• ശനി. നവം 27th, 2021

Cat-NewGen

Language of Jesus and His Church is Love

കാർലോയേ ദിവ്യകാരുണ്യ ത്തിലേക്ക് അടുപ്പിച്ച വചനവും വിശുദ്ധരും

Christy Devasia

ByChristy Devasia

ഒക്ട് 9, 2021

കാർലോയുടെ മാതാപിതാക്കൾ ഉദ്ധ്യോഗസ്ഥരായിരുന്നതിനാലും സമയക്കുറവ് മൂലവം വിശുദ്ധരെ കുറിച്ചും മറ്റ് ആത്മീയ കാര്യങ്ങളെ കുറിച്ചും പറഞ്ഞ് കൊടുത്തിരുന്നില്ല.

അധിക സമയവും തനിച്ചായിരുന്നു കാർലോക്ക് വഴികാട്ടിയായത് ആത്മീയ പുസ്തകങ്ങളാണ്. വിശുദ്ധ അന്തോണീസിൻ്റെയും വിശുദ്ധ ഫ്രാൻസിസ് അസീസിയുടെയും ജീവചരിത്രങ്ങൾ വായിച്ചു, അവരെ കുറിച്ചുള്ള ധാരാളം പ്രസംഗങ്ങളും കേട്ടു. ഈ വിശുദ്ധരുടെ പുണ്യ യോഗ്യതകളായ എളിമയും, ലാളിത്യവും, ജീവിതത്തിൽ പകർത്താൻ കാർലോ തീരുമാനിച്ചു.
തൻ്റെ പ്രിയപ്പെട്ട വിശുദ്ധരുടെ കബറിടം ( പാദുവായിലും, അസീസിയിലും) സന്ദർശിക്കാൻ കാർലോ പതിവായി പോകുമായിരുന്നു. അവിടെയെല്ലാം കാർലോക്ക് ഒറ്റ പ്രാർഥന മാത്രമെ ഉണ്ടായിരുന്നുള്ളൂ…” പരിശുദ്ധ കുർബാന ഭക്തിയിൽ തന്നെ ഉറപ്പിക്കണമെ..”

കാർലോയേ ദിവ്യ കാരുണ്യത്തിൽ ചേർത്ത് നിർത്തിയ തിരുവചനം,

മത്തായി 28:20💟” യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും”

::: ഹൈ വേ ടു ഹെവെൻ(High way to heaven)💫

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു