കത്തോലിക്കാ വിശ്വാസം ചൈനയിൽ എത്തിച്ച മാറ്റിയോ റിക്കിയെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
ചൈന: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചൈനയിൽ കത്തോലിക്കാ വിശ്വാസം എത്തിച്ച ഈശോസഭ വൈദികനായിരുന്ന മാറ്റിയോ റിക്കിയെ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. മറ്റുള്ളവർക്ക് വിദ്യാഭ്യാസം പകർന്ന് നൽകുന്നതിലും, സംവാദങ്ങൾ നടത്തുന്നതിനും റിക്കി മികച്ച ഉദാഹരണമാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ഇറ്റലിയിലെ മാർച്ചി പ്രദേശത്ത് സ്ഥിതിചെയ്യുന്ന…
ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേർ വിശുദ്ധരുടെ ഗണത്തിലേക്ക്
ഭാരതത്തില്‍ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ 10 പേരെ ഫ്രാന്‍സിസ് മാർപാപ്പ ഈ വരുന്ന ഞായറാഴ്ച (മെയ് 15-ന്) വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തും. ഇരുപതാം നൂറ്റാണ്ടില്‍ നാസി ജര്‍മ്മനിയുടെ ആദ്യ തടങ്കല്‍പ്പാളയമായ ഡാച്ചാവു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിൽ വെച്ച്…
വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ കോവിഡ് കാലത്ത് 70 കിലോമീറ്റര്‍ യാത്രചെയ്തതിന് ജയിലിൽ പോകാനൊരുങ്ങി ദമ്പതികൾ
അയര്‍ലൻഡ്:കോവിഡ് ലോക്ക്ഡൗൺ നിലനിന്ന കാലത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ 70 കിലോമീറ്റര്‍ യാത്രചെയ്തതിന്റെ പേരിൽ ജയിലിൽ പോകാനൊരുങ്ങുന്ന ദമ്പതികൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അയര്‍ലന്‍ഡിലാണ് സംഭവം. 2021-ലെ ഓശാന ഞായര്‍ ദിവസത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിനാണ് 64…
സായുധ സംഘത്തിന്റെ ആക്രമണം പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക്
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണവും നല്‍കിവരുന്ന ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് ആക്രമണം. ഏപ്രില്‍ 29-നാണ് പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് കീഴിലുള്ള ഗ്ലോബല്‍ പാഷന് സ്കൂളില്‍ 14 അംഗ സായുധ സംഘം ആക്രമണം നടത്തിയത്. പണം…
യുഎസ് സുപ്രീം കോടതി കുരിശുളള പതാക ഉയർത്താൻ അനുമതി നിഷേധിച്ചത് ഭരണാഘടന വിരുദ്ധം
വാഷിംഗ്ടണ്‍ ഡിസി: ബോസ്റ്റണിലെ സിറ്റി ഹാളിന് മുകളിൽ കുരിശ് ആലേഖനം ചെയ്ത പതാക സ്ഥാപിക്കാൻ അനുമതി നൽകാത്ത നഗരസഭ നടപടി ഒന്നാം ഭരണഘടന ഭേദഗതിക്ക് വിരുദ്ധമെന്ന് അമേരിക്കൻ സുപ്രീം കോടതി. ഏകകണ്ഠേനയാണ് സുപ്രീം കോടതിയിലെ അംഗങ്ങൾ തിങ്കളാഴ്ച കേസിൽ വിധി പ്രസ്താവന…
കേരള കോച്ചിന്റെ നന്ദിപ്രകാശനം മഞ്ചേരി സെന്റ് ജോസഫ് പള്ളിയിൽ: കളിക്കളത്തിനകത്തെ സാക്ഷ്യം പുറത്തും
പയ്യനാട്: മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി കേരള ടീം സന്തോഷ് ട്രോഫി സ്വന്തമാക്കിയതിന്റെ ആവേശവും ആഹ്ലാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. ടീമിന്റെ ശക്തമായ കളിയും നെടുംതൂണ് ആയി പ്രയത്നിച്ച കോച്ച് ബിനോ ജോര്‍ജ്ജുമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പെനാല്‍റ്റി ഷൂട്ട്ഔട്ടിന്…
ചൈനയുടെ മതവിരുദ്ധ നിലപാട് തുടരുന്നു : 21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ചു
ബെയ്ജിംഗ്: രാജ്യത്തു അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ തടയിടുവാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണ നിലപാടുകള്‍ തുടരുന്നു. 21 വര്‍ഷമായി നിലനിന്നിരുന്ന ജോന ഹോം എന്ന ചൈനീസ് ക്രിസ്ത്യൻ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞുക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് യുഎസ്…
ദിവ്യകാരുണ്യ ഡോക്യുമെന്ററി ചിത്രം ‘എലൈവ്’ അമേരിക്കൻ ബോക്സോഫീസിലെ ആദ്യ 10 ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു.
ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യ ഡോക്യുമെന്ററി ചിത്രം ‘എലൈവ്’ (സ്പാനിഷ് പേര് വിവോ) അമേരിക്കൻ ബോക്സോഫീസിലെ ആദ്യ 10 ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. പ്രമുഖമായ മറ്റ് നിരവധി ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി പ്രദർശനത്തിന്റെ ആദ്യദിവസമായ ഏപ്രിൽ 25 മുതല്‍ തന്നെ എലൈവ് മുന്നേറ്റം…
ഐഎസ് ആധിപത്യം സ്ഥാപിച്ച മൊസൂളിലെ മാർ തുമ സിറിയന്‍ കത്തോലിക്ക ദേവാലയത്തിൽ 8 വർഷങ്ങൾക്കുശേഷം ദിവ്യബലിയർപ്പണം നടന്നു
നിനവേ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ കൈകളിൽ നിന്നും മോചിപ്പിച്ച ഇറാഖിലെ മൊസൂളിലെ മാർ തുമ സിറിയന്‍ കത്തോലിക്ക ദേവാലയത്തിൽ എട്ടു വർഷങ്ങൾക്കുശേഷം ദിവ്യബലിയർപ്പണം നടന്നു. ഏപ്രിൽ 30 ശനിയാഴ്ചയാണ് ബലിയര്‍പ്പണം നടന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ദേവാലയം ഒരു ജയിലായിട്ടാണ് തീവ്രവാദികൾ…
ഇന്തോനേഷ്യയില്‍ വീണ്ടും വൈദീക വസന്തം; തിരുപ്പട്ടം സ്വീകരിച്ചത് 8 പേര്, 14 പേര്‍ക്ക് ഡീക്കന്‍ പട്ടം
ജക്കാര്‍ത്ത: കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും വൈദീക വസന്തം. തെക്കന്‍ സുമാത്രയുടെ തലസ്ഥാനമായ പാലെംബാങ്ങിലെ സെന്റ് പീറ്റേഴ്സ് ഇടവക ദേവാലയത്തില്‍വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്…