• ശനി. ജുലാ 24th, 2021

Cat-NewGen

Language of Jesus and His Church is Love

📖 വചന വിചിന്തനം 📖

Fr. Jijo Muttel

ByFr. Jijo Muttel

ജൂണ്‍ 21, 2021

“ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു” (യോഹ. 16:33)
പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ഭയപ്പെടാതെ ദൈവത്തിൽ വിശ്വസിച്ച് അവിടുത്തെ ആശ്രയിച്ച് മുന്നോട്ടു യാത്ര ചെയ്യുവാൻ നാം പരിശ്രമിക്കണം. കാരണം ലോകത്തെ കീഴടക്കിയ ദൈവം ആണ് എന്റെ ഒപ്പമുള്ളത്. ദൈവത്തിന് ഒന്നും അസാധ്യമല്ല. ലോകത്തിലെ പ്രശ്നങ്ങൾക്കു മുമ്പിൽ തളർന്നു പോകാതെ സർവ്വശക്തനായ ദൈവത്തിൽ വിശ്വസിച്ചും ആശ്രയിച്ചും ജീവിക്കുവാൻ നമുക്കു പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2021 Jun 21)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

Spread the love
Fr. Jijo Muttel

Fr. Jijo Muttel

May God Bless You

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു