• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

*വാഴ്ത്തപ്പെട്ട കാർലോ അക്ക്യൂട്ടിസിൻ്റെ തിരുനാൾ ആഘോഷിക്കാൻ ഒരുങ്ങി കാർലോ യൂത്ത് ആർമി*

Christy Devasia

ByChristy Devasia

ഒക്ട് 11, 2021

ഒക്ടോബർ പന്ത്രണ്ടിനാണ് വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാൾ. 2020 ഒക്ടോബർ പത്തിനാണ് കാർലോയെ  വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് തിരുസഭ ഉയർത്തിയത്.
വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിൻ്റെ ഒന്നാം വാർഷികം കൂടെയായ ഒക്ടോബർ പന്ത്രണ്ടിന്, ലോകമാസകലം ഉള്ള യുവജനങ്ങൾ  പ്രത്യേകമാം വിധം ഈ തിരുനാൾ കൊണ്ടാടുന്നു.

ഒപ്പം ഇന്ത്യയിലേ കാർലോ യൂത്ത് ആർമി, തിരുനാൾ ദിനത്തിൽ കാർലോ ഹബ് യൂട്യൂബ് ചാനലിൽ രാവിലെ 6.15 ന് വിശുദ്ധ കുർബാന സംപ്രേഷണം ചെയ്യും. അതോടൊപ്പം വാഴ്ത്തപ്പെട്ട കാർലോ അക്ക്യൂട്ടിസിനോടുള്ള നൊവേനയും, കാർലോയുടെ അമ്മ ആൻ്റോനിയോ സൽസാനോയുടെ സന്ദേശവും ഉണ്ടായിരിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു