• ഞായർ. മേയ് 16th, 2021

Cat-NewGen

Language of Jesus and His Church is Love

“നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്‌” (1 കോറി. 1:18)

Fr. Jijo Muttel

ByFr. Jijo Muttel

ഏപ്രി 16, 2021


ജീവിതത്തിൽ നിരവധി പ്രശ്നങ്ങളും രോഗങ്ങളും പ്രതിസന്ധികളുമാകുന്ന കുരിശുകൾ നമുക്ക് നേരിടേണ്ടതായി വരുന്നുണ്ട്. കുരിശു വേദനയുടെതല്ല രക്ഷയുടെ അടയാളമാണ്. ഈശോയെ നാം അനുഗമിക്കുവാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ കുരിശുകളെ പരാതി കൂടാതെ സന്തോഷത്തോടെ വഹിക്കുവാൻ നമുക്കു സാധിക്കണം. രക്ഷയുടെ അടയാളമായ കുരിശുകളെ സന്തോഷത്തോടെ സ്വീകരിച്ച് ഈശോയെ അനുഗമിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Apr. 16)
സ്നേഹത്തോടെ
ജിജോ അച്ചൻ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു