• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

ഭാരതത്തിൻ്റെ പ്രഥമ രക്ത സാക്ഷിയായ ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

Avatar

ByChristy Devasia

ഏപ്രി 16, 2021

വത്തിക്കാൻ:

ഭാരതത്തിൻ്റെ പ്രഥമ രക്ത സാക്ഷിയായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. കോൺഗ്രിഗേഷൻ ഓഫ് ഡോക്ട്രിൻ ഓഫ് ക്രിസ്റ്റ്യൻസ് സഭാ സമൂഹത്തിലെ വാഴ്ത്തപ്പെട്ട സീസർ ദി ബോവാസ് , ലൂയി ജി മരിയ പലാസോളോ , വാഴ്ത്തപ്പെട്ട ജോസ്റീന മരിയ റോസാലീനോ, വാഴ്ത്തപ്പെട്ട ചാൾസ് ഡീ ഫോക്കോഡ് , വാഴ്ത്തപ്പെട്ട മരിയ ഫ്രാൻസിസ്ക്ക ഡെ ജേസു, വാഴ്ത്തപ്പെട്ട മരിയ ഡൊമിനിക്ക അമാൻ്റോവാനി, എന്നിവരെയും ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ വെച്ച് ദൈവസഹായം പിള്ളയോടോപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വിശുദ്ധ പദവി പ്രാഖ്യാന തിയതി ഉടൻ തന്നെ പ്രാഖ്യാപിക്കും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു