• ബുധൻ. ജനു 19th, 2022

Cat-NewGen

Language of Jesus and His Church is Love

📖 വചന വിചിന്തനം 📖

Fr. Jijo Muttel

ByFr. Jijo Muttel

നവം 26, 2021

“എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു” (ലൂക്കാ 19:46)
ദൈവം വസിക്കുന്ന ആലയങ്ങളാണ് ദൈവാലയവും നമ്മുടെ ശരീരവും. ദൈവം വസിക്കുന്ന ഈ ആലയങ്ങൾ എപ്പോഴും വിശുദ്ധിയോടെ കാത്തു സൂക്ഷിക്കുവാൻ നമുക്ക് സാധിക്കണം. ദൈവത്തിന്റെ സാന്നിധ്യമുള്ള ദൈവാലയത്തിൽ എപ്പോഴും പ്രാർത്ഥനാപൂർവ്വം ആയിരിക്കുവാൻ നാം പരിശ്രമിക്കണം. ദൈവാത്മാവ് വസിക്കുന്ന ഇടമാണ് നമ്മുടെ ശരീരം ആ ശരീരം വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുവാൻ നമ്മൾ ശ്രദ്ധിക്കണം. നമ്മുടെ വാക്കുകളും പ്രവൃത്തികളും ചിന്തകളും എപ്പോഴും വിശുദ്ധമായിരിക്കണം. ദൈവം ആഗ്രഹിക്കുന്നത് പോലെ അവന്റെ ആലയം പ്രാർത്ഥനാലയമാക്കി തീർക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Nov. 26)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു