• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

Akshay Alex

  • Home
  • 📖 വചന വിചിന്തനം 📖

📖 വചന വിചിന്തനം 📖

“അവിടുന്ന്‌ എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട്‌ ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി” (യോഹ. 17:4)കർത്താവിനു നമ്മെ കുറിച്ച് ഒരു പദ്ധതി ഉണ്ട്. ആ പദ്ധതിക്ക് അനുസരിച്ചു വേണം നാം നമ്മുടെ ജീവിതം ക്രമീകരിക്കേണ്ടത്. ദൈവം തന്നെ ഏല്പിച്ച ദൗത്യം കൃത്യമായി നിർവ്വഹിച്ച…

ഫാ. സിബി മാത്യു പീടികയിൽ പാപ്പുവ ന്യൂഗിനി ബിഷപ്പ്.

മലയാളിയായ ഫാ. സിബി മാത്യു പീടികയിലിനെ ശാന്തസമുദ്രത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പാപ്പുവ ന്യൂഗിനിയിലെ ഐതാപ്പി രൂപതയുടെ ബിഷപ്പ് ആയി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആന്ധ്രയിലെ ഏലുരുവിൽ സ്ഥാപിതമായ ഹെരാൾഡ്സ് ഓഫ് ഗുഡ് ന്യൂസ്‌ സന്യാസ സഭാഗം ആണ്.

അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സ്: വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്സ്ക.

മെയ് 12 ലോക നേഴ്സസ് ദിനം.ഭൂമിയിലെ കാവൽ മാലാഖമാരെ മനുഷ്യർ വാഴ്ത്തിപ്പാടി മനസ്സു മടുക്കാത്ത ഈ കോറോണക്കാലത്തു അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സിനെപ്പറ്റി നമുക്കറിയേണ്ടേ? അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യത്തെ അല്മായ നേഴ്സാണ് വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്സ്ക എന്ന…

യൂക്കാറ്റ് പഠനം ,സഭയെ അറിയാം:

നാം എന്തുകൊണ്ട് ദൈവത്തെ അന്വേഷിക്കുന്നു? ദൈവത്തെ അന്വേഷിക്കാനും അവിടുത്തെ കണ്ടെത്തുവാനുള്ള ഒരു ആഗ്രഹം ദൈവം നമ്മുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ അഗസ്തിനോസ് പറയുന്നു: “അങ്ങ് അങ്ങേയ്ക്ക് വേണ്ടി ഞങ്ങളെ സൃഷ്ടിച്ചു. അങ്ങയിൽ വിശ്രമിക്കുന്നത് വരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥം ആയിരിക്കും.” ദൈവത്തിനായി…

ബൈബിൾ പഠനം: ഉല്പത്തി പുസ്തകം

ഉല്പത്തി പുസ്തകം ദൈവ-മനുഷ്യ ബന്ധത്തിന്റെ ചരിത്രത്തിലെ രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.ബിസി പത്തൊമ്പതാം നൂറ്റാണ്ടിൽ സംഭവിച്ചെന്ന് പൊതുവേ കരുതപ്പെടുന്ന അബ്രാഹത്തിന് വിളിയാണ് ബൈബിളിലെ രക്ഷാ ചരിത്രത്തിന്റെ ആരംഭം. സൃഷ്ടിയുടെ ആരംഭം മുതൽ ദൈവം അബ്രാഹത്തെ വിളിക്കുന്നത് വരെയുള്ള ദീർഘമായ കാലഘട്ടത്തിലെ…

യൂക്യാറ്റ് പഠനം;ചോദ്യം 2: എന്തുകൊണ്ടാണ് ദൈവം നമ്മെ സൃഷ്ടിച്ചത്?

സ്വതന്ത്രവും നിസ്വാർത്ഥവുമായ സ്നേഹം മൂലം ദൈവം നമ്മെ സൃഷ്ടിച്ചു. ഒരു മനുഷ്യൻ സ്നേഹിക്കുമ്പോൾ അവന്റെ ഹൃദയം കവിഞ്ഞൊഴുകുന്നു. തന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അവൻ ആഗ്രഹിക്കുന്നു. ദൈവം ഒരു രഹസ്യം ആണെങ്കിലും നമുക്ക് അവിടുത്തെ കുറിച്ച് മാനുഷിക രീതിയിൽ ചിന്തിക്കാനും ഇപ്രകാരം…

*യൂക്കാറ്റ് പഠിക്കാം,സഭയെ അറിയാം…*

ഭാഗം 1: എന്താണ് നാം വിശ്വസിക്കുന്നത്? നാം ഈ ഭൂമിയിൽ ആയിരിക്കുന്നത് എന്തിനാണ്? ഉത്തരം :നാം ഈ ഭൂമിയിൽ ആയിരിക്കുന്നത് ദൈവത്തെ അറിയാനും സ്നേഹിക്കാനും അവിടുത്തെ ഇഷ്ടമനുസരിച്ച് നന്മ ചെയ്യാനും ഒരുദിവസം സ്വർഗ്ഗത്തിൽ പോകാനാണ്. മനുഷ്യനായി ഇരിക്കുക എന്നതിന്റെ അർത്ഥം ദൈവത്തിൽ…

താഴ്മയില്‍ നമ്മോ‌ടൊത്തു വസിച്ച സ്നേഹധനനായ ദൈവം

ജനുവരി 5-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ചിന്ത ഇതായിരുന്നു. “ഉണ്ണിയേശുവില്‍ ദൈവം തന്നെത്തന്നെ സ്നേഹധനനും നന്മസമ്പൂര്‍ണ്ണനുമായി നമുക്കു വെളിപ്പെടുത്തി തന്നു. അങ്ങനെയുള്ളൊരു ദൈവത്തെ നമുക്കു സത്യമായും പൂര്‍ണ്ണഹൃദയത്തോടെയും  സ്നേഹിക്കാം.” ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ…

*യൂക്യാറ്റ് പഠനം*

യു ക്യാറ്റ് പഠനം എന്താണ് യു ക്യാറ്റ്? കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ അവതരിപ്പിച്ചിട്ടുള്ളത് പോലെ കത്തോലിക്കാ വിശ്വാസം മുഴുവനും, യുവജനങ്ങൾക്ക് ചേർന്ന ഭാഷയിൽ എഴുതിയിരിക്കുന്ന ഗ്രന്ഥമാണ് യുവജന മതബോധന ഗ്രന്ഥം. 2011 മാർച്ച് മാസം ഇരുപത്തിയഞ്ചാം തീയതി മംഗളവാർത്ത തിരുനാൾ…

കാർലോ മീഡിയ മിഷന് ക്രിസ്മസ് ആശംസകൾ നേർന്നു ആലഞ്ചേരി പിതാവ്

കാർലോ മീഡിയ മിഷന് ക്രിസ്മസ് ആശംസകൾ നേർന്നു ആലഞ്ചേരി പിതാവ് കാർലോ മീഡിയ മിഷന്റെ ഭാഗമായ കാർലോ യൂത്ത് ആർമി, കാർലോ ഹബ്, ക്യാറ്റ് ന്യൂ ജൻ, എന്നിവയ്ക്ക് ക്രിസ്മസ് ആശംസകൾ നേർന്നു സിറോ മലബാർ സഭയുടെ പിതാവ് മാർ ജോർജ്…