• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

*കാർലോ അക്ക്യൂട്ടിസിൻ്റെ ഏഷ്യൻ അസോസിയേഷൻ നിർധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യും*

Christy Devasia

ByChristy Devasia

ഒക്ട് 11, 2021

വാഴ്ത്തപ്പെട്ട കാർലോ അക്ക്യൂട്ടിസിൻ്റെ തിരുനാളിനോട് അനുബന്ധിച്ച് . കാർലോ അക്യൂട്ടിസിൻ്റെ
ഏഷ്യൻ അസോസിയേഷൻ പ്രസിഡൻ്റ് ജോയിസ് അപ്രേം കാർലോ അക്ക്യൂട്ടിസ് ഏഷ്യൻ സംഘടനയെ പ്രതിനിധീകരിച്ച് ഒക്ടോബർ പന്ത്രണ്ടിന് , പാല മാർ സ്ലീവ മെഡിസിറ്റിയിലെ ഡയാലിസിസ് വിങ്ങിലെ നിർധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് കിറ്റുകൾ കൈമാറും. പ്രസ്തുത മീറ്റിംഗിൽ അസോസിയേഷൻ്റെ ജെനറൽ സെക്രട്ടറിയായ എബിൻ എസ് കണ്ണിക്കാട്ട് മാർ സ്ലീവാ മെഡിസിറ്റിയിലെ ഡയറക്ടർ റെവറൻ്റ് ഫാദർ ജോസ് കീരാൻചിറക്ക് കൈമാറും.
ട്രഷറർ ജെസ്സി ജോയിസ്, വൈസ് പ്രസിഡൻ്റ് ജോർജ് മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു