• ചൊവ്വ. ആഗ 16th, 2022

Cat-NewGen

Language of Jesus and His Church is Love

Month: ജൂലൈ 2022

  • Home
  • ഫാ.ഗബ്രിയേൽ അമോർത്തിന്റെ ജീവിതം സിനിമയാകുന്നു; ഹോളിവുഡ് താരം റസ്സൽ ക്രോ പ്രധാന കഥാപാത്രമാകും.

ഫാ.ഗബ്രിയേൽ അമോർത്തിന്റെ ജീവിതം സിനിമയാകുന്നു; ഹോളിവുഡ് താരം റസ്സൽ ക്രോ പ്രധാന കഥാപാത്രമാകും.

വത്തിക്കാൻ സിറ്റി: ഏതാണ്ട് ഒരു ലക്ഷം ഭൂതോച്ഛാടനങ്ങൾ നിർവഹിച്ച വിഖ്യാത ഭൂതോച്ഛാടകൻ ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതം സിനിമയാകുന്നു. ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ സിനിമയിൽ ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുപ്രസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോയാണ്.…

ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അവസരങ്ങൾക്കുവേണ്ടി കാത്തിരിക്കുക എന്ന പതിവു ശൈലിവിട്ട് അവസരങ്ങളെ തേടിയിറങ്ങാനും അവ കണ്ടെത്താനും നമ്മൾ തയ്യാറാകണം.

അവസരങ്ങൾ നമ്മെ തേടിവരും അല്ലെങ്കിൽ മറ്റാരെങ്കിലും നമുക്കു വേണ്ടി അത് തേടി കണ്ടുപിടിച്ചുതരും എന്നൊക്കെ ചിന്തിച്ചിരിക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ ജീവിത വിജയത്തിന് അനുയോജ്യമായ വഴികളും അവസരങ്ങളും നമ്മളായിട്ടുതന്നെ തേടി കണ്ടെത്തുന്നതാണ്. കാരണം, നമ്മുടെ സഹകരണവും ആത്മാർത്ഥമായ പരിശ്രമവുമില്ലാതെ ഒരു രീതിയിലുള്ള നേട്ടങ്ങളും…

📖 വചന വിചിന്തനം 📖

“തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല” (ലൂക്കാ 14:33) ഈശോയുടെ ശിഷ്യനാകുവാൻ നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നമുക്കുള്ളതെല്ലാം പൂർണ്ണമായും ഉപേക്ഷിക്കുവാൻ നാം തയ്യാറാകണം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നാം ഈശോയ്ക്കു വേണ്ടി അദ്ധ്വാനിക്കണം. ഈശോയ്ക്ക് വേണ്ടി നാം നമ്മെ തന്നെ പൂർണ്ണമായി സമർപ്പിക്കുമ്പോൾ…

എനിക്കത് ചെയ്യാൻ കഴിയും, ഞാൻ ചെയ്യുക തന്നെ ചെയ്യും, ഞാൻ തീർച്ചയായും വിജയിക്കും

. ഇത്തരത്തിലുള്ള ആത്മവിശ്വാസത്തിന് ഉടമകളായിട്ടുള്ളവർക്കു മാത്രമേ ജീവിതത്തിൽ തങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പരാജയങ്ങൾക്കും വീഴ്ചകൾക്കും മോഹഭംഗങ്ങൾക്കും മുൻപിൽ പോലും പതറാതെനിന്ന് വീണ്ടും തിളക്കമാർന്ന ഒരു വിജയത്തിനായി പരിശ്രമിക്കാൻ സാധിക്കുകയൊള്ളു. നമ്മുടെയൊക്കെ ജീവിതത്തിലെ മിക്ക വിജയങ്ങളുടെയും, പരാജയങ്ങളാണങ്കിൽ അവയുടെയും മുഖ്യ കാരണം നമ്മൾ…

📖 വചന വിചിന്തനം 📖

“ശിശു വളര്‍ന്നു, ആത്മാവില്‍ ശക്‌തിപ്പെട്ടു” (ലൂക്കാ 1:80) ദൈവാത്മാവിനാൽ നിറഞ്ഞവരാണ് നാം ഓരോരുത്തരും. ഭൗതിക സുഖങ്ങൾക്കു പിന്നാലെ നാം ഓടുമ്പോൾ ആത്മാവിൽ വളരാൻ നാം മറന്നു പോകുന്നു. ആത്മാവിൽ വളരാൻ ആദ്യം നാം നമ്മുടെ ഉള്ളിലെ ആത്മാവിനെ പരിപോഷിപ്പിക്കണം. പരിശുദ്ധാത്മാവിനോട് നാം…

നമ്മുടെ ജീവിതത്തിലെ ചില നിർണായക ഘട്ടങ്ങളിൽപോലും നമ്മൾ പറയുന്ന സത്യത്തെക്കാൾ ഈ ലോകം വിശ്വസിക്കുന്നത് നമ്മളെക്കുറിച്ച് മറ്റുള്ളവർ പറയുന്ന കള്ളത്തരങ്ങളെയാകാം. ഇക്കാരണങ്ങളാൽ ജീവിതത്തിൽ തോറ്റവരും തോല്പിക്കപ്പെട്ടവരും തങ്ങളുടെ സ്വയ പ്രയത്നംകൊണ്ട് സൃഷ്ടിച്ച ലോകമാണ് ജയിച്ചവരെ സൃഷ്ടിച്ച,സൃഷ്ടിക്കുന്ന കഥ നമുക്ക് പറഞ്ഞു തരുന്നത്.

പലതരത്തിലുള്ള ജീവിത പ്രശ്നങ്ങളുടെ നടുവിൽ പലരും പല രീതികളിൽ നമ്മോട് പെരുമാറാറുണ്ടങ്കിലും പൊതുവേ എല്ലാവരും നല്ലവരാണ് എന്ന തിരിച്ചറിവ് നമ്മിൽ ആഴപ്പെട്ടാൽ നമ്മുടെ അനുദിന ജീവിതത്തിൽ മറ്റുള്ളവർമൂലം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി മാനസികവും വൈകാരികവുമായ അസ്വസ്തതകൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരമാകും എന്ന കാര്യത്തിൽ…

തിരുവോസ്തിയില്‍ ഹൃദയമിടിപ്പിന് സമാനമായ ചലനം; മെക്സിക്കോയിലെ ദേവാലയത്തിൽ നടന്ന സംഭവം സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

മെക്സിക്കോ: ജൂലൈ 23 _ന്ജലിസ്കോ സംസ്ഥാനത്ത് സപൊട്ലാനെജോയിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിശുദ്ധ കുർബാന കഴിഞ്ഞ്, ആരാധനയ്ക്ക് ദിവ്യകാരുണ്യം പ്രതിഷ്ഠിച്ചതിനുശേഷം മടങ്ങാൻ തുടങ്ങുന്ന സമയത്താണ് ഇത് സംഭവിച്ചതെന്ന് ഫാ. കാർലോസ് ‘എസിഐ പ്രൻസാ’ എന്ന…

ഉള്ള ബന്ധങ്ങളോട് അകന്നും ഇല്ലാത്ത ബന്ധങ്ങളോട് അടുത്തുമിരിക്കാൻ ആഗ്രഹിക്കുന്നവരാകരുത് നമ്മൾ.

കാരണം, ക്ഷമ കൊടുക്കാനും ക്ഷമ സ്വീകരിക്കാനും കഴിയാത്ത അവസ്ഥ നമ്മുടെ ജീവിതത്തിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കും. എന്നാൽ മറക്കാനും പൊറുക്കാനുമുള്ള നമ്മുടെ മനസ്സും കഴിവും ഇത്തരം മുറിവുകളെല്ലാം സ്നേഹത്തിൻ്റെ തൈലം പുരട്ടി സൗഖ്യമാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഒരുവൻ മനുഷ്യനാകുന്നതുകൊണ്ടു മാത്രം വലിയവനാകുന്നില്ല.…

ജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലെങ്കിലും വ്യത്യസ്തമായി ചിന്തിക്കുവാനും, ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനും, മുന്നിലുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച് അസാധ്യങ്ങളെന്ന് മറ്റുള്ളവർ പലപ്പോഴായി വിധിയെഴുതിയിട്ടുള്ള കാര്യങ്ങൾ സാധ്യങ്ങളാണന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കാനും നമുക്ക് സാധിച്ചാൽ അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം.

ഇതിനു നമ്മെ സഹായിക്കുന്നത് നമ്മിൽ നിറഞ്ഞു നില്ക്കുന്ന ആത്മവിശ്വാസം തന്നെയാണ്. അതേസമയം നമ്മുടെ വിജയവഴികളിൽ എവിടെയെങ്കിലും നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഒരു ചെറിയ അശ്രദ്ധക്കുപോലും വലിയ വിലനല്കേണ്ടിവരുമെന്ന തിരിച്ചറിവ് എപ്പോഴും നമുക്ക് ഉണ്ടായിരിക്കണം താനും. അതുകൊണ്ട് ഏതു കാര്യത്തിലായാലും പറയാതെതന്നെ കേഴ്ക്കനും, നോക്കാതെ…

📖 വചന വിചിന്തനം 📖

“അവന്‍ പറഞ്ഞു: നിങ്ങള്‍ അറിയാത്ത ഭക്‌ഷണം എനിക്കുണ്ട്‌” (യോഹ. 4:32) ജീവൻ നിലനിർത്താൻ ഭക്ഷണം ആവശ്യമായതു പോലെ നമ്മുടെ ആത്മീയ ജീവൻ നിലനിർത്തുവാനും ഭക്ഷണം ആവശ്യമാണ്. നിത്യജീവൻ നേടിയെടുക്കാനുള്ള ഭക്ഷണം ദൈവത്തിന്റെ ഹിതം നിറവേറ്റുക എന്നതാണ്. ദൈവഹിതം നിറവേറ്റുന്നവനാരാണോ അവരാണ് യഥാർത്ഥ…

You missed