• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

Christy Devasia

  • Home
  • പരിശുദ്ധ അമ്മയും കാർലോയും

പരിശുദ്ധ അമ്മയും കാർലോയും

എല്ലാ വിശുദ്ധരെയുംകാൾ കാർലോ സ്നേഹിച്ചത് പരിശുദ്ധ മാതാവിനെയാണ് പോംപേയിലെ പരിശുദ്ധ മാതാവിൻ്റെ ദേവാലയത്തോട് കാർലോയുടെ കുടുംബത്തിന് തലമുറകളായി വലിയ അടുപ്പം ഉണ്ടായിരുന്നു. ഒരിക്കൽ തൻ്റെ കുടുംബ സുഹൃത്തിൻ്റെ അമ്മയുടെ മാനസാന്തരത്തിന് വേണ്ടി കാർലോ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ആ അമ്മ മാനസാന്തരപ്പെട്ട്…

Cyber Apostle of the Eucharist: Blessed Carlo Acutis

“ഞാനും എൻ്റെ അമ്മയും ദിവസവും ദേവാലയത്തിൽ പോകുമ്പോൾ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഒരു മാലാഖയെ ദർശിക്കുമായിരുന്നു; വിശ്വാസത്തോടെ സ്നേഹത്തോടെ ദിവ്യ കാരുണ്യ ഈശോയെ അവൻ സ്വീകരിക്കുന്നത് കാണുകയും , ആ ആർദ്രത എന്നെ വളരെ ആകർഷിക്കുകയും ചെയ്തു.കാർലോയുടെ മഹത്തായ വിശ്വാസത്തെ ഞാൻ…

കാർലോയേ ദിവ്യകാരുണ്യ ത്തിലേക്ക് അടുപ്പിച്ച വചനവും വിശുദ്ധരും

കാർലോയുടെ മാതാപിതാക്കൾ ഉദ്ധ്യോഗസ്ഥരായിരുന്നതിനാലും സമയക്കുറവ് മൂലവം വിശുദ്ധരെ കുറിച്ചും മറ്റ് ആത്മീയ കാര്യങ്ങളെ കുറിച്ചും പറഞ്ഞ് കൊടുത്തിരുന്നില്ല. അധിക സമയവും തനിച്ചായിരുന്നു കാർലോക്ക് വഴികാട്ടിയായത് ആത്മീയ പുസ്തകങ്ങളാണ്. വിശുദ്ധ അന്തോണീസിൻ്റെയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവചരിത്രങ്ങൾ വായിച്ചു, അവരെ കുറിച്ചുള്ള ധാരാളം…

തെറ്റുകള്‍ക്കെതിരേ സംസാരിക്കാത്തവര്‍ മൗനമായി അതിനെ പ്രോത്സാഹിപ്പിക്കുകയാണ്: ഗാന്ധി ജയന്തി ദിനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്

തിന്മക്കെതിരേ ഒരുമിച്ചു കൈകോര്‍ക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും.സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നല്‍കുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ നിന്ന് നാം പഠിക്കണം.ഗാന്ധി ജയന്തി ദിനത്തില്‍ ദീപിക ദിനപത്രത്തില്‍ എഴുതിയ…

ഹോട്ടൽ ജോലി, പൗരോഹിത്യം, രക്തസാക്ഷിത്വം: രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിലെ “കാവൽ മാലാഖ” വാഴ്ത്തപ്പെട്ടവരുടെ നിരയിൽ

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ട് നിന്ന് സമയം. ഇറ്റലിയിലെ ബോലോഗ്നയിൽ ജനങ്ങൾക്ക് വേണ്ടി, ഈശോയോടുള്ള സ്നേഹത്താൽ എരിഞ്ഞ ജീവിതം അവിടുത്തെ ജനങ്ങളുടെ കാവൽ മാലാഖ ഫാ. ഫോർനാസിനി… ഇനി വാഴ്ത്തപ്പെട്ട ഫോർനാസിനി❣️ യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, യുദ്ധകാലത്ത് ശവ ശരീരങ്ങൾ…

*ഇത്തവണത്തെ ലുമെൻ ക്രിസ്റ്റി അവാർഡ് പോളിഷ് മിഷനറി വൈദികനായ ഫാ. സ്റ്റാൻ ജാസെക്കിന്*

ചിക്കാഗോ: പോളിഷ് സ്വദേശിയായ മിഷ്ണറി വൈദികന്‍ ഫാ. സ്റ്റാന്‍ ജാസെക്കിന് (2021-2022 ലെ) ലൂമെന്‍ ക്രിസ്റ്റി അവാര്‍ഡ്.അലാസ്കയിലെ ഫെയര്‍ബാങ്ക്സ് മേഖലയിലെ തദ്ദേശീയര്‍ക്കിടയില്‍ നൽകിയ സ്തുത്യർഹമായ സവണത്തിനാണ് അവാർഡ്. ക്രിസ്തുവിന്റെ വെളിച്ചം പ്രചരിപ്പിക്കുന്നവര്‍ക്ക് അമേരിക്കന്‍ സംഘടനയായ ‘കാത്തലിക് എക്സ്റ്റെന്‍ഷന്‍’ നല്‍കുന്ന ഏറ്റവും ഉന്നത…

വെനിസ്വേലയിലെ കർദിനാൾ ഉറോസ സവിനോ കാലം ചെയ്തു

കോവിഡ് രോഗം ബാധിച്ച് ചികിൽസയിൽ കഴിയവേ സെപ്റ്റംബർ ഇരുപത്തി മൂന്നാം തീയതിയാണ് കർദിനാൾ ഹോർഹെ ലിബരാത്തോ ഉറോസ(79) അന്തരിച്ചത്.തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിലെ കരാക്കസ് അതി രൂപതയുടെ മുൻ അധ്യക്ഷനായിരുന്നു കർദിനാൾ ഉറോസ.അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ ഫ്രാൻസീസ് മാർപാപ്പ അനുശോചിനം അറിയിക്കുകയും ആത്മശാന്തിക്കായി…

ഫാ. ചെറിയാന്‍ തലക്കുളത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു

സിഎംഐ സഭാംഗവും അമേരിക്കയിലെ സൗത്ത് കരോളൈന സംസ്ഥാനത്തെ നോര്‍ത്ത് അഗസ്റ്റയിലെ സെന്റ് എഡ്വേര്‍ഡ് പള്ളിവികാരിയുമായ ഫാ. ചെറിയാന്‍ തലക്കുളത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോ എക്ലേസിയ എത് പൊന്റിഫിച്ചേ മെഡല്‍ നല്‍കി ആദരിച്ചു. സഭയ്ക്കും മാര്‍പാപ്പയ്ക്കുവേണ്ടിയും എന്നര്‍ഥം വരുന്ന ഈ ബഹുമതി ക്രോസ്…

കാരിത്താസ് ഇന്ത്യ വെൻ്റിലേറ്ററുകൾ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസി ആയ കാരിത്താസ് ഇന്ത്യ കേരളത്തിലെ അഞ്ച് സർക്കാർ മെഡിക്കൽ കോളജുകൾക്കും കൊച്ചി ജെനറൽ ആശുപത്രിക്കും നൽകുന്ന ഐ സി യു വെൻ്റിലേറ്ററുകൾ മുഖ്യമന്ത്രി പിണറായി വിജയന് കർദിനാൾ മാർ ബസലിയോസ്…

ഞാൻ നിങ്ങൾക്ക് ആരാണ്? യേശുവിൻ്റെ ചോദ്യത്തിന് ഉത്തരം നൽകണമെന്ന് ഫ്രാൻസിസ് പാപ്പ

ബുടാപ്പെസ്റ്റ്: നിങ്ങൾക്ക് ഞാൻ ആരാണ് എന്ന ചോദ്യമാണ് യേശു നമ്മളോരോരുത്തരോടും ചൊതിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പ.അൻപത്തി രണ്ടാമത് ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ സമാപന ദിവസമായ ഇന്നലെ ഹംഗറിയിലെ ബുടാപ്പെസ്ട്ടിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുക യായിരുന്നു പാപ്പ.പഠിച്ച് വെച്ച വേദോപദേശം ഓർത്തെടുത്ത് പെട്ടെന്ന്…