• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

*ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യണം കൂടുതൽ സാഹോദര്യം ഉള്ള ലോകം സൃഷ്ടിക്കണം*

Avatar

ByChristy Devasia

ജനു 30, 2021

പാവപ്പെട്ടവരെ സഹായിക്കുന്ന രണ്ട് കാത്തോലിക്കാ സംഘടനകളെ അഭിനന്ദിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇവ രണ്ടും ബെൽജിയത്തെ കാത്തോലിക്കാ സംഘടനകളാണ്.
കോവിഡ്‌ മഹാമാരിക്ക് ഇടയിലും തങ്ങളുടെ ശ്രമകരമായ ജോലി വളരെ മനോഹരമായി ചെയ്തു വരുന്ന ഇരു സംഘടനകൾക്കും പാപ്പ തന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

നമുക്കെല്ലാവർക്കും സാഹോദര്യത്തിന്റെ ലോകം കെട്ടിപ്പടുക്കാനുള്ള വിളി ഉണ്ടെന്ന് പാപ്പ പറഞ്ഞു.
അലമായരെ ഒന്നിച്ച് ചേർത്ത് 1961 ൽ രൂപീകരിക്കപ്പെട്ട സംഘടനയാണ് എന്റ്റൈഡ് എറ്റ് ഫ്രറ്റേനൈറ്റ് .

1971 ൽ മെത്രാൻ സമൂഹത്തെ ഒന്നിച്ച് ചേർത്താണ് ആക്ഷൻ വിവ്രെ എൻസ്‌മ്പിൽ എന്ന സംഘടന രൂപീകരിച്ചത്.

സംഘടനക്കും അതിന്റെ പ്രവർത്തകർക്കും പാപ്പ നന്ദി അറിയിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു