• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

Cyber Apostle of the Eucharist: Blessed Carlo Acutis

Christy Devasia

ByChristy Devasia

ഒക്ട് 10, 2021

“ഞാനും എൻ്റെ അമ്മയും ദിവസവും ദേവാലയത്തിൽ പോകുമ്പോൾ പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഒരു മാലാഖയെ ദർശിക്കുമായിരുന്നു; വിശ്വാസത്തോടെ സ്നേഹത്തോടെ ദിവ്യ കാരുണ്യ ഈശോയെ അവൻ സ്വീകരിക്കുന്നത് കാണുകയും , ആ ആർദ്രത എന്നെ വളരെ ആകർഷിക്കുകയും ചെയ്തു.
കാർലോയുടെ മഹത്തായ വിശ്വാസത്തെ ഞാൻ എപ്പോഴും ഓർക്കും️.
കുർബാനക്ക് ശേഷം ദേവാലയത്തിൽ നിന്നും വളരെ തിടുക്കത്തിൽ അവൻ പോകുന്നത് ഒരിക്കലും കണ്ടിട്ടില്ല”( ഒരു വിശ്വാസി)
💟♥️💟♥️💟♥️കാർലോയുടെ പാപ്പ പറയുന്നു: “എൻ്റെ മകന് എപ്പോഴും സ്വർഗ്ഗമായിരുന്നു ലക്ഷ്യം. അവൻ ശാന്ത പ്രകൃതക്കാരനായിരുന്നു. പരിശുദ്ധ കുർബാനയും കുമ്പസാരവുമായിരുന്നു അവൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട നിമിഷങ്ങൾ”

അന്ത്യ അത്താഴ സമയത്ത് അപ്പം പകുത്ത് നൽകിയപ്പോൾ ഈശോയുടെ മാറിൽ ചാഞ്ഞിരുന്ന യോഹന്നാനേ പോലെ ഈശോയോട് ചേർന്നിരിക്കാൻ വിളിക്കപ്പെട്ടവരാണ് ദിവ്യ കാരുണ്യ ഈശോയെ സ്വീകരിക്കുന്ന നാമെല്ലാവരും

:::: ഹൈ വേ ടു ഹെവെൻ(Highway to heaven)

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു