• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

*വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ റെക്കോർഡ് മറികടന്ന് ഫ്രാൻസിസ് മാർപാപ്പ*

Christy Devasia

ByChristy Devasia

ഒക്ട് 16, 2021

ഏറ്റവും കൂടുതൽ ആളുകളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയ പാപ്പ എന്ന ജോൺ പോൾ പാപ്പയുടെ  റെക്കോർഡ് ഇനി ഫ്രാൻസിസ് പാപ്പക്ക്.
1327 ആളുകളെയാണ് ജോൺ പോൾ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.
സ്പാനിഷ് വിപ്ലവ കാലത്തെ 127 രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തോട് കൂടെ ഫ്രാൻസിസ് പാപ്പ റെക്കോർഡ് മറികടന്നു.
2013 _ൽ മാർപാപ്പയായതു മുതൽ ഇന്നുവരെ 1385 പേരെയാണ് ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.
വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചവരിൽ മൂന്ന് പേരെ ഇതിനോടകം തന്നെ വിശുദ്ധരായി നാമകരണം ചെയ്തു.
ഈ വർഷം പതിനൊന്ന് പേരെ കൂടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തും. അടുത്ത വർഷവും ധാരാളം ആളുകൾ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യത ഉണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു