• ചൊവ്വ. ഒക്ട് 4th, 2022

Cat-NewGen

Language of Jesus and His Church is Love

*റഷ്യയെ മാതാവിൻ്റെ വിമല ഹൃദയത്തിന് സമർപ്പിക്കാൻ ആവശ്യപ്പെട്ട്കൊണ്ട് ഉക്രൈനിലെ മെത്രാന്മാർ മാർപാപ്പക്ക് കത്തയച്ചു*

Christy Devasia

ByChristy Devasia

മാര്‍ 4, 2022

ഉക്രൈൻ മെത്രാന്മാർ മാർപാപ്പക്ക് അയച്ച കത്തിലെ പ്രസക്ത ഭാഗം.
“പരിശുദ്ധ പിതാവേ,
അളക്കാനാവാത്ത വേദനയുടെയും കഠിനമായ പരീക്ഷണങ്ങളുടെയും ഈ മണിക്കൂറുകളിൽ, ഉക്രെയ്നിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ബിഷപ്പുമാരായ ഞങ്ങൾ ഞങ്ങളുടെ വൈദികരുടെയും സമർപ്പിതരായ വ്യക്തികളുടെയും പിന്തുണയോടെയും ഹൃദയംഗമമായ പ്രാർത്ഥനയോടെ ഞങ്ങളുടെ  മാതൃഭൂമിയെയും റഷ്യയേയും മറിയത്തിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കനമെന്ന്  അഭ്യർത്ഥിക്കുന്നു. ഫാത്തിമയിലെ വാഴ്ത്തപ്പെട്ട കന്യകാമറിയം അഭ്യർത്ഥിച്ചതുപോലെ, ഉക്രെനെയും റഷ്യയേയും മറിയത്തിന്റെ വിമല ഹൃദയത്തിന് , പരസ്യമായി സമർപ്പിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു. ദൈവപുത്രൻ്റെ മാതാവും സമാധാനത്തിന്റെ രാജ്ഞിയുമായ അമ്മ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കട്ടെ”.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed