• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

സ്വാധീനങ്ങൾ നമ്മെ വലയ്ക്കാറുണ്ടോ?

Avatar

ByRosy Cyriac

ഏപ്രി 4, 2022

ഈശോയോടൊത്ത് ജീവിക്കുമ്പോൾ നമ്മിൽ ഈശോ സ്വാധീനം ചെലുത്തും. നമ്മുടെ പ്രവർത്തനങ്ങളും ചലനങ്ങളും എല്ലാം ഈശോയെ പോലെ ആയിരിക്കാൻ ശ്രമിക്കണം. ഈശോയുടെ സന്തോഷം നമ്മിൽ നിറയണമെങ്കിൽ നമ്മിൽ ക്രിസ്തു ഉണ്ടായിരിക്കണം. ഈശോയുടെ സ്നേഹം ആവോളം നമുക്കു ചുറ്റുമുള്ളവർക്ക് നൽകാൻ സാധിക്കണം.

“ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌.”
1 പത്രോസ് 5 : 6
🌹🪶

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed