• ശനി. മാര്‍ 6th, 2021

Cat-NewGen

Language of Jesus and His Church is Love

“ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്ധനാക്കുന്നത്‌” (മര്‍ക്കോ. 7:20)

Fr. Jijo Muttel

ByFr. Jijo Muttel

ഫെബ്രു 22, 2021


നാം ചെയ്യുന്ന പാപം മറ്റുള്ളവരുടെ പ്രേരണ കൊണ്ടാണ് എന്ന് നാം കുറ്റപ്പെടുത്താറുണ്ട്. നന്മയാണോ തിന്മയാണോ നാം സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നാം ഓരോരുത്തരാണ്. നമ്മുടെ ഉള്ളിൽ നിന്ന് വരുന്ന കാര്യങ്ങളാണ് നമ്മെ അശുദ്ധരാക്കുന്നത്. മറ്റുള്ളവരെ നമ്മുടെ വാക്കുകൾ കൊണ്ട് മുറിപ്പെടുത്താതിരിക്കുവാൻ നമുക്ക് ശ്രദ്ധിക്കാം. നന്മയായ തമ്പുരാനെ ഉള്ളിൽ സ്വീകരിക്കുമ്പോൾ ഹൃദയത്തിൽ നന്മ നിറയുന്നു അപ്പോൾ നന്മ ചെയ്യുവാനും സംസാരിക്കുവാനും പങ്കു വയ്ക്കുവാനും നമുക്ക് സാധിക്കുന്നു. നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ഹൃദയം നല്ല ചിന്തകളാൽ നിറയ്ക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Feb. 22)
സ്നേഹത്തോടെ
ജിജോ അച്ചൻ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed