• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

ഫിലിപ്പൈൻസ്: കത്തോലിക്കാ പുരോഹിതരുടെ സേവനങ്ങൾക്കുള്ളസ്റ്റെപ്പൻഡ് റദ്ദാക്കി. ◼️◼️◼️◼️◼️◼️◼️

Avatar

ByAnn Theresa

ഫെബ്രു 3, 2021

മനില: കത്തോലിക്കാ പുരോഹിതരുടെ സേവനങ്ങൾക്കുള്ള സ്റ്റെപ്പൻഡ് റദ്ദാക്കിക്കൊണ്ട് ഫിലിപ്പൈൻസിലെ കത്തോലിക്കാ മെത്രാന്മാർ പാസ്റ്റർറൽ സ്റ്റേറ്റ്മെൻറ്റ് പുറപ്പെടുവിച്ചു. വിശുദ്ധ കുർബാന, വിവാഹം പോലെയുള്ള കൂദാശകൾ പരികർമ്മം ചെയ്യുന്നതിന് വൈദികർക്ക് നൽകിവന്നിരുന്ന വേതനമാണ് ഇതനുസരിച്ച് റദ്ദ് ചെയ്തിരിക്കുന്നത്.

ഫിലിപ്പൈൻസിലെ ഭൂരിപക്ഷ രൂപതകളും ദേവാലയ ശുശ്രൂഷകൾ സൗജന്യമായിട്ടാണ് നൽകിവരുന്നത്. എങ്കിലും ജനുവരി 28ന് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയാണ് ഇക്കാര്യം മെത്രാൻസംഘം അറിയിച്ചിരിക്കുന്നത്.

ദരിദ്രരെ സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുക എന്നതാണ് തിരുവചനങ്ങളിലൂടെ ഓർമിപ്പിക്കുന്നതെന്നും സഭയുടെ വിളിയെന്നത് അതാണെന്നും പ്രസ്താവനയിൽ പറയുന്നു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed