• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

“അബ്രാഹം ദീര്‍ഘക്ഷമയോടെ കാത്തിരുന്ന്‌ ഈ വാഗ്‌ദാനം പ്രാപിച്ചു” (ഹെബ്രാ. 6:15)

Fr. Jijo Muttel

ByFr. Jijo Muttel

ജനു 31, 2021


നമ്മുടെ പ്രാർത്ഥനകളിൽ കാത്തിരിപ്പ് അത്യാവശ്യമാണ്. ദീർഘക്ഷമയോടെ നാം കാത്തിരിക്കുമ്പോഴാണ് ജീവിതത്തിൽ ധാരാളം അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കുന്നത്. പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നത് വൈകുമ്പോൾ, കാത്തിരിക്കുവാൻ നാം തയ്യാറാകാത്തിരിക്കുമ്പോഴാണ് നമ്മൾ നിരാശരാകുന്നത്. എന്റെ സമയത്തിനല്ല ദൈവം ഉചിതം എന്ന് തോന്നുന്ന സമയത്ത് നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കും. അത്രയും നാൾ വിശ്വാസം നശിക്കാതെ ദൈവത്തോട് നിരന്തരം പ്രാർത്ഥിച്ച് കാത്തിരിക്കുവാൻ നമുക്ക് സാധിക്കണം. നമ്മെ തന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കണം. ഇപ്രകാരം ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jan. 31)
സ്നേഹത്തോടെ
ജിജോ അച്ചൻ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു