• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

ദൈവം പറയുന്നത് വരെ പാപ്പ സ്ഥാനത്ത് തുടരുമെന്നും തൽക്കാലം രാജിയില്ലെന്നും ഫ്രാൻസീസ് പാപ്പാ പറഞ്ഞു

Christy Devasia

ByChristy Devasia

ജുലാ 5, 2022

വത്തിക്കാൻ സിറ്റി: ആരോഗ്യ പ്രശ്നങ്ങൾ മൂലം ഫ്രാൻസിസ് പാപ്പ വളരെ അധികം ക്ലേഷിക്കുന്നുണ്ട്. മുട്ടുകാലിലേ അസ്ഥി സംബന്ധമായ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി പാപ്പ വീൽ ചെയറിൽ ആണ് സഞ്ചരിച്ചത്. ഈ സമയത്ത് പാപ്പ രാജി വെച്ചേക്കും എന്ന അഭ്യൂഹങ്ങൾ പടർന്നു. മുൻ മാർപാപ്പ ആയിരുന്ന ബെനെടിക്റ്റ് പതിനാറാമൻ പാപ്പ രാജിക്ക് മുൻപ് സെലസ്റ്റിൻ അഞ്ചാമൻ പാപ്പയുടെ ശവകുടീരം സന്ദർശിച്ചു. അതുപോലെ ഈ ആഗസ്റ്റ് മാസം ഫ്രാൻസിസ് പാപ്പയും അവിടം സന്ദർശിക്കാൻ ഇരിക്കുന്നത് രാജിക്ക് മുന്നോടിയാണെന്ന് പലരും കരുതി. പക്ഷേ പാപ്പ തന്നെ പറഞ്ഞു “തൻ്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത ഇല്ല. തീർച്ചയായും ഇല്ല. അങ്ങനെ രാജി വെക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ തന്നെ അത് ദൈവം പറയുന്ന പോലെ ആയിരിക്കും ” എന്നും പാപ്പ കൂട്ടിച്ചേർത്തു.

Spread the love

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed