• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

Christy Devasia

  • Home
  • യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്

യുവജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി മുൻ സുപ്രീം കോടതി ജസ്റ്റിസ് കുര്യൻ ജോസഫ്

ഉറച്ച കത്തോലിക്കാ വിശ്വാസിയായ ജസ്റ്റിസ് കുര്യൻ ജോസഫ് സാറിനൊപ്പം യുവജനങ്ങൾ സംവദിക്കുന്നു. കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമിയും തലശ്ശേരി ജീസസ് യൂത്തും ചേർന്ന് നടത്തുന്ന പ്രത്യേക പരിപാടി “ENCOUNTER” .യുവജനങ്ങളുടെ വ്യത്യസ്ത ങ്ങളായ ചോദ്യങ്ങൾക്ക് തൻ്റെ അനുഭവ സമ്പത്തിൻ്റെയും ദൈവവിശ്വാസത്തിൻ്റെയും അടിസ്ഥാനത്തിൽ…

നിരന്തര ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയുക: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ: “ഏത് പ്രതിസന്ധി നിറഞ്ഞ ജീവിതാവസ്ഥയാണ് എങ്കിലും അവിടെയെല്ലാം മറഞ്ഞ് നിൽക്കുന്ന ദൈവത്തിൻ്റെ നിരന്തര സാന്നിദ്ധ്യത്തെ തിരിച്ചറിയണം.സൂക്ഷ്മമായി ഈശോയെ തേടുന്ന കണ്ണുകൾ നമുക്ക് ഉണ്ടാവണം എന്നാല് മാത്രമേ നമുക്ക് അവിടുത്തെ തിരിച്ചറിയാൻ കഴിയൂ. “കടുക് മണിയിൽ സ്വർഗ്ഗ രാജ്യം ഉണ്ടെന്ന് ഈശോ…

പൗരസ്ത്യ സഭയെ സഹായിക്കുന്ന വത്തിക്കാൻ ഘടകത്തിലെ അംഗമായി കർദിനാൾ ലൂയിസ് അൻ്റോണിയോയെ നിയമിച്ചു

വത്തിക്കാൻ: *പൗരസ്ത്യ സഭയെ സഹായിക്കുന്ന വത്തിക്കാൻ ഘടകത്തിലെ അംഗമായി കർദിനാൾ ലൂയിസ് അൻ്റോണിയോ ടാഗിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.പ്രോപ്പഗണ്ട ഫൈഡ് കോൺഗ്രിഗേഷൻ്റെ പ്രിഫെക്റ്റ് ആയ ടാഗിലിൻ്റെ നിയമനം അപ്രതീക്ഷിതമല്ലായിരുന്നൂ. പ്രോപ്പഗണ്ട ഫൈഡ് കോൺഗ്രിഗേഷൻ്റെ(propaganda fide congregation) ഇരുപത്തി മൂന്ന് പൗരസ്ത്യ കത്തോലിക്ക…

IGNITING FIRE 🔥 യുവജന ധ്യാനത്തിൻ്റെ പതിനൊന്നാം ദിവസം ഫാദർ ജിസൺ പോൾ നയിക്കും

കാർലോ യൂക്കരിസ്റ്റിക് യൂത്ത് ആർമിയുടെ IGNITING FIRE 🔥 യുവജന ധ്യാനത്തിൻ്റെ പതിനൊന്നാം ദിവസം കോട്ടയം വടവാതൂർ ഇടവക വികാരിയും അറിയപ്പെടുന്ന വചന ശുശ്രൂഷകനുമായ ഫാദർ ജിസൺ പോൾ വെങ്ങാശേരീ നയിക്കും.Carlo hub യൂട്യൂബ് ചാനെലിൽ വൈകിട്ട് 8.30_9.30 വരെയാണ് ധ്യാനം…

IGNITING FIRE 🔥 യുവജന ധ്യാനം ഇന്ന് 7.30_9.30 വരെ നടത്തപ്പെടും

കാർലോ യൂത്ത് ആർമിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന IGNITING FIRE 🔥 യുവജന ധ്യാനത്തിൻ്റെ പത്താം ദിവസമായ ഇന്ന് Carlo hub യൂട്യൂബ് ചാനെലിൽ 7.30_9.30 വരെയായിരിക്കും ധ്യാനം നടക്കുക.പ്രശസ്ത വചന പ്രഘോഷകരായ പെരിയ ബഹുമാനപ്പെട്ട ജോയിച്ചൻ പറഞ്ഞാട്ട് അച്ചനും, സണ്ണി കുറ്റിക്കാട്ട്…

സത്യ ദീപത്തിൻ്റെ മുൻ ചീഫ് എഡിറ്റർ ഫാദർ ചെറിയാൻ നേരേവീട്ടിൽ നിര്യാതനായി

സത്യ ദീപത്തിൻ്റെ മുൻ എഡിറ്ററും മുൻ ജീസസ് യൂത്ത് ഇൻ്റർനാഷണൽ ചാപ്ലൈനും , ജീസസ് യൂത്ത് ഫുൾ ടൈമെറും ആയിരുന്ന ബഹുമാനപ്പെട്ട ഫാദർ ചെറിയാൻ അന്തരിച്ചു.റോഡപകടത്തേ തുടർന്ന് ചികിത്സയിലായിരുന്നു.അനേകരെ വെളിച്ചത്തിലേക്ക് നയിച്ച മാർഗ്ഗദർശി കൂടിയായിരുന്നു ചെറിയാൻ അച്ചൻ. 2014 ൽ വൃക്ക…

IGNITING FIRE🔥 യുവജന ധ്യാനത്തിൻ്റെ നാലാം ദിനം സിസ്റ്റർ സുനിത റൂബി നയിക്കും

കാർലോ യുക്കരിസ്റ്റിക്ക് യൂത്ത് ആർമിയുടെ നേതൃത്വത്തിൽ നടത്തുന്ന Igniting Fire യുവജന ധ്യാനത്തിൻ്റെ നാലാം ദിവസമായ ഇന്ന് നവ മാധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ സിസ്റ്റർ സുനിത റൂബി സി. സി. ആർ. ധ്യാന ശുശ്രൂഷ നയിക്കും. കോൺഗ്രിഗേഷൻ ഓഫ് കാർമെലൈറ്റ്…

IGNITING FIRE 🔥 യുവജന ധ്യാനത്തിൻ്റെ മൂന്നാം ദിനം ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ നയിക്കും

കാർലോ യൂക്കരിസ്റ്റിക്ക് യൂത്ത് ആർമി സംഘടിപ്പിക്കുന്ന Igniting Fire 2021 യുവജന ധ്യാനത്തിൻ്റെ മൂന്നാം ദിനം ഫാദർ ഡാനിയൽ പൂവണ്ണത്തിൽ നയിക്കും. രാത്രി 8.30_9.30 വരെ കാർലോ ഹബ് (Carlo hub) യൂട്യൂബ് ചാനെലിൽ ധ്യാനം സംപ്രേഷണം ചെയ്യും.ദൈവ വചനം കേട്ട്…

ഡൗൺ സിൻഡ്രോം കണ്ട് പിടിച്ച ശാസ്ത്രജ്ഞൻ ജെറോം തിരുസഭയിലെ ധന്യരുടെ നിരയിൽ

ലോക പ്രശസത ജനിതക ശാസ്ത്രജ്ഞൻ ജെറോം ലേജുനി ( Jerome Lejeune) ധന്ന്യരുടെ നിരയിൽ. 2021 ജനുവരി ഇരുപത്തി ഒന്നിനാണ് ഫ്രാൻസിസ് പാപ്പ ഇദ്ദേഹത്തെ ധന്ന്യരുടെ നിരയിലേക്ക് ഉയർത്തിയത്.1926 ജൂൺ മൂന്നാം തീയതിയാണ് ജെറോം ജനിച്ചത്.ശാസ്ത്രത്തിലെ തന്നെ വലിയ ഒരു കണ്ടെത്തലായിരുന്നൂ…

IGNITING FIRE 2021🔥 യുവജന ധ്യാനം ഇന്നലെ ആരംഭിച്ചു

കാർലോ യൂത്ത് ആർമിയുടെ നേതൃത്വത്തിൽ നടത്തുന്ന “Igniting Fire” യുവജന ധ്യാനം മെയ് ഇരുപത്തി മൂന്നാം തീയതി ഞായറാഴ്ച ആരംഭിച്ചു.ആദ്യ ദിവസത്തേ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകിയത് കെ. സി. ബി. സി. പ്രസിഡൻ്റും സീറോ മലബാർ മേജർ ആർച്ച് ബിഷപ്പുമായ അഭിവദ്യ…