• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

Christy Devasia

  • Home
  • മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു

മിസോറാം ഗവർണർ പി എസ് ശ്രീധരൻ പിള്ള കർദിനാൾ ജോർജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു

സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ എത്തിയ ഗവര്‍ണ്ണറെ കൂരിയ ബിഷപ്പ് സെബാസ്ററ്യന്‍ വാണിയപുരയ്ക്കലിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സീറോമലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. ഔപചാരികതകള്‍കൂടാതെ സൗഹൃദസന്ദര്‍ശനത്തിനെത്തിയ മിസോറാം ഗവര്‍ണ്ണര്‍ കര്‍ദ്ദിനാളിനോടൊപ്പം…

വൊക്കേഷനിസ്റ്റ് സന്യാസ അല്മായ സഭാ സമൂഹങ്ങളുടെ സ്ഥാപകന്‍ വിശുദ്ധ പദവിയിലേക്ക്

വൊക്കേഷനിസ്റ്റ് സന്യാസിനി സന്യാസ അല്മായ സഭാ സമൂഹങ്ങളുടെ സ്ഥാപകനും ദൈവവിളികളുടെ നഴ്‌സറി പ്രചാരകനുമായ വാഴ്ത്തപ്പെട്ട ഫാ. ജസ്റ്റിന്‍ മരിയ റുസലീയോയുടെ നാമകരണത്തിനുള്ള അത്ഭുതം അംഗീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഡിക്രിയില്‍ ഒപ്പുവച്ചു. 2016 ഏപ്രില്‍ 21ന് ആഫ്രിക്കയിലെ മഡഗാസ്‌കറിലുള്ള ബ്രദര്‍ ജീന്‍ എമിലെ…

കത്തോലിക്കാ സഭയുടെ എതിർപ്പിനെ അവഗണിച്ച് ദയാവധം നിയമവിധേയമാക്കാൻ ന്യൂസീലൻഡ്

ദയാവധം നിയമവിധേയമാ ക്കുന്നതിനായി നടത്തിയ ജനഹിത പരിശോധനയിൽ ന്യുസീലന്റ്‌ അനുകൂല വിധി എഴുതിയതായി റിപ്പോർട്ട്. മാരക രോഗം ബാധിച്ച് ആറൂ മാസത്തിനുള്ളിൽ മരണം സംഭവിക്കുമെന്ന് വിധി എഴുതിയവർക്ക്‌ രണ്ടു ഡോ ക്ടർ മാരുടെ അനുവാദത്തോടെ ദയാവധം തിരഞ്ഞെടുക്കാമെന്നാണ് വ്യവസ്ഥ. 2021 നവംബ…

സാമ്പത്തിക സംവരണത്തെ ചൊല്ലി എന്തിന് അസ്വസ്ഥത: ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

വൻ സാമുദായിക രാഷ്ട്രീയ എതിർപ്പുകളെ അതിജീവിച്ച് കേരളാ സർക്കാർ ഉന്നത വിദയാഭ്യാസരംഗ ത്തും പി എസ് സി നിയമന നങ്ങളിലും 10 ശതമാനം സംവരണം ഈർപ്പെടുത്തീ. യാതൊരു വിധ സംവരണവും ഇതുവരെ ലഭിക്കാതിരുന്ന കേരളത്തിലെ 27 ശതമാന ത്തിലധികം വരുന്ന സാമ്പത്തികമായി…

ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തുമസ് കുർബാനയിൽ വിശ്വാസികളുടെ പങ്കാളിത്തം ഒഴിവാക്കാൻ തീരുമാനിച്ചു

വത്തിക്കാൻ സിറ്റി: വർഷം തോറും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വത്തിക്കാനിലെ ക്രിസ്തുമസ് തിരുകർമങ്ങളിൽ ഇത്തവണ വിശ്വാസികളുടെ സാനിദ്ധ്യം ഇല്ലായിരിക്കുംം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇൗ തീരുമാനം. വിവിധ എംബസികൾക്ക് വത്തിക്കാൻ അയച്ച കത്തിൽ നയതന്ത്ര പ്രതിനിധികൾക്കും ഇത്തവണത്തെ ക്രിസ്തുമസ് തിരുക്കർമ്മങ്ങളിൽ…

തിരഞ്ഞെടുപ്പിൽ ദൈവ ഹിതംനിറവേറാൻ ഒക്ടോബർ 25 ന് ഉപവാസ പ്രാർത്ഥനാ ദിനം ആചരിക്കാൻ ഒരുങ്ങി അമേരിക്കൻ ക്രൈസ്തവർ

ന്യൂ യോർക്ക്: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദൈവഹിതം നിറവേറാൻ ഒക്ടോബർ 25 പ്രാർഥനാ ദിനമായി ആചരിക്കാൻ അമേരിക്കൻ ജനത. ലോക പ്രശസ്ത വചന പ്രഘോഷകനായ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ ആഹ്വാന പ്രകാരമാണ് അമേരിക്കൻ ക്രൈസ്തവ സമൂഹം ഉപവാസ പ്രാത്ഥനക്കായി തയാറെടുക്കുന്നത്. യേശു ക്രിസ്തുവിനെ…

45 ക്രിസ്ത്യൻ ദൈവാലയങ്ങൾക്ക്‌ കൂടി ഔദ്യോഗിക അനുമതി നൽകി ഈജിപ്ഷ്യൻ ഭരണകൂടം

കൈറോ: 45 ക്രിസ്ത്യൻ ദൈവാലയങ്ങൾക്കും 55 അനുബന്ധ കെട്ടിടങ്ങൾക്കും നിയമപരമായ അംഗീകാരം നൽകാൻ ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മാഡ് ബൗലിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചു. ഇതോടെ 2017 നു ശേഷം ഈജിപ്തിൽ ലൈസൻസ് ലഭിക്കുന്ന ദേവാലയങ്ങളുടെ എണ്ണം 1178…

കാർലോയുടെ പ്രിയെപ്പെട്ട വിശുദ്ധന്റെ കബറിടം സന്ദർശിച്ചു നന്ദി അർപ്പിച്ച് കാർലോയുടെ അമ്മ

വാഴ്ത്തപ്പെട്ട കാർലോ അക്യൂ ട്ടിസ് തന്റെ ജീവിത കാലത്ത് ഏറെ സ്നേഹിച്ചിരുന്ന വിശുദ്ധ പാദ്രെ പീയോ യുടെ കബറിടം കാർലോയുടെ അമ്മ സന്ദർശിച്ചു. കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് നന്ദി അർപ്പിക്കാനാണ് കാർളോയുടെ അമ്മ ആന്റോ നിയോ സൽസാന്നോ മിലാനിൽനിന്നും പിയാട്രേൽ…

ഇന്ത്യൻ അതിരൂപത ഓൺലൈൻ തൊഴിൽ പ്ലാറ്റ്ഫോം ആരംഭിച്ചു

കോവിഡ് -19 ലോക്ക്ഡണിനെ തുടർന്ന് ഔപചാരിക മേഖലയിലെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് ജോലി നഷ്‌ടപ്പെട്ടു.കോവിഡ് -19 പൊട്ടിത്തെറി മൂലം തൊഴിൽ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നതിന് തൊഴിലുടമകളെയും തൊഴിലന്വേഷകരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി ഇന്ത്യയിലെ കത്തോലിക്കാ അതിരൂപത ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചു.…

തലമുറകൾ കൈമാറുന്ന വിശുദ്ധി

Kevin Joseph and Christy Devasia വാഴ്ത്തപ്പെട്ട കാർലോ യുടെ , അമ്മയായ അന്റോണിയ സൽസാനോ ആക്യൂട്ടീസ് , വിശുദ്ധ ജൂലിയ സൽസാനോയുടെ ബന്ധുവാണ്. വിശുദ്ധ ജൂലിയ സൽസാനോയാകട്ടെ വിശുദ്ധ അൽഫോൻസാ ലിഗോരിയുടെ പിൻതലമുറക്കാരിയും….. ഈ ദിവസങ്ങളിലെല്ലാം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സമൂഹമാധ്യമങ്ങൾ…