• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

“മറ്റുള്ളവര്‍ നിങ്ങള്‍ക്കുചെയ്‌തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍” (മത്താ. 7:12)

Fr. Jijo Muttel

ByFr. Jijo Muttel

ഫെബ്രു 23, 2021


മറ്റുള്ളവരിൽ നിന്ന് സ്നേഹവും ബഹുമാനവും അംഗീകാരവും ലഭിക്കണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവയെല്ലാം മറ്റുള്ളവർക്ക് നൽകുവാനും നമ്മൾ തയ്യാറാകണം. കൊടുക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്നത്. ഞാൻ എന്ന ഭാവം മാറ്റി തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നാം മറ്റുള്ളവരെ സ്നേഹിക്കുമ്പോൾ, സഹായിക്കുമ്പോൾ, നന്മ ചെയ്യുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്തുശിഷ്യരായി മാറുന്നത്. ജീവിതത്തിൽ നമുക്ക് ആവശ്യമുള്ളത് ദൈവം നൽകും. ഈ നോമ്പുക്കാലത്ത് നമ്മുടെ ഉള്ളിലെ അഹംഭാവം വെടിഞ്ഞ്, എല്ലാവരെയും ഉൾകൊള്ളുന്ന മനോഭാവം വളർത്തുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Feb. 23)
സ്നേഹത്തോടെ
ജിജോ അച്ചൻ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed