• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

📖 വചന വിചിന്തനം 📖

Fr. Jijo Muttel

ByFr. Jijo Muttel

ജൂണ്‍ 22, 2021

“എന്നിൽ‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍” (മത്താ. 11:6)
ദൈവവുമായുള്ള ബന്ധത്തിൽ നമുക്കു ഒരിക്കലും ഇടർച്ച ഉണ്ടാകരുത്. ദൈവം പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുമ്പോൾ നമുക്ക് ദൈവത്തോടൊപ്പം യാത്ര ചെയ്യുവാൻ സാധിക്കും. അപ്പോൾ നമ്മുടെ ജീവിതം ധാരാളം നന്മകളാൽ അനുഗ്രഹിക്കപ്പെടും. ഇപ്രകാരം ദൈവത്തിന്റെ വചനം അനുസരിച്ച് ജീവിക്കുവാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jun 22)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു