• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

📖🛐✝💊 Gospel capsule👣🌼🕊💒421 (30/05/2022)

Avatar

ByFr. Sijo Kannampuzha

മേയ് 30, 2022

ന്യായാധിപനും വിധവയും (ലൂക്കാ 18:1-8)

  1. പ്രാർത്ഥിക്കാൻ സമയമോ, സ്ഥലമോ, സാഹചര്യമോ, സന്ദർഭമോ ഒരു തടസ്സമല്ല.
    വിധവയ്ക്ക് നീതി നടപ്പിലാക്കി കിട്ടിയത് ന്യായാധിപൻ്റെ സൗകര്യം അനുസരിച്ചാണ്. അവളുടെ ആവശ്യസമയത്തല്ല.
  2. എൻ്റെ മുൻപിൽ ആവശ്യങ്ങളുമായി എത്തുന്നവരെ ഞാൻ എപ്പോഴാണ് സഹായിക്കുന്നത്? എൻ്റെ സൗകര്യം അനുസരിച്ചോ? അതോ അവരുടെ ആവശ്യത്തിന് അനുസരിച്ചോ?
  3. നീതി നടപ്പിലാക്കുന്നത് ദൈവീകമായ പദ്ധതിയാണ്. അതിനോട് എത്രമാത്രം ഞാൻ സഹകരിക്കുന്നുണ്ട്? ഞാൻ എത്രമാത്രം നീതിമാനാണ്?
  4. നിൻ്റെ മുൻപിൽ എത്തുന്ന നിസ്സഹായരോടും പാവപ്പെട്ടവരോടും നിനക്കുള്ള സമീപനം തന്നെയാണോ സമ്പന്നരോടും അധികാരികളോടും നീ പുലർത്തുന്നത്?

🖋Fr Sijo Kannampuzha OM

Spread the love
Avatar

Fr. Sijo Kannampuzha

May God Bless You

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed