• വെള്ളി. ഏപ്രി 16th, 2021

Cat-NewGen

Language of Jesus and His Church is Love

“നിങ്ങളുടെ കോപം സൂര്യന്‍ അസ്‌തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ” (എഫേ. 4:26)

Fr. Jijo Muttel

ByFr. Jijo Muttel

മാര്‍ 6, 2021


ജീവിതത്തിൽ നല്ല ബന്ധങ്ങൾ എന്നും ദൃഢമായി നിലനിൽക്കണമെങ്കിൽ നമ്മുടെ കോപത്തെ നിയന്ത്രിക്കുവാൻ സാധിക്കണം. ആരെയും വേദനിപ്പിക്കാതെയും മാറ്റി നിർത്താതെയും എല്ലാവരെയും ചേർത്തു നിർത്തിയ കർത്താവിനെ പോലെ ശാന്ത സ്വഭാവം നേടിയെടുക്കുവാൻ നമുക്ക് സാധിക്കണം. കോപിച്ചാൽ അത് നീട്ടികൊണ്ടു പോകാതെ അന്നു തന്നെ മാപ്പ് പറഞ്ഞു രമ്യതയിൽ എത്തി ചേരുവാൻ പരിശ്രമിക്കണം. കോപിക്കുന്നതു വഴി നാം എല്ലാവരാലും ഒറ്റപ്പെടും. ഈ നോമ്പുക്കാലത്ത് ആരോടും കോപിക്കാതെ എല്ലാവരോടും ശാന്തതയോടെ പെരുമാറുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Mar. 06)
സ്നേഹത്തോടെ
ജിജോ അച്ചൻ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു