• വ്യാഴം. ജുലാ 7th, 2022

Cat-NewGen

Language of Jesus and His Church is Love

കുരിശിൻ്റെ വഴിയെ

Avatar

ByRosy Cyriac

ഏപ്രി 13, 2022

ആരോഗ്യകരമായി എങ്ങനെ പ്രതികരിക്കണമെന്നോ, എന്താണ് വാസ്തവമെന്നോ ഇന്ന് പലരും അറിയാതെ പോകുന്നു. മാധ്യമങ്ങളിലൂടെ പല ചോർച്ചകളും ചൊറിച്ചിലുകളും കാരണം മനുഷ്യർക്ക് കൺഫ്യൂഷൻ അടിച്ചു കയ്ച്ചിട്ട് തുപ്പാനും മേല മധുരിച്ചിട്ട് ഇറക്കാനും മേല എന്ന അവസ്‌ഥയിലേക്ക് കടന്നിരിക്കുന്നു.കുശുമ്പും കറയില്ലാത്ത കൊഴയും വർഗ്ഗീയതയെയും സ്വാർത്ഥതയെയും ഒക്കെ വളർത്തിക്കൊണ്ട് ഇരിക്കുമ്പോൾ, കൂടെ നിൽക്കുന്നവനെ മനസ്സിലാക്കാൻ, ശത്രുവിനെ പോലും പരിഗണിക്കാൻ നമുക്ക് കഴിയണം. അവന്റെ വളർച്ച നമ്മുടെ നന്മയിലൂടെ ആകാൻ കഴിയുമ്പോൾ നമ്മളും കുരിശിലേക്കുള്ള വഴിയിൽ ചേർക്കപ്പെടുകയാണ്.നമ്മുടെ കുറവിനെയും കുറ്റത്തെയും കഴമ്പില്ലാത്ത പ്രതികരണത്തെയും ഒക്കെ ക്രിസ്തുവിന്റെ രക്തം കൊണ്ട് തുടച്ചു നീക്കും. ‘ദുഷിച്ച ഹൃദയം അവനവനെ തന്നെ നശിപ്പിക്കുന്നു. ശത്രുക്കളുടെ മുമ്പിൽ അവൻ പരിഹാസപാത്രമായി തീരും. (പ്രഭാഷകൻ6:4)’

🌹🪶

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

You missed