ഭ്രൂണഹത്യയ്ക്ക് പിന്തുണ നൽകിയ യു.എസ് സ്പീക്കർ നാൻസി പെലോസിയയെ സാൻ ഫ്രാൻസിസ്കോ മെത്രാപ്പോലീത്ത വി.കുർബാന സ്വീകരണത്തിൽ നിന്നും വിലക്കി .
സാൻ ഫ്രാൻസിസ്കോ (അമേരിക്ക): ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാട് തുടർച്ചയായി സ്വീകരിച്ചതിന്റെ പേരിൽ യു.എസ്. ഹൗസ് സ്പീക്കർ നാൻസി പെലോസി വിശുദ്ധ കുർബാന സ്വീകരിക്കുന്നത് തടഞ്ഞ് സാൻ ഫ്രാൻസിസ്കോ ആർച്ച് ബിഷപ്പ് സാൽവത്തോറ കോർഡിലിയോണി. പ്രത്യക്ഷമായ മാരക പാപത്തിൽ കഴിയുന്ന ആളുകൾ വിശുദ്ധ…
ധീരനായ മാധ്യമപ്രവര്ത്തകന്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി”യുമായ ടൈറ്റസ് ബ്രാന്‍ഡ്സ്മയെ മാധ്യമപ്രവർത്തകരുടെ മദ്ധ്യസ്ഥനായി ഉയർത്തണം.
ബ്രാന്‍ഡ്സ്മയേ പത്രപ്രവര്‍ത്തനത്തിന്റെ മാധ്യസ്ഥനാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി പത്രപ്രവര്‍ത്തകര്‍ സംയുക്തമായി ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് തുറന്ന കത്തെഴുതി. ആധുനിക കാലത്ത് പത്രപ്രവര്‍ത്തനത്തെ നയിക്കേണ്ട ആഴമേറിയ ദൗത്യം പങ്കിട്ട വ്യക്തി, സത്യത്തിനും, സത്യസന്ധതക്കും വേണ്ടിയുള്ള അന്വേഷണവും, ആളുകള്‍ തമ്മിലുള്ള ചര്‍ച്ചയും സമാധാനവും പ്രോത്സാഹിപ്പിച്ച വ്യക്തി” എന്നിങ്ങനെയാണ്…
അമേരിക്കയിലെ നാഷണൽ യൂക്കരിസ്റ്റിക് പ്രീച്ചേഴ്സ് ദിവ്യകാരുണ്യ ഈശോയുമായി അമേരിക്കയിലുട നീളം സഞ്ചരിക്കുന്നു.
ന്യൂയോർക്ക് :- വി. കുർബാനയിലുള്ള ദൈവത്തിന്റെ സാന്നിധ്യം ഏവർക്കും അനുഭവമായി മാറാൻ അമേരിക്കയിലെ നാഷണൽ യുക്കരിസ്റ്റിക് പ്രീച്ചേഴ്സ് ദിവ്യകാരുണ്യത്തിന്റെ അഗ്നി ജ്വാലയുമായി അമേരിക്കയിലുടനീളം ചുറ്റി സഞ്ചരിക്കുന്നു. വിശ്വാസികളുടെ ഇടയിൽ ദിവ്യ കാരുണ്യ ഭക്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 56 കത്തോലിക്കാ…
ക്രൈസ്തവരുടെ പുണ്യ കേന്ദ്രമായ ജെറുസലേമിലെ ക്രിസ്ത്യന്‍ ജനസംഖ്യ കുത്തനെ കുറയുന്നു.
ജെറുസലേം: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജെറുസലേമിൽ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതില്‍ ആശങ്ക. തുര്‍ക്കി വാര്‍ത്താ ഏജന്‍സിയായ അനഡോളു ന്യൂസ് ഏജന്‍സിയുടെ റിപ്പോർട്ട് അനുസരിച്ച് ക്രൈസ്തവരുടെ ജനസംഖ്യ കുത്തനെ കുറയുന്നു എന്ന് വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭാതലവന്മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ…
പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നു.
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ആഴ്ചകൾക്കിടയിൽ മൂന്ന് ക്രൈസ്തവ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയായതായി റിപ്പോര്‍ട്ട്. നിർബന്ധിത വിവാഹത്തിനു വേണ്ടിയാണിത്.മെറാബ് എന്ന പെൺകുട്ടിയെ ആയിരത്തിഇരുന്നൂറോളം ക്രൈസ്തവ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒറാംഗി പട്ടണത്തിൽ നിന്നും തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാർച്ച് ഏഴാം തീയതി…
ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭാ തലവനോട് ആവശ്യപ്പെട്ട് പോളിഷ് കത്തോലിക്കാ ബിഷപ്പ് .
ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ആവശ്യപ്പെടാൻ പോളണ്ടിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റ് റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനോട് അഭ്യർത്ഥിച്ചു. മാർച്ച് 2-ന് ശക്തമായ വാക്കുകളുള്ള ഒരു കത്തിൽ, ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗഡെക്കി മോസ്കോയിലെ പാത്രിയാർക്കീസ് കിറിലിനോട്…
ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ ഓർത്തഡോക്സ് സഭാ തലവനോട് ആവശ്യപ്പെട്ട് പോളിഷ് കത്തോലിക്കാ ബിഷപ്പ് .
ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് ആവശ്യപ്പെടാൻ പോളണ്ടിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസ് പ്രസിഡന്റ് റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവനോട് അഭ്യർത്ഥിച്ചു. മാർച്ച് 2-ന് ശക്തമായ വാക്കുകളുള്ള ഒരു കത്തിൽ, ആർച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് ഗഡെക്കി മോസ്കോയിലെ പാത്രിയാർക്കീസ് കിറിലിനോട്…
“വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്” എന്ന പ്രോലൈഫ് പ്രേഷിത ദൗത്യം സഹായകരമായി: ടെക്സാസിലെ ഗര്‍ഭഛിദ്ര നിരക്കില്‍ കുറവ്
ടെക്സാസ്:-ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അമ്മമാര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും അമേരിക്കന്‍ മെത്രാന് സമിതി ഇടവകതലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന ഒരു പദ്ധതിയാണ്“വോക്കിങ്ങ് വിത്ത് മോംസ് ഇന്‍ നീഡ്” എന്ന പ്രോലൈഫ് പ്രേഷിത ദൗത്യം.സംസ്ഥാനത്തു കഴിഞ്ഞ ഓഗസ്റ്റില്‍ 5,404 അബോര്ഷന് രേഖപ്പെടുത്തിയിരുന്നിടത്ത്, നിയമം പ്രാബല്യത്തില്‍ വന്നതിനു…
“അവളുടെ കരച്ചില് കേള്‍ക്കൂ:അഭയം നൽകൂ…
ലണ്ടന്‍: തട്ടിക്കൊണ്ടുപോകലിനും, മതം മാറ്റത്തിനും നിര്‍ബന്ധവിവാഹത്തിനും ഇരയായതിന്റെ പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന പതിനാലുകാരിയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ പെണ്‍കുട്ടി ആണ് മരിയ (മൈറ) ഷഹ്ബാസ്.തട്ടിക്കൊണ്ടു പോയി നിര്‍ബന്ധ മതമാറ്റം നടത്തിയ തടവില്‍ നിന്നും രക്ഷപ്പെട്ട മരിയ ഇപ്പോള്‍ രഹസ്യമായാണ് കഴിയുന്നത്.മരിയയെ…
ലൂര്‍ദ്ദിലെ അത്ഭുതങ്ങളെ ദൈവീകമെന്ന് സാക്ഷ്യപ്പെടുത്തിയ നോബല്‍ സമ്മാന ജേതാവ് ഡോ. ലൂക്ക് മൊണ്ടാഗ്നിയർ വിടവാങ്ങി
ലൂര്‍ദ്ദ് (ഫ്രാന്‍സ്): എച്ച് ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്ത ശാസ്ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക് മൊണ്ടാഗ്നിയർ അന്തരിച്ചു.പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. .…