്രാൻസീസ് മാർപാപ്പ

വത്തിക്കാൻ: ഫ്രാൻസിലെ നീസ്‌ നഗരത്തിലെ നോട്രദാം കത്തീഡ്രലിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് ക്രൈസ്തവർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. അല്ലാഹു അക്ബർ എന്ന് ആക്രോശിച്ചു കൊണ്ടാണ് ആക്രമി ആരാധനാലയത്തിലേക്ക്‌ ഇരച്ചുകയറിയത്. ആദ്യം തന്നെ ഒരു സ്ത്രീയുടെ കഴുത്ത് അറത്തൂ…

ഈസ്റ്റര്‍ ആക്രമണം നടന്ന ശ്രീലങ്കന്‍ ക്രൈസ്തവ ദേവാലയം യു‌എസ് സ്റ്റേറ്റ് സെക്രട്ടറി സന്ദര്‍ശിച്ചു

ധന്യൻ കർലോയുടെ മദ്ധൃസ്ഥതയിൽ രണ്ടാം അത്ഭുതം ?

ധന്യൻ കാർലോയുടെ മദ്ധ്യസ്ഥതയിൽ നടന്ന രണ്ടാമത്തെ അത്ഭുതവും ആദ്യത്തേതിന് സമാനമായി ബ്രസീലിലെ സെന്റ്. സെബാസ്റ്റ്യൻ പള്ളിയിലെ അൾത്താരയിലാണ്.ഗബ്രിയേൽ ടെറോൺ എന്ന ചെറുപ്പക്കാരൻ ബുദ്ധിക്ക് വളർച്ചയില്ലാതെ അവസ്ഥയിൽ ആയിരുന്നു. കാർലോ അക്കുത്തിസിനോടുള്ള പ്രാർത്ഥനയിലൂടെ ചെറുപ്പക്കാരൻ സാധാരണ ജീവിതത്തിലേക്ക് വളരെ വേഗത്തിൽ തിരികെയെത്തിക്കഴിഞ്ഞു.അദ്ദേഹത്തിന്റെ മാതാപിതാക്കൾ…

കുഷ്ഠരോഗികളുടെ അമ്മയുടെ നാമകരണ നടപടികൾ ആരംഭിച്ചു

” ഡോക്ടർ ഒരിക്കലും രോഗിയെ ഭയപ്പെടരുത്,ഡോക്ടർ രോഗിയുടെ സുഹൃത്ത് ആയിരിക്കണം, ഏറ്റവും മികച്ച ചികിത്സ സ്നേഹമാണ്, “തുടങ്ങിയ കാര്യങ്ങൾ നിരന്തരം ഓർമിപ്പിച്ചിരുന്ന പോളിഷ്മിഷനറി ഡോക്ടർ ഡോ. വാൻഡാ ബ്ലെൻസ്‌കയുടെ നാമകരണ നടപടികൾ ബിഷപ്പ് ഡാമിയെൻ ബ്ര യൽ ഉദ്ഘാടനം ചെയ്തു.40 വർഷക്കാലം…