• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

📖🛐✝💊 Gospel capsule👣🌼🕊💒140 (29/05/2022)

Avatar

ByFr. Sijo Kannampuzha

മേയ് 29, 2022

അനുഗ്രഹിച്ചുകൊണ്ടിരിക്കേ അവൻ‍ അവരിൽ നിന്നു മറയുകയും സ്വർഗ്ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്‌തു (ലൂക്കാ 24 :51)

  1. പിതാവ് ഏൽപ്പിച്ച കടമകളെല്ലാം ഏറ്റവും വിശ്വസ്തതയോടെ പൂർത്തിയാക്കി ഈശോ ഭൂമിയോട് വിടപറഞ്ഞു. സ്വന്തം ജീവിതം മുഴുവനായി അതിനുവേണ്ടി നൽകി. അവസാനതുള്ളി ചോര പോലും!
  2. മനുഷ്യനുവേണ്ടിയാണ് ജീവിച്ചതെങ്കിലും അവനെ മുതലെടുക്കുകയോ, അവഗണിക്കുകയോ, പ്രീണിപ്പിക്കുകയോ ചെയ്തില്ല. അവന്റെ മുൻപിൽ വലിയവനാകാൻ പരിശ്രമിച്ചില്ല. അവനെ വളർത്തി.
  3. പ്രലോഭനങ്ങളുമായി വന്ന ചെകുത്താനെയും അവൻ്റെ കുത്സിതമാർഗ്ഗങ്ങളെയും പാടേ അവഗണിച്ചു. അവൻ്റെ എളുപ്പവഴികളോ അവൻ നല്കാമെന്നേറ്റ സുഖങ്ങളോ സ്വീകരിച്ചില്ല.
    ഇതുപോലെ ഈ ഭൂമിയോട് വിടപറയാൻ നമുക്കാവുമോ?

🖋Fr Sijo Kannampuzha OM

Spread the love
Avatar

Fr. Sijo Kannampuzha

May God Bless You

Related Post

നമ്മെ വേണ്ടാത്തവർക്കായി നമ്മൾ എത്ര കരുതലും സ്നേഹവും നല്കിയാലും അത് വിലമതിക്കാത്തവർക്കായി വലഞ്ഞും കരഞ്ഞും തീർക്കാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മെ സ്നേഹിക്കുന്നവർക്കായും നമ്മുടെ കരുതൽ ആവശ്യമുള്ളവർക്കായും ജീവിക്കാൻ സാധിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് എന്ന് തിരിച്ചറിയാൻ ഇനിയും നമ്മൾ വൈകരുത്.
നമുക്ക് എത്ര കിട്ടിയാലും മതിവരാത്ത ചില കാര്യങ്ങളാണ് മറ്റുള്ളവരിൽ നിന്നുള്ള സ്നേഹവും പരിഗണനയും അഭിനന്ദനവുമൊക്കെ. അതുപോലെ നമ്മൾ മറ്റുള്ളവർക്ക് വേണ്ടത്ര നല്കാൻ മടിക്കുന്ന കാര്യങ്ങളും ഇവയൊക്കെത്തന്നെയാണ്.
📖🛐✝💊 Gospel capsule👣🌼🕊💒 568 (13/08/2022)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed