• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

📖🛐✝💊 Gospel capsule👣🌼🕊💒342 (22/02/2021)

Avatar

ByFr. Sijo Kannampuzha

ഫെബ്രു 22, 2021

അവന്‍ തുടര്‍ന്നു: ഒരുവൻ്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌ (മര്‍ക്കോ 7:20)

  1. ബാഹ്യമായ ശുദ്ധിക്ക് ഏറെ പ്രധാന്യം കൊടുത്തവരെ ആന്തരിക ശുദ്ധിയെക്കുറിച്ച് കർത്താവ് ഓർമിപ്പിക്കുകയാണ്.
  2. നമ്മുടെ പുറം മോടികളും ബാഹ്യമായ ആഘോഷങ്ങളും ആളുകളുടെ മുൻപിലുള്ള സത്‌പേരും , സമൂഹത്തിലുള്ള വിലയും നിലയും നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ഉള്ളിലുള്ള ഗുണങ്ങളും മൂല്യങ്ങളും ആശയങ്ങളും ചിന്തകളും നന്മനിറഞ്ഞതും സത്യത്തിൻ്റെ പക്ഷം ചേരുന്നതുമാണെന്നു നമുക്ക് നിർബന്ധമുണ്ടോ?
  3. വീടിനു വെളിയിലും സമൂഹത്തിലും ജോലിയിടത്തിലും ഇടവകയിലും നമുക്കുള്ള അതേ ‘മതിപ്പ്’ നമുക്ക് ഭവനത്തിനകത്തും ഉണ്ടോ?

🖋Fr Sijo Kannampuzha OM

Spread the love
Avatar

Fr. Sijo Kannampuzha

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed