• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

Ann Theresa

  • Home
  • ‘നന്ദിയുടെ ഒരു ജപമാല’ അർപ്പിച്ച് ഹിമാലയ പര്‍വ്വതത്തിന്റെ മുകളിലെത്തിയ അരുണാചല്‍പ്രദേശില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതാരോഹകൻ – അബ്രാഹം ടാഗിറ്റ് സൊറാങ്.

‘നന്ദിയുടെ ഒരു ജപമാല’ അർപ്പിച്ച് ഹിമാലയ പര്‍വ്വതത്തിന്റെ മുകളിലെത്തിയ അരുണാചല്‍പ്രദേശില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പര്‍വ്വതാരോഹകൻ – അബ്രാഹം ടാഗിറ്റ് സൊറാങ്.

ഇറ്റാനഗര്‍: 24 വയസാണ് സൊറാങിന്റെ പ്രായം. ഇക്കഴിഞ്ഞ മെയ് 31-ന് രാവിലെ 8.25 നാണ് സൊറാങ് ഹിമാലയത്തിന്റെ നെറുകയിലെത്തിയത്. നാലു വര്‍ഷത്തെ കഠിന പരിശ്രമം വിജയത്തിലെത്തിയ നിമിഷം അവന്‍ ആദ്യം ചെയ്തത് ബാഗില്‍ ഉണ്ടായിരുന്ന പരിശുദ്ധ മാതാവിന്റെ ചെറിയ രൂപം ഹിമാലത്തിലെ…

മകൻ പുരോഹിതൻ, പിതാവ് ഡീക്കൻ; ധന്യമീ ജീവിതം

ഫാ. എറിക് സെയ്‌റ്റ്‌സ് 2020 ആഗസ്റ്റ് എട്ടിനാണ് പൗരോഹിത്യം സ്വീകരിച്ചത്. രണ്ടു മാസത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവ് ബെൻ ഡീക്കൻ പട്ടം സ്വീകരിച്ചു. നോർത്ത് ഡക്കോട്ടയിലെ ഇവാഞ്ചലിസ്റ്റ് ദൈവാലയത്തിലെ വികാരിയായിരിക്കുന്ന ഫാ. എറിക്, തന്റെയും തന്റെ പിതാവിന്റെയും ദൈവവിളിയെക്കുറിച്ച് സംസാരിക്കുകയാണ്. വളരെ…

സഹോദരനെ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ല’ എന്ന ക്രിസ്തുവചനംതന്നെയാകാം ജോയൽ ജിജോ എന്ന 22 വയസുകാരനെ ആ സാഹസത്തിന് പ്രേരിപ്പിച്ചത്.

ബോട്ടിൽനിന്ന് വീണ സുഹൃത്തിനെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ ജോയൽ മുങ്ങിമരിച്ചെന്ന വാർത്ത അദ്ദേഹത്തെ പരിചയമുള്ള ആർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല, പ്രത്യേകിച്ച് ഹ്യൂസ്റ്റണിലെ ക്രൈസ്തവസമൂഹത്തിന്. ദൈവത്തിന് വലിയൊരു പദ്ധതിയുണ്ടെന്ന് പരസ്യമായി പറഞ്ഞുകൊണ്ട് സന്തോഷവും സന്താപവുമെല്ലാം പുഞ്ചിരിയോടെ സ്വീകരിക്കുന്ന ജോയലിന്റെ മുഖമാണ് അവരുടെയെല്ലാം മനസിൽ.…

മകൻ പൗരോഹിത്യവിളി സ്വീകരിച്ചതിന് പിന്നാലെ സന്യസ്ത ജീവിതത്തിലേക്ക് പ്രവേശിച്ച് അമ്മ!

വത്തിക്കാൻ: ഒരൽപ്പം കൗതുകവും അമ്പരപ്പുമെല്ലാം തോന്നുമെങ്കിലും അസാധാരണമെന്നോ സവിശേഷമെന്നോ വിശേഷിപ്പിക്കാവുന്ന ഇത്തരം ദൈവവിളികളും സംഭവിക്കാറുണ്ട്. അതിലൊന്നാണ് ബ്രസീലിയൻ കുടുംബത്തിൽനിന്നുള്ള ഈ അമ്മയുടെയും മകന്റെയും ദൈവനിയോഗം. മകന്റെ പേര്, ഫാ. ജൊനാസ് മാഗ്‌നോ ഡി ഒലിവെര. അമ്മയുടെ പേര്, സിസ്റ്റർ പെർസെവറൻസ്. ഇരുവരും…

ഫ്രാൻസിസ് മാർപാപ്പയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ജൂൺ 15ന് കണ്ടുമുട്ടിയേക്കും

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ആദ്യമായി ജൂൺ 15ന് കണ്ടുമുട്ടിയേക്കും എന്ന് വത്തിക്കാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുമ്പായിരിക്കും ഈ കണ്ടുമുട്ടൽ. ഉച്ചകോടി ജൂൺ 16നാണ്, എന്നാൽ…

IGNITING FIRE YOUTH RETREAT🔥

എട്ടാം ദിവസം നയിക്കുന്നനത് പ്രശസ്ത ഗാനരചയിതാവും സിറോ മലബാർ സഭ യൂറോപ്പ് എക്സാർകേറ്റ് യൂത്ത് ഡയറക്ടറുമായ ഫാ. ബിനോജ് മുളവരിക്കലാണ്. ലോകം മുഴുവൻ ഏറ്റുപാടുന്ന ക്രൂശിതനെ ഉത്ഥിതനെ…,അമ്മേ എന്റെ അമ്മേ… എന്ന ഈ ഗാനങ്ങളുടെ രചയിതാവും, ധാരാളം കൃപകൾ നിറഞ്ഞ ഒരു…

ജപമാല നാഥയോടു പ്രാർത്ഥിക്കുക! പാപ്പായുടെ ട്വിറ്റർ സന്ദേശം.

വത്തിക്കാൻ സിറ്റിജപമാലനാഥയോടുള്ള പ്രാർത്ഥനയിൽ പങ്കുചേരാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു. “ജപമാലനാഥ” (#OurLadyoftheRosary) എന്ന ഹാഷ്ടാഗോടുകൂടി ശനിയാഴ്ച (08/05/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്. “മെയ് മാസത്തിൽ നമ്മൾ പ്രധാനപ്പെട്ട മരിയൻ ദേവാലയങ്ങളിലൂടെ പ്രാർത്ഥനാ “മാരത്തൺ” തുടരുകയാണ്. ഇന്ന്…

ഭാരതമക്കൾക്ക് മാർപ്പാപ്പായുടെ സാന്ത്വനവും പ്രാർത്ഥനയും!

ഇന്ത്യയിൽ കോവിദ് രോഗ സംക്രമണം അതിതീവ്രമാകുകയും അനേകർ മരണമടയുകയും ചെയ്യുന്ന അവസ്ഥയിൽ ഇന്ത്യൻ ജനതയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്ന ഒരു സന്ദേശം മാർപ്പാപ്പാ ബോംബെ അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന് അയച്ചു. വത്തിക്കാൻ സിറ്റിഇന്ത്യയിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെയും ബോംബെ അതിരൂപതയുടെയും അദ്ധ്യക്ഷനായ…

ഇറാഖിലെ 121 കുഞ്ഞ് മാലാഖമാരുടെ ആദ്യ കുര്‍ബാന സ്വീകരണം: ഊഴം കാത്ത് 400 പേര്‍

ക്വാരഘോഷ്: ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ ആദ്യമായി ഈശോയേ സ്വീകരിച്ച് 121 കുഞ്ഞുങ്ങള്‍. പ്രതിബന്ധങ്ങള്‍ ഏറെയായിട്ടും ഐ‌എസ് കാലത്തെ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിനു…

64 രാജ്യങ്ങളിലെ സന്നദ്ധ പദ്ധതികൾക്കുവേണ്ടി പേപ്പൽ ഫൗണ്ടേഷൻ 90 ലക്ഷം ഡോളർ പ്രഖ്യാപിച്ചു

ഫിലാഡെല്‍ഫിയ: അറുപത്തിനാലു രാജ്യങ്ങളിലെ സന്നദ്ധ പദ്ധതികൾക്കു വേണ്ടി പേപ്പൽ ഫൗണ്ടേഷൻ 9.2 മില്യൺ ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ ദേവാലയങ്ങൾ പുനർനിർമ്മിക്കുന്നതിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ ഈ വർഷം ആദ്യം നടത്തിയ ആഹ്വാനമാണ് ഗ്രാന്റ് പ്രഖ്യാപിച്ചുതിനു പിന്നിലെ കാരണമായി ഫൗണ്ടേഷൻ ചൂണ്ടിക്കാണിക്കുന്നത്.…