• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

ഭാരത കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം: അപ്പസ്തോലിക് ന്യൂണ്‍ഷോ.

Sebin

BySebin

മേയ് 31, 2022

ഇന്ത്യയിലെകത്തോലിക്കസഭനന്മകളാൽസമ്പന്നമെന്ന്ഇന്ത്യയിലെഅപ്പസ്തോലികന്യൂണ്‍ഷോയുംവത്തിക്കാൻപ്രതിനിധിയുമായആർച്ച്ബിഷപ്പ്ഡോ. ലെയോപോൾദോജിറെല്ലി. വരാപ്പുഴഅതിരൂപതയിൽവിശ്വാസപരിശീലനവർഷത്തിനുതുടക്കംകുറിച്ചുസംഘടിപ്പിച്ചഡിഡാക്കേ 2022 മതാധ്യാപകകൺവൻഷനിൽസംസാരിക്കുകയായിരുന്നുഅദ്ദേഹം. 

ഇവിടുത്തെകത്തോലിക്കാവിശ്വാസപരിശീലനരംഗംതന്നെഅദ്ഭുതപ്പെടുത്തുന്നുവെന്നുംവെല്ലുവിളികൾനിറഞ്ഞമതബോധനരംഗത്ത്പ്രവർത്തിക്കുന്നഅധ്യാപകരെയുംവൈദികരെയുംഅഭിനന്ദിക്കുന്നുവെന്നുംആർച്ച്ബിഷപ്പ്കൂട്ടിച്ചേർത്തു. വരാപ്പുഴആർച്ച്ബിഷപ്പ്ഡോ. ജോസഫ്കളത്തിപ്പറമ്പിൽമതാധ്യാപകസംഗമംഉദ്ഘാടനംചെയ്തു. എറണാകുളംപാപ്പാളിഹാളിൽനടന്നയോഗത്തിൽഫാ. വിൻസെന്റ്വാര്യത്ത്ക്ലാസുകൾക്ക്നേതൃത്വംനൽകി. 

മതബോധനഡയറക്ടർഫാ. വിൻസെന്റ്നടുവിലേപ്പറമ്പിൽഅധ്യക്ഷതവഹിച്ചയോഗത്തിൽകെആർഎൽസിബിസിമതബോധനകമ്മിഷൻഡയറക്ടർഫാ. മാത്യുപുതിയാത്ത്, വരാപ്പുഴഅതിരൂപതഅസി. ഡയറക്ടർഫാ. ജോബിആലപ്പാട്ട്, കമ്മീഷൻസെക്രട്ടറിഎൻ.വി. ജോസ്, ജൂഡ്സി. വർഗീസ്എന്നിവർപ്രസംഗിച്ചു. 25 വർഷംപൂർത്തിയാക്കിയമതാധ്യാപകരെയോഗത്തിൽആദരിച്ചു. വിവിധതലങ്ങളിൽബഹുമതികൾനേടിയവരാപ്പുഴഅതിരൂപതയിലെമതാധ്യാപകർക്കുംവിദ്യാർത്ഥികൾക്കുംപുരസ്കാരങ്ങൾവിതരണംചെയ്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed