• ചൊവ്വ. ജൂണ്‍ 22nd, 2021

Cat-NewGen

Language of Jesus and His Church is Love

📖 വചന വിചിന്തനം 📖

Fr. Jijo Muttel

ByFr. Jijo Muttel

മേയ് 16, 2021

“ഓരോരുത്തരും സ്വന്തം താല്പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച്‌ മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം” (ഫിലി. 2:4)
തന്റെ അടുക്കൽ വന്നവർക്കെല്ലാം നന്മ ചെയ്തു കടന്നു പോയ ഈശോയെ പോലെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ ഉപേക്ഷിച്ചു മറ്റുള്ളവരെ പരിഗണിക്കുവാനും അവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുവാനും നമുക്കു സാധിക്കണം. ഈശോയുടെ ഈ മനോഭാവം നാം നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുമ്പോഴാണ് നാം യഥാർത്ഥ ക്രൈസ്തവനായി മാറുന്നത്. അപരന്റെ വേദനകളിലേക്ക് ഇറങ്ങി ചെല്ലുവാൻ, അപരന് ആശ്വാസമാകുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 May 16)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു