• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

ദെബോറയുടെ മരണം അനേകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകർഷിക്കുന്നു.

Christy Devasia

ByChristy Devasia

മേയ് 23, 2022

സോകൊട്ടോ: ദെബോറയുടെ മരണത്തേത്തുടര്‍ന്ന്‍ ഇരുപതോളം പേര്‍ തന്റെ വീട്ടില്‍വെച്ച് തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമര്‍പ്പിച്ചുവെന്ന് പറഞ്ഞതായി പിതാവിന്റെ വെളിപ്പെടുത്തല്‍.ഇവാഞ്ചലിക്കല്‍ സമൂഹത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വിഭാഗമായ ‘ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍’ (ഇ.സി.ഡബ്യു.എ) സംഘടന 2,50,000 നൈറ ആശ്വാസ സഹായമായി നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ദെബോറയുടെ
കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന 4 പേര്‍ക്കായി പോലീസ് ‘ലുക്ക്ഔട്ട്‌’ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്, സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ കാണുന്ന ഇവരേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ പോലീസിനെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed