• ചൊവ്വ. സെപ് 21st, 2021

Cat-NewGen

Language of Jesus and His Church is Love

📖 വചന വിചിന്തനം 📖

Fr. Jijo Muttel

ByFr. Jijo Muttel

ജുലാ 24, 2021

“എന്തെന്നാല്‍, ക്ഷണിക്കപ്പെട്ടവരില്‍ ഒരുവനും എന്റെ വിരുന്ന്‌ ആസ്വദിക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു” (ലൂക്കാ 14:24)
മാമ്മോദീസായിലൂടെ സഭയുടെ അംഗങ്ങളായ നാമോരോരുത്തരും ഈശോയുടെ വിരുന്നിൽ പങ്കെടുത്ത് അവന്റെ ഒപ്പം ആയിരിക്കുവാൻ വിളിക്കപ്പെട്ടവരാണ്. എന്നാൽ സ്വാർത്ഥ താല്പര്യങ്ങളുടെ പേരിൽ പലപ്പോഴും അവന്റെ ക്ഷണത്തിന് പ്രത്യുത്തരം നൽകുവാൻ നാം മറന്നു പോവുകയാണ്. ജീവിതത്തിലെ തിരക്കുകളിൽ നാം പെട്ടു പോയാലും ഓർക്കുക, ദൈവത്തെ കൂടാതെ എന്റെ ജീവിതത്തിൽ എനിക്ക് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല എന്ന്. ഈശോയുടെ ക്ഷണത്തിന് പ്രത്യുത്തരം നൽകുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 July 24)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു